Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

വാണിജ്യം

കൂടുതല്‍

ടൈറ്റന്‍ ഐപ്ലസിന്‍റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: ലുലുമാളില്‍ ആരംഭിച്ച ടൈറ്റന്‍ ഐപ്ലസിന്‍റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് സെയില്‍സ് ആന്‍ഡ് റീട്ടെയ്ല്‍ ഓഫീസര്‍എ.ആര്‍.ശ്രീനി വാസന്‍ ഉദ്ഘാടനം ചെയ്യുന്നു. ടൈറ്റന്‍ ഐ വെയര്‍ വിഭാഗം റീജണല്‍ ബിസിനസ് മാനേജര്‍ സെബാസ്റ്റ്യന്‍ ജോസഫ് സമീപം. ടൈറ്റന്‍ ഐപ്ലസിന്‍റ...തുട൪ന്ന് വായിക്കുക

വെയറബിള്‍ രംഗത്ത് പുതിയ കുതിപ്പുമായി ടൈറ്റന്‍ : കണക്ടഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമി റ്റഡ് വെയറബിള്‍ രംഗത്ത് ശക്തമായ മുന്നേറ്റം കുറിക്കുന്നു. ടൈറ്റന്‍ കണക്ട ഡ് എക്സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതോടൊപ്പം തന്നെ ടൈറ്റന്‍ കമ്...തുട൪ന്ന് വായിക്കുക

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യo

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.നിമിഷങ്ങള്‍ക്കകം പുതിയ ഓഫറും പോസ്റ്ററുമെല്ലാം സാമൂഹികമാധ...തുട൪ന്ന് വായിക്കുക

വനിതകള്‍ക്കായി ടൈറ്റന്‍ രാഗയുടെ ഫാസെറ്റ്‌സ് വാച്ച് ശേഖരം വിപണിയില്‍

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ടൈറ്റന്‍ രാഗ ആധുനിക വനിതകളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ഫാസെറ്റ്‌സ് ശേഖരം വിപണിയിലിറക്കി. ആധുനിക രൂപകല്‍പ്പനയും മിക വുറ്റ നിര്‍മ്മാണവൈദഗ്ധ്യവും അടങ്ങിയ 12 വ്യത്യസ്ത വാച്ചുകളാണ് ഈശേഖരത്തിലുള്ളത്.ആധു നിക രൂപകല്‍പ്പനയുടെ ഭാഗമായ സ്വരോസ്‌കി ക്രിസ്റ്റലുകള്‍, മദര്‍...തുട൪ന്ന് വായിക്കുക

699 രൂപക്ക് ജിയോ ഫോൺ - ജിയോയുടെ ദീപാവലി ഓഫർ

കൊച്ചി: ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാകും. നേര ത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല. 2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയിൽ ജിയോ ഫോൺ ലഭ്യമാക്കു ന്നതുവഴി ഇന്ത്യയിലെ ഓരോ പൗരന...തുട൪ന്ന് വായിക്കുക

തനിഷ്‌കിന്റെ മുന്നൂറാമത്തെ റീട്ടെയ്ല്‍ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: തനിഷ്‌കിന്‍റെ മുന്നൂറാമത്തെ സ്റ്റോര്‍ കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈ പാസില്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ റീജണല്‍ബിസിനസ് മേധാവിശരത് ഉദ്ഘാടനംചെയ്യുന്നു) കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്‌ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു. തനിഷ്‌കിന്‍റ...തുട൪ന്ന് വായിക്കുക

മ​ല​ബാർ ഗോൾഡ് ചെയർമാൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ജി​​​എ​​​സ്ടി മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ചെ​​​യ​​​ർ​​​മാ​​​ൻ ...തുട൪ന്ന് വായിക്കുക

പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30പൈസയും കുറയും

ന്യൂഡല്‍ഹി: ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30 പൈസ യും കുറയും. ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ വില കുറയ്‌ക്കുന്നത്‌. എണ്ണക്കമ്പനികളുടെ യോഗത്തി ലാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. പുതിയ വില ഇന്ന്‌ അര്‍ദ്ധരാത്രി നിലവില്‍ വരും. ഏപ്രില്‍ രണ്ടിന്‌ പെട്രോള്‍ ലിറ്ററ...തുട൪ന്ന് വായിക്കുക

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- മന്ത്രി അനൂപ് ജേക്കബ്

തിരുഃഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായി രുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാ രെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി നേരിടുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ...തുട൪ന്ന് വായിക്കുക

പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി : പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61പൈസയും കൂട്ടി. ...തുട൪ന്ന് വായിക്കുക

പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. തുടർന്ന് ഇവിടെയും വില കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികൾ ആലോചി ക്കുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഡീസലിന്‍റെ വില കുറയ്ക്കുന്നത്. വില കുറയ്ക്കുന്ന കാര്യത്തിൽ ഇന...തുട൪ന്ന് വായിക്കുക

ലോക പരിസ്ഥിതി ദിനം: 36.58 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

തിരുഃ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലി ക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി വനം വകുപ്പ് ഇതിനകം 36.58 ലക്ഷം വൃക്ഷ ത്തൈകള്‍ വിതരണം ചെയ്തു. ഓരോ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ രാവിലെ 10.30 മണിക്ക് തന്നെ വൃക്ഷത്ത...തുട൪ന്ന് വായിക്കുക

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഉപകരണ വിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷ ത്തിലേക്ക്

തിരുഃ ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാർഉപകരണങ്ങളുടെവിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അത്യാധുനിക കാർ ഉപകരണങ്ങൾ ഉപ ഭോക്താവിന്‍റെ ആവശ്യാനുസരണം മെച്ചപ്പെട്ടവ നൽകുന്നതിലൂടെ ഈ രംഗത്ത് വമ്പിച്ച ജന ശ്രദ്ധആകർഷിക്കാന്‍കഴിഞ്ഞിട്ടുണ്ട്.2005 തുടങ്ങിയമോട്ടോർ പ്ളാസക്ക് ചുക്കാന്‍പിടിക...തുട൪ന്ന് വായിക്കുക

ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: ടൈറ്റില്‍സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക്

തിരുഃഗ്രാന്‍റ് കേരളഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഏഴാമത് സീസണിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക് ആയിരി ക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍എസ്.ഹരികിഷോറും ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ സി.പി. ശശിധരനും ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍റ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. ജി...തുട൪ന്ന് വായിക്കുക

അത്യാഡംബരകാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിൽ

ന്യൂഡൽഹിഃ ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ വിൽപനയിൽ കേരളം രാജ്യത്തെ മെട്രോ നഗരങ്ങളെ കടത്തി വെട്ടിയിരിക്കുന്നു. ഇത്തരം കാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിലാണെന്ന പ്രത്യേകതയുമുണ്ട്. ബി.എം.ഡബ്ല്യു,​ ഓഡി,​ മെർസിഡസ്,​ ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ കാറുകളുടെ വിൽപനയിലാണ് കേരളം മുന്നിൽ നിൽക്കുന്നത്. ...തുട൪ന്ന് വായിക്കുക

സീപ്ലെയിൻ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി.ഉദ്ഘാടന പറക്കൽ നാളെ

കൊച്ചിഃ സീപ്ലെയിൻ സർവീസിനുള്ള സീപ്ലെയിൻ ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ആറു പേർക്ക് സ‌ഞ്ചരിക്കാം.കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് പുതിയ സംരംഭമാകുന്ന സീപ്ലെയിൻ സർവീസിന്‍റെ ഉദ്ഘാടന പറക്കൽ ജൂൺ 2നാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കയറ്റി സീപ്ലെയിൻ കൊല്ലം അഷ്ടമുടിക്കായലിൽ നിന്ന് ആലപ്പുഴ പ...തുട൪ന്ന് വായിക്കുക

മലബാർ ഗോൾഡ് സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചെന്ന്കരീന കപൂർ

