Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന് ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ വരുന്നു അമേരിക്ക വിത്ത് കേരള- ആദ്യഘട്ടം സമാപിച്ചു മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

നിയമസഭ

കൂടുതല്‍ 

ജ‌ഡ്‌ജിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രിശക്തിയായി പ്രതികരിച്ചു

24/7/2015

തിരുഃ സ‌ർക്കാർ കേസുകൾ കാര്യക്ഷമമായി നടത്താൻകഴിയുന്നില്ലെങ്കിൽഅഡ്വക്കേറ്റ് ജനറൽ ഓഫീസ്അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ജ‌ഡ്‌ജിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രിഉമ്മൻചാണ്ടി ശക്തിയായി പ്രതികരിച്ചു.എന്നാൽജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ പേരെടുത്ത് പറഞ്ഞതുമില്ല. അഡ്വ ക്കേറ്റ് ജനറലിന്‍റെ കഴിവുകേടിലല്ല,മറിച്ച് കാര്യക്ഷമതയിൽ അസ്വസ്ഥതകൊള്ളുന്നവരാണ് ഇന്നുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വ്യക്തിയും വലിയ സ്ഥാനത്ത് ജനിച്ചു വീഴുന്നവരല്ല. പ്രവർത്തനം കൊണ്ടാണ് അവിടെഎത്തുന്നത്. എത്തുന്ന വഴി മറക്കണമെന്ന് പറയുന്നില്ല. എന്നാൽ സ്ഥാനത്തിന്‍റെ മഹത്വവും അന്തസും മറക്കരുത്. അത് മനസിലാക്കി പ്രവർത്തിച്ചാലേ മാന്യതയുണ്ടാകൂവെന്ന് മുഖ്.മന്ത്രി അഭിപ്രായപ്പെട്ടു.കോടതിപരാമർശങ്ങൾ സഭ നിറുത്തിവച്ച് ചർച്ച ചെയ്യാനാവശ്യപ്പെട്ട് മാത്യു ടി. തോമസ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീ സിന് വിശദീകരണം നൽകുകയായിരുന്നു മുഖ്യമന്ത്രി. അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയെപുറത്താ ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതി ഷേധിച്ച് ഇറങ്ങിപ്പോയി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി നിയമസഭയില്‍

തിരു:നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ‌്ത്രീ കളുടെ അവകാശ സംരക്ഷണ പ്രശ‌്നത്തിൽ എൽഡിഎഫ‌് സർക്കാരിന‌് വ്യക്തമായ നിലപാടുണ്ട‌്. അതിൽനിന്ന‌...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം ഒ.രാജഗോപാല്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

തിരു:അതിപുരാതനകാലം മുതല്‍ ശബരിമല ഉള്‍പ്പെടെയുള്ള പതിനെട്ട് മലകളിലും അധിവസി ച്ചിരുന്ന ഗോത്രവിഭാഗക്കാരാണ് മലയരയരെന്നും മകരസംക്രമനാളില്‍ പൊന്നമ്പലമേട്ടില്‍ ആചാ രപരമായി നടത്തി വന്നിരുന്ന മകരവിളക്ക് തെളിക്കല്‍, മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തി ലെ അയ്യപ്പ പ...തുട൪ന്ന് വായിക്കുക


എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു: സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 270/2005/ആ.ക.വ തീയതി 25/10/2005 പ്രകാരം ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്‍കിയിട്ടുണ്...തുട൪ന്ന് വായിക്കുക


പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു:ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അണ്‍ എയ്ഡഡ് മേഖലയില്‍നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭൗതീകവും, അക്കാദമിക്കും ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി 27/11/2017 -ല്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കുകയും,...തുട൪ന്ന് വായിക്കുക


നിയമ സഭയിൽ ഗണേഷ്‌കുമാർ സുവിശേഷകനായി (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ)

തിരു; കേരളാ നിയമസഭയിൽ കെ.ബി.ഗണേഷ്‌കുമാർ സുവിശേഷകനായി. നിയമസഭക്കു പുറത്തു ചിലർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് തനിക്കെതിരെ കള്ളക്കേസുകൾ കുത്തി പ്പൊക്കാൻ ചിലർ ശ്രമിക്കുന്നത്.അതിന്റെ സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും.കാത്തിരിക്കുക....തുട൪ന്ന് വായിക്കുക


കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

തിരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന പ്രതികരണങ്ങൾ തെറ്റാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 49പേരെ കൂടി ഇനി കണ...തുട൪ന്ന് വായിക്കുക


ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ

തി​രു:ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ റൂ​ളിം​ഗ് ന​ൽകി. രേ​ഖ​യി​ലെ ഗ​വ​ർ​ണ​ർ വാ​യി​...തുട൪ന്ന് വായിക്കുക


നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ടുറിസം വകുപ്പ് വൻ കുതിച്ചുചാട്ടത്തിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയനാട് കേരളത്തലെ വലിയ ടുറിസ്റ് ഡെസ്റ്റിനേഷൻ ആയിമാറുകയാണ്. വിദേശ ടുറിസ്റ്റുകളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കാൻ ടുറിസം വകുപ്പ് തയാറാകുന്നു. ഇതിനായി മാർക്ക...തുട൪ന്ന് വായിക്കുക


നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ല ; സ്പീക്കർ ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്നുo പ്രതിക്ഷേധിക്കാൻ പല മാർഗങ്ങൾ ഉണ്ടെന്നുംസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അതിനാൽ ദയവായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്...തുട൪ന്ന് വായിക്കുക


സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി

തി​​രു​​: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ (നി​​ർ​​ബ​​ന്ധി​​ത ഭാ​​ഷ) ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ശീ​​ർ​​ഷ​​ക​​ത്തി​​ലെ നി​​ർ​​ബ​​ന്ധി​​ത എ​​ന്ന വാ​​ക്ക് ഒ​​...തുട൪ന്ന് വായിക്കുക


നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് സ്പീക്കർ

തിരു: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നൽകി.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്ക് ക...തുട൪ന്ന് വായിക്കുക


പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു

തിരു:കൃഷി-പരമ്പരാഗത മേഖല, സാമൂഹിക സുരക്ഷ,പാര്‍പ്പിടം,ആരോഗ്യ സംരക്ഷണം എന്നി വക്ക് ഊന്നല്‍ നല്‍കി പുതിയ സമീപനവുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. 12000 കോടിയുടെ മാന്ദ്യപ്രതിരോ...തുട൪ന്ന് വായിക്കുക


രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ് വായനയില്‍ റെക്കോര്‍ഡായി

തിരു. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത് ബജറ്റ് വായനയില്‍ റെക്കോര്‍ഡായി. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്ക് തകര്‍ത്തു. ധനമന...തുട൪ന്ന് വായിക്കുക


നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു

തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീ...തുട൪ന്ന് വായിക്കുക


നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും

തിരുഃ നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും. ഫെബ്രുവരി 19, 22 തീയതികളില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം, സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടെന്ന് വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. 22 ന് നടത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.