Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ള്ള​​​ത്തോ​​​ള്‍ സാ​​​ഹി​​​ത്യ​​സ​​​മ്മാ​​​നം ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ​​​യ്ക്ക് വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു

നിയമകാരൃം

കൂടുതല്‍

കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ, അ​ടൂ​ർ മൗ​ണ്ട് സി​യോ​ൻ, ഡി​എം വ​യ​നാ​ട് എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ൽ...തുട൪ന്ന് വായിക്കുക

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദർ

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദറിനെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഖാദറിനെ സ്ഥാനാർഥി യായി തെരഞ്ഞെടുത്തത്. പാണക്കാട് ചേർന്ന പാർലമെന...തുട൪ന്ന് വായിക്കുക

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. രണ്ടാം തവ ണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്‍റെ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗ...തുട൪ന്ന് വായിക്കുക

ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസി ക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ...തുട൪ന്ന് വായിക്കുക

ഏ​ഴ് ലോ​ക്സ​ഭാംഗങ്ങളെയും 98 എം​എ​ൽ​എ​മാ​രെ​യും സ്വ​ത്ത്നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ൽ​ഹി: സ്വ​ത്ത് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച ഏ​ഴ് ലോ​ക്സ​ഭാംഗങ്ങളെയും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 98 എം​എ​ൽ​എ​മാ​രെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ് സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. പെ​ട്ടെ​ന്ന് സ​ന്പാ​ദ്യം വ​ർ​ധി​ച്ച എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും പേ...തുട൪ന്ന് വായിക്കുക

പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി: പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്‌വാദി പാർട്ടി എംപി അസംഖാന്‍റെ കേസിനൊപ്പo മണി യുടെ കേസ് പരിഗണിക്കുന്നത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയിൽ ഇരുന്നു കൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന കേസ് ഭ...തുട൪ന്ന് വായിക്കുക

ദി​ലീ​പി​നു ഹൈക്കോടതിരണ്ടാംതവണയുംജാമ്യംനിഷേധിച്ചു

കൊ​ച്ചി: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നു ഹൈക്കോടതിരണ്ടാംതവണയുംജാമ്യംനിഷേധിച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ടു​ക​ളെ ശ​രി​വ​യ്ക്കും വി​ധ​o ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ന​ട​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ഹൈ​ക്കോ​ട​തി ...തുട൪ന്ന് വായിക്കുക

ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ ; 30 ല​ക്ഷം രൂ​പ പി​ഴ

ന്യൂ​ഡ​ൽ​ഹി: വ​നി​താ അ​നു​യാ​യി​ക​ളാ​യ സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ദേ​ര സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജ​ഗ്ദീ​പ് സിം​ഗാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്. ര​...തുട൪ന്ന് വായിക്കുക

എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും11ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും11ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെ ന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. അഡ്മിഷൻ പൂർത്തായാകാൻ മൂന്ന് ദിവ...തുട൪ന്ന് വായിക്കുക

ഗുർമീതിനെ കോടതി‍യിൽ നിന്ന് ബലം പ്രയോഗിച്ച് നീക്കി

റോഹ്തക്: വ​നി​താ അ​നു​യാ​യി​കളായ സ്ത്രീകളെ മാ​ന​ഭം​ഗ​​പ്പെ​ടു​ത്തി​യ കേ​സി​ൽ ശിക്ഷിക്കപ്പെട്ട ഗുർ മീത് റാം റഹീമിനെ ബലം പ്രയോഗിച്ച് കോടതി മുറിക്കുപുറത്തെത്തിച്ചു.വിധി വന്നതിനു പിന്നാലെ കോടതിക്കുള്ളിൽ വച്ച് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇതിനു ശേഷം കോടതി യ്ക്ക് പുറത്തേയ്ക്ക് ഇറങ്ങാൻ ഇയാൾ വിസമ്...തുട൪ന്ന് വായിക്കുക

സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ക്കി സു​പ്രീംകോ​ട​തി​യു​ടെ ച​രി​ത്ര പ്രധാന വി​ധി