മുംബൈഃവിശ്വാസ്യതയും സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലുള്ള പ്രമുഖ ജുവലറി ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം കരീന കപൂർ അഭിപ്രായപ്പെട്ടു.ഭാരതീയ വിവാഹാചാരങ്ങളും പരമ്പരാഗത ആഭരണങ്ങളു...തുട൪ന്ന് വായിക്കുക

കരീനയുടെ സാന്നിദ്ധ്യം മലബാർ ഗോൾഡിൻറെ ബ്രാൻഡ് ഇക്വിറ്റി വർദ്ധിക്കുമെന്ന് എം.പി. അഹമ്മദ്

മുംബൈഃ ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർ താരം കരീന കപൂർ കരാറിൽ ഒപ്പുവച്ചു. ആഗോളതലത്തിൽ സൗന്ദര്യവും അഭിനയശേഷിയുംകൊണ്ട് ശ്രദ്ധ നേടിയ കരീന കപൂർ ബ്രാൻഡ് അംബാസഡറായി വന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഭാവിയിൽ ഞങ്ങൾ ലക്ഷ്യംവയ്ക്ക...തുട൪ന്ന് വായിക്കുക

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 100-ാമത്തെ ഷോറൂം ആഗസ്റ്റിൽ കൊൽക്കത്തയിൽ തുറക്കും

മുംബൈഃമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വരും മാസങ്ങളിൽ തുറക്കുന്ന 40 ഷോറൂമുകളിൽ 20 എണ്ണം ഉത്തരേന്ത്യയിലായിരിക്കും. മുംബയിലെ ആദ്യത്തെ ഷോറൂം അന്ധേരിയിൽ ഈ മാസം ഏഴിന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 14ന് ഗുജറാത്തിലെ രാജ്കോട്ടും ഏപ്രിൽ അവസാനത്തോടെ മുംബയിലെ കുർളയിലും ഷോറൂം തുറക്കും. ജൂൺ അവസാനത്തോടെ ജയ്‌പൂർ, അഹമ്മദാബാദ്...തുട൪ന്ന് വായിക്കുക

പെട്രോൾ വില വീണ്ടുംലിറ്ററിന് 1.40 രൂപവർദ്ധിപ്പിച്ചു

ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കംബനികൾ പെട്രോൾ വില വീണ്ടും കൂട്ടി. ലിറ്ററിന് 1.40 രൂപവർദ്ധിപ്പിച്ചു. വില വർദ്ധന ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. 15 ദിവസത്തിനിടെ രണ്ടാം തവണ യാണ് പെട്രോൾ വില കൂട്ടുന്നത്. . ...തുട൪ന്ന് വായിക്കുക

വയോജങ്ങള്‍ക്ക് സഞ്ചരിക്കാം ഒരു ലക്ഷം അഭ്യസ്തവിദ്യ൪ക്ക് തൊഴിലും ലഭിക്കും.എങ്ങനെ?

തിരുഃകെ.എസ്.ആ൪.ടി.സി പോലുള്ള വലിയ ബസുകളില്‍ സഞ്ചരിക്കാന്‍വയോജനങ്ങള്‍ക്ക്ബുദ്ധിമുട്ടാണ്. കയറുന്നതിനും ഇറങ്ങുന്നതിനുമുള്ളബുദ്ധിമുട്ടാണ് പ്രധാനമായിട്ടുള്ളത്.ഇപ്പോഴുള്ള കെ.എസ്.ആ ൪.ടി.സി ബസുകള്‍ഭൂരിപക്ഷവും സിറ്റി ഫാസ്റ്റാണ്.വളരെ കുറച്ചു സ്റ്റോപ്പുകളിലെ ബസ്നിറുത്തുകയുള്ളു.ഉദാഹരണത്തിന് ആയു൪വേദകോളേജ് ആശുപത്...തുട൪ന്ന് വായിക്കുക

