Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍

കൂടുതല്‍ 

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കണംഃശ്രേയാംസ്കുമാര്‍ എം.എല്‍.എ

10/6/2011

തിരുഃപത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്കി വരുന്നു. എന്തു കൊണ്ട് പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കുന്നില്ല.പ്രസ് ക്ലബ് ജീവനക്കാര്‍ പെന്‍ഷന്‍ അര്‍ഹിക്കുന്നവരാണ്.അവര്‍ക്കുംപെന്‍ഷന്‍ കൊടുക്കണം.ശ്രേയാംസ്കുമാര്‍ എം.എല്‍.എ പറഞ്ഞു.


remesan pilicode, bureau chief, siraj daily, kollam dt. bureau, phone: 9847647014.

press club jeevanakkarke pension scheme nadappilaakkaan pathrapravarthaka union munkai edukkanam.REMESAN PILICODE. siraj daily. kollam.

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു

dhanesh tampi

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന്

dhanesh tampi

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന്

remesan pilicode, bureau chief, siraj daily, kollam dt. bureau, phone: 9847647014.

press club jeevanakkarke pension padhadi udan nadappilakkannm. sarkkar ekkaryathil udan nadapadi sweekarikkanam. remesan pilicode, staff reporter, siraj daily, kollam dt. bureau.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രസ്ക്ലബ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്നം നിയമസഭയില്‍ അവതരിപ്പിക്കുംഃപി.സി.ജോര്‍ജ് എം.എല്‍.എ

തിരുഃപ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.വളരെ അവശത അനുഭവിക്കുന്ന ഒരു വിഭാഗമാണ്.നീതിപരമായ ഒരു കാര്യമാണിത്.ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ വരണം.അത്രക്ക് അടിയന്തിരപ്രാധാന്യമുള്ല...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായും കൊടുക്കണം പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ്

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായുംകൊടുക്കണംഃപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ് കൊല്ലംഃപൊതുസമൂഹവുമായി നിരന്തരബന്ധമുളളവരാണ് പ്രസ് ക്ലബ്ബ് ജീവനക്കാര്‍.അവര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ കൊടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്...തുട൪ന്ന് വായിക്കുക


കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണം.

തിരുഃ കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പത്രസ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ യോഗ്യരാണ്. ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായും,പൊതുജനങ്ങളുമായുംസദാ ബന്ധപ്പെട്ടുകൊണ്ടിരിക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.