Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം: കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

വിവരാവകാശം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജ ൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്.മഞ്ചേരി സ്വദേശി നൗഷാദിൽ നിന്നും 1.96 കിലോഗ്രാം സ്വർണ മിശ്രിതമാ...തുട൪ന്ന് വായിക്കുക


സൂര്യാഘാതം : തൊഴിലിടങ്ങളിൽ മെയ് 15 വരെ ജാഗ്രതാ നിർദേശം

കൊച്ചി: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചത് മെയ് 15 വരെ നീട്ടി ലേബർ കമ്മീഷണർ കെ.ബിജു ഉത്തരവായി. സൂര്യാഘാതം ഏൽ ക്കാതിരിക്കാൻ പരാമാവധി ജാഗ്രത പുലർത്തണം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പതിനൊന്ന് മുതൽ മൂന്ന് വര...തുട൪ന്ന് വായിക്കുക


വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം

തിരുഃ നിയമസഭയില്‍ ബജറ്റ അവതരണ ദിവസം പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം എം.എൽ.എ ആക്രമണ വീഡിയോ ദൃശ്യങ്ങളുടെ സ്റ്റില്‍ ഫോട്ടോ ഗ്രഫി തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് വെളിപ്പെടുത്തി. ശിവദാസന്‍ നായര്‍, ബെന്നി ബഹനാന്‍, ഡൊമനിക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.