വ്യാഴാഴ്ച മുതൽ കോഴിയിറച്ചി വാങ്ങേണ്ടെന്ന് ഹോട്ടലുടമകൾ

കൊച്ചിഃവ്യാഴാഴ്ച മുതൽ കോഴിയിറച്ചി വാങ്ങേണ്ടെന്ന് ഹോട്ടലുടമകൾ തീരുമാനിച്ചു. അനിയന്ത്രിതമായി കോഴിയിറച്ചിക്കുണ്ടായ വിലക്കയറ്റമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഹോട്ടലുടമകളെ പ്രേരിപ്പിച്ചത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത വില വർദ്ധനയാണ് കോഴിയിറച്ചിക്ക് ഇപ്പോഴുള്ളത്. കിലോയ്ക്ക് 170 രൂപവരെവിലയായി.ഭരിച്ച വില നൽകി...തുട൪ന്ന് വായിക്കുക

എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും സപ്ളൈകോ വഴി 20 കിലോ അരി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി

തിരുഃ എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും സപ്ളൈകോ വഴി 20 കിലോ അരി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് അധിക വിഹിതമായി ലഭിച്ച ഭക്ഷ്യധാന്യം ബി.പി.എല്‍ കാര്ഡുഹടമകള്ക്കും ബി.പി.എല്‍ പട്ടികയിലുള്പ്പെനട്ട ബി.പി.എൽ കാർഡില്ലാത്തവർക്കും വിതരണം ചെയ്യുന്നതിന് തീരുമാനിച്ചതായ...തുട൪ന്ന് വായിക്കുക

സബ്സിഡിയില്ല സിലിണ്ടറിന് 46.50 രൂപ വില കൂട്ടി

ന്യൂഡൽഹി: സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം ഒൻപതാക്കിയതിനൊപ്പംസബ്സിഡിയില്ലാത്ത സിലിണ്ടറിന് 46.50 രൂപ വില കൂട്ടി. ഇതോടെ 14.2 കിലോയുള്ള സിലിണ്ടറിൻറെ ശരാശരി വില 942 രൂപയായി.കഴി‌ഞ്ഞ നവംബറിൽ 26.50 രൂപ കൂട്ടിയെങ്കിലും പിൻവലിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ എണ്ണം ഒൻപതാക്കിയതിൻറെ പ്രയോജനം ഉപഭോക്താക്ക...തുട൪ന്ന് വായിക്കുക

ധനലക്ഷ്മിബാങ്കിന്‍റെ വാര്‍ഷികാഘോഷം തിരുവനന്തപുരത്ത്

തിരുഃധനലക്ഷ്മിബാങ്കിന്‍റെ വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് എസ്.പി.ഗ്രാന്‍റ്ഡെയ്സ് ഹോട്ടലില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ്,കെ.എല്‍.ഡി.സി.ചെയര്‍മാന്‍ ഡോ.പി.ജി. രവീന്ദ്രനാഥ്,ആറ്റുകാല്‍ ഭഗവതി ക്ഷേത്രട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍നായര്‍,കൈരള...തുട൪ന്ന് വായിക്കുക

വിദേശനാണയ ശേഖരത്തില്‍ ഇടിവ് - സ്വര്‍ണശേഖരത്തില്‍ വര്‍ദ്ധനവ്

മുംബൈഃനവംബര്‍2ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെവിദേശനാണയ ശേഖരത്തില്‍ ഇടിവുണ്ടായി.2032 ഡോളര്‍ ഇടിഞ്ഞ് 29434 കോടി ഡോളറിലെത്തി.എന്നാല്‍ സ്വര്‍ണശേഖരത്തില്‍ ഇക്കാലയളവില്‍ 564കോടി ഡോളറിന്‍റെ വര്‍ദ്ധനയുണ്ടായി. ...തുട൪ന്ന് വായിക്കുക