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ലെ മൗ​ലി​കാവ​കാ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ഒ​ന്പ​തം​ഗ സു​പ്രീംകോ​ട​തി ബെ​ഞ്ച് ഏ​കകണ്ഠമായി വി​ധി​ച്ചു. സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.സ്വ​...തുട൪ന്ന് വായിക്കുക

മ​ന്ത്രി ശൈ​ല​ജ​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശം ഹൈ​ക്കോ​ട​തി നീ​ക്കി

കൊ​​​ച്ചി: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ധി​​ന്യാ​​​യ​​​ത്തി​​​ൽ നി​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​ന്ത്രി കെ.​​കെ ശൈ​​​ല​​​ജ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട...തുട൪ന്ന് വായിക്കുക

കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ച വി​ധി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മ...തുട൪ന്ന് വായിക്കുക

മു​ത്ത​ലാ​ഖ് ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വും അ​സാ​ധു​വു​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി​

ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം പു​രു​ഷ​ന്മാ​ർ ഒ​റ്റ​യ​ടി​ക്കു മൂ​ന്നു ത​വ​ണ ത​ലാ​ഖ് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന​ത് (മു​ത്ത​ലാ​ഖ്) ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വും അ​സാ​ധു​വു​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി​ വി​ധിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ...തുട൪ന്ന് വായിക്കുക

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ഇന്ന് ഇരു വിഭാഗവും കോടതിക്ക് മുന്നിൽ വാദങ്ങൾ നിരത്തി. ദിലീപിനെതിരേ സിനിമ യ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ലിബർട്ടി ബഷീറും ഒരു പരസ്യ കന്പനിയുമാണ് ഗൂഢാലോചനയ്ക്ക...തുട൪ന്ന് വായിക്കുക

ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെ ങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ...തുട൪ന്ന് വായിക്കുക

സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വ് ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും

ഗു​ർ​ദാ​സ്പു​ർ:പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പൂ​രി​ൽ 2014 മാ​ർ​ച്ചിൽ സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വ് ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം​കൂ​ടി അ​ധി​ക ത​ട​വ് പ്ര​തി​ക​ൾ അ​ന...തുട൪ന്ന് വായിക്കുക

മെഡിക്കൽ പ്രവേശനം: കരാറുണ്ടാക്കാത്ത കോളജുകൾക്ക് 11 ലക്ഷം വരെ ഫീസ് ഇൗടാക്കാം:സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എം​​​​ബി​​​​ബി​​​​എ​​​​സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​ത്ത സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ 11 ല​​​​ക്ഷം രൂ​​​​പ വ​​​​രെ ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​...തുട൪ന്ന് വായിക്കുക

നടൻ ദിലീപിന്‍റെ റിമാൻഡ് 22 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് ഈ മാസം 22 വരെ നീട്ടി. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബ ന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. റിമാൻഡ് കാലാവധി അവസാനിച്ചതിനേത്തുടർന്ന് ദിലീപിനെ വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരാക്കി. സുര...തുട൪ന്ന് വായിക്കുക

ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്തി​​​നു ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി : ക്രി​​​ക്ക​​​റ്റ് താ​​​രം എ​​​സ്. ശ്രീ​​​ശാ​​​ന്തി​​​നു ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ശ്രീ​​​ശാ​​​ന്തി​​​നെ​​​തി​​​രേ മ​​​തി​​​യാ​​​യ തെ​​​ളി​​​വി​​​ല്ലാ​​​തെ​​​ ബി​​​സി​​​സി​​​ഐ അ​​​ച്ച​​​ട​​​ക്ക ന...തുട൪ന്ന് വായിക്കുക

ദിലീപ് അഭിഭാഷകൻ ബി.രാമൻപിള്ള മുഖേന വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപക്കുo

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് അഭിഭാഷകൻ ബി.രാമൻപിള്ള മുഖേന വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപക്കുo. നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യഹർജികൾ തള്ളിയിരുന്നു. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത...തുട൪ന്ന് വായിക്കുക

മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പ​ത്തു വ​യ​സു​കാ​രി​ക്ക് ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പ​ത്തു വ​യ​സു​കാ​രി​ക്ക് ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. 32 ആ​ഴ്ച പ്രാ​യ​മാ​യ ഭ്രൂ​ണം ഇ​ല്ലാ​താ​ക്കു​ന്ന​ത് അ​മ്മ​യ്ക്കും അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ച​ണ്ഡ...തുട൪ന്ന് വായിക്കുക

ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്​

കൊ​ച്ചി: ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വായി​. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക...തുട൪ന്ന് വായിക്കുക

സ്ത്രീ​ക​ൾ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ ന​ൽ​കു​ന്ന പ​രാ​തി​യി​ൽ ഉ​ട​ന​ടി അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ ന​ൽ​കു​ന്ന പ​രാ​തി​യി​ൽ ഉ​ട​ന​ടി അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ജി​ല്ലാ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന കു​ടും​ബ​ക്ഷേ​മ സ​മി​തി​ക​ൾ പ​രി​ശോ​ധ...തുട൪ന്ന് വായിക്കുക

വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എയെ ഒരു ദിവസത്തേക്കു പോലീസ് ​​​ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​

നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: സ്ത്രീ​​​പീ​​​ഡ​​​ന കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എയെ ഒരു ദിവസത്തേക്കു പോലീസ് ​​​ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​. എംഎൽഎയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ അപേക്ഷയിലാണ് നെയ്യാ...തുട൪ന്ന് വായിക്കുക

ദിലീപിന് ഹൈക്കോടതിജാമ്യം നിഷേധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതിജാമ്യം നിഷേധിച്ചു. സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസി ക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യംനൽകിയാൽ സാക്ഷികളെസ്വാധീ നിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദി...തുട൪ന്ന് വായിക്കുക

മതസ്പർധ പരാമർശം: സെൻകുമാറിനു ഹൈ​​​ക്കോ​​​ട​​​തി മുൻകൂർ ജാമ്യം അ​​​നു​​​വ​​​ദി​​​ച്ചു

കൊ​​​ച്ചി : മ​​​ത​​​സ്പ​​​ർ​​​ധയു​​​ണ്ടാ​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​ന് ഹൈ​​​ക്കോ​​​ട​​​തി മുൻകൂർജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. 50,000 രൂപയ...തുട൪ന്ന് വായിക്കുക

ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രോസിക്യൂ ഷൻ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രോസിക്യൂ ഷൻ വാദം പൂർത്തിയായി. കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചു. കേസിലെ സുപ്ര ധാന തെളിവായ മൊബൈൽ ഫോണ്‍ കണ്ടെത്തത്തതിനാൽ ദിലീപിനു ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മുഖ്യ ആസൂത്...തുട൪ന്ന് വായിക്കുക

നഴ്സുമാർ നടത്തുന്ന സമരത്തിനെതിരേ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വേതന വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിനെതിരേ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരക്കാർ മനുഷ്യ ജീവന് വില കൽപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രി ഉടമകൾ സമർപ്പിച്ച ഹർജി പരി ഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. തിങ്കളാഴ്ച മുതൽ നഴ്മാരു...തുട൪ന്ന് വായിക്കുക

ഹ​ർ​ത്താ​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഹ​ർ​ത്താ​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ടു സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെട്ടു​. നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി സം​സ്ഥാ​ന​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​. പൊ​തു​മു​ത​ൽ ന​ശി​പ്പി...തുട൪ന്ന് വായിക്കുക

വ്യാ​ജ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​സാ​ധു​വാ​കു​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ണെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​നാ​ണെ​ങ്കി​ലും വ്യാ​ജ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​സാ​ധു​വാ​കു​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വ്യാ​ജ​മാ​യി ഉ​ണ്ടാ...തുട൪ന്ന് വായിക്കുക

എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിനെതിരേ രൂക്ഷ പരാമർശവുമായി ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനിആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോ ടതിയുടെ സുപ്രധാന നിരീക്ഷണം. റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്ന തിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി...തുട൪ന്ന് വായിക്കുക


Copyright 2011 Pothujanam Publications. All rights reserved.