Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന് ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ വരുന്നു അമേരിക്ക വിത്ത് കേരള- ആദ്യഘട്ടം സമാപിച്ചു മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍

കൂടുതല്‍ 

പ്രസ്ക്ലബ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്നം നിയമസഭയില്‍ അവതരിപ്പിക്കുംഃപി.സി.ജോര്‍ജ് എം.എല്‍.എ

10/6/2011

തിരുഃപ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.വളരെ അവശത അനുഭവിക്കുന്ന ഒരു വിഭാഗമാണ്.നീതിപരമായ ഒരു കാര്യമാണിത്.ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ വരണം.അത്രക്ക് അടിയന്തിരപ്രാധാന്യമുള്ല ഒരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.വരുന്ന നിയമസഭയില്‍ പ്രസ്ക്ലബ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്നം വളരെ പ്രാധാന്യ ത്തോടെ അവതരിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു.


K RADHAKRISHNAN, office assistant. press club, kollam

EKKARYATHIL UDAN THEERUMAANAM UNDAAKI PRESS CLUB JEEVANAKKARUDE AAVASYAM ANGEEKARIKKANAM. K.RADHAKRISHNAN. OFFICE AST. PRESS CLUB, KOLLAM.

remesan pilicode, bureau chief, siraj daily, kollam dt. bureau, phone: 9847647014.

VALARE NALLA THHEERUMANAM. ASSEMBLYIL VISHAYAM UNNAYICHU NADAPADI VEGATHOLLAKKANAM. REMESAN PILICODE, SIRAJ DAILY, KOLLAM.

Navas

എത്രയുംവേഗം പെന്‍ഷന്‍ അനുവദിക്കേണ്ടതാണ്.

Navas. A

എത്രയുംവേഗം പെന്‍ഷന്‍ അനുവദിക്കേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കണംഃശ്രേയാംസ്കുമാര്‍ എം.എല്‍.എ

തിരുഃപത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്കി വരുന്നു. എന്തു കൊണ്ട് പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കുന്നില്ല.പ്രസ് ക്ലബ് ജീവനക്കാര്‍ പെന്‍ഷന്‍ അര്‍ഹിക്കുന്നവരാണ്.അവര്‍ക്കുംപെന്‍ഷന്‍ കൊടുക...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായും കൊടുക്കണം പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ്

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായുംകൊടുക്കണംഃപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ് കൊല്ലംഃപൊതുസമൂഹവുമായി നിരന്തരബന്ധമുളളവരാണ് പ്രസ് ക്ലബ്ബ് ജീവനക്കാര്‍.അവര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ കൊടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്...തുട൪ന്ന് വായിക്കുക


കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണം.

തിരുഃ കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പത്രസ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ യോഗ്യരാണ്. ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായും,പൊതുജനങ്ങളുമായുംസദാ ബന്ധപ്പെട്ടുകൊണ്ടിരിക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.