എമര്‍ജിംഗ് കേരള തുടങ്ങി.3000കോടി നിക്ഷേപ ലക്ഷൃം

കൊച്ചിഃഎമര്‍ജിംഗ് കേരള തുടങ്ങി.വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.വിദേശ മലയാളികളും വിദേശിയരുമടക്കം എത്തിച്ചേര്‍ന്നവരിലധികവും ഇവിടെ വന്‍വ്യവസായം തുടങ്ങാന്‍ ലക്ഷൃമിട്ടാണ് വന്നിരിക്കുന്നത്.ഒരു അമേരിക്കന്‍ കംബനി ചാലക്കുടിയില്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണശാല ആ...തുട൪ന്ന് വായിക്കുക

285911കോടി രൂപക്കുള്ള സ്വര്‍ണ്ണം ഇന്ത്യ ഇറക്കുമതി ചെയ്തു

നൂഡല്‍ഹിഃ ഇന്ത്യ കഴിഞ്ഞ വര്‍ഷം285911കോടി രൂപക്കുള്ള സ്വര്‍ണ്ണം ഇറക്കുമതി ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ 2011-12ലെ സാംബത്തിക പുനരവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ...തുട൪ന്ന് വായിക്കുക

സ്വര്‍ണ്ണവില 21120രൂപയായി ഉയര്‍ന്നു

സ്വര്‍ണ്ണവില 21120രൂപയായി ഉയര്‍ന്നു കൊച്ചിഃസ്വര്‍ണ്ണവില പവന് 21120രൂപയായി.ഗ്രാമിന്2640രൂപ....തുട൪ന്ന് വായിക്കുക

ഓഹരി വില്പന ലക്ഷൃം നേടാനാവില്ല

നൂഡല്‍ഹിഃ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന പ്രതീക്ഷിച്ച വിജയം നേടാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ സാംബത്തിക ഉപദേശക സമിതി അംഗം സൌമിത്ര ചൌധരി വെളിപ്പെടുത്തി. പൊതുമേഖലാ ഓഹരി വില്പനയിലൂടെ 40000കോടി രൂപയാണ് ലക്ഷൃമിട്ടത്.വിപണി സാഹചര്യ ങ്ങള്‍ അനുകൂലമല്ലാത്തതാണ് കാരണമെന്നദ്ദേഹം പറഞ്ഞു....തുട൪ന്ന് വായിക്കുക

വ്യവസായ രംഗത്തെ തകര്‍ച്ച ആശങ്കാജനകമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി

നൂഡല്‍ഹിഃ ഇന്ത്യന്‍ വ്യവസായ രംഗത്തെ തളര്‍ച്ച ആശങ്കാജനകമാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുക്കനജി വെളിപ്പെടുത്തി.സാംബത്തിക രംഗത്തെ തളര്‍ച്ചയും നാണയപ്പെരുപ്പവും നേരിടുന്നതിന് നവീന ആശയങ്ങള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.ധനവിപണിയിലെ നിയന്ത്രണങ്ങള്‍ നിമിത്തം നാണയപ്പെരുപ്പം പിടിച്ചു നിറുത്താനാവില്ല....തുട൪ന്ന് വായിക്കുക

90000 ചെരുകിട-ഇടത്തരം വ്യവസായങ്ങള്‍ പ്രതിസന്ധിയിലെന്ന് കേന്ദ്രമന്ത്രി വീര്‍ഭദ്രസിംഗ്

നൂഡല്‍ഹിഃ കഴിഞ്ഞ സാംബത്തിക വര്‍ഷം ഇന്ത്യയില്‍ 90000 ചെരുകിട-ഇടത്തരം വ്യവസായ ങ്ങള്‍ പ്രതിസന്ധിയിലായെന്ന് കേന്ദ്ര സൂഷ്മ-ചെറുകിട വ്യവസായ മന്ത്രി വീര്‍ഭദ്രസിംഗ് വെളിപ്പെടുത്തി. റിസര്‍വ് ബാങ്കിന്‍റെ കണക്കനുസരിച്ച് 90141 ചെറുകിട സംരംഭങ്ങള്‍ തകര്‍ച്ചയെ നേരിട്ടുവെന്ന ദ്ദേഹം പറഞ്ഞു.77723 സ്ഥാപനങ്ങള്‍ 2009...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.