Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍

കൂടുതല്‍ 

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായും കൊടുക്കണം പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ്

10/6/2011

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായുംകൊടുക്കണംഃപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ് കൊല്ലംഃപൊതുസമൂഹവുമായി നിരന്തരബന്ധമുളളവരാണ് പ്രസ് ക്ലബ്ബ് ജീവനക്കാര്‍.അവര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ കൊടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സി.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.സാമൂഹ്യസുരക്ഷിതത്വ നടപടിയായി പരിഗണിച്ച് അടിയന്തിരമായി ഈ പെന്‍ഷന്‍ നടപ്പി ലാക്കണമെന്നദേഹം പറഞ്ഞു. പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടിയന്തിരമായി നല്‍കണംഃ റാവുത്തര്‍ തിരുഃമാധ്യമമേഖലയില്‍ പ്രസ് ക്ലബ് ജീവനക്കാരുടെ പങ്ക് നിര്‍ണ്ണായകമാണ്.അവരുടെ ഈ മേഖലയിലെ സജീവ സാന്നിദ്ധ്യം കണക്കിലെടുത്താല്‍ പെന്‍ഷന്‍ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്ന് ഐ.എന്‍ . ടി.യൂ.സി സംസ്ഥാന ജനറല്‍ സെക്രട്ടറിഎം.എസ്..റാവുത്തര്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട്ഃപത്രപ്രവര്‍ത്തകരുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്ന പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടിയന്തിരമായി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മൊറായി പറഞ്ഞു.മാധ്യമങ്ങള്‍ക്ക് ഗണ്യമായ സംഭാവന ചെയ്യുന്നവരാണ് പ്രസ് ക്ലബ് ജീവന ക്കാര്‍.അവര്‍ക്ക് മറ്റാനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല.മറ്റ് സുരക്ഷിതത്വങ്ങളുമില്ല.ഈ സാഹചര്യത്തില്‍ പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ എത്രയും വേഗം നല്‍കാനുള്ള നടപടി ഉണ്ടാകണം.


Very very good opinion. for press club staff pension scheme allow...

പത്രപ്രവര്‍ത്തകരുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്ന പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടിയന്തിരമായി നല്‍കണമെന്ന്ഐ.എന്‍ . ടി.യൂ.സി സംസ്ഥാന ജനറല്‍ സെക്രട്ടറിഎം.എസ്..റാവുത്തര്‍ അഭിപ്രായപ്പെട്ടു.

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കണം

Raja,Janmabhumi,tvm

പ്രസ് ക്ലബ് (പത്രപ്രവര്‍ത്തകയൂണിയന്‍)ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടിയന്തിരമായി നല്‍കണം
രാജ

salim

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടിയന്തിരമായി നല്‍കണം
Muhammed salim journalist,ernakulam

Abhinesh.p.v, p.r.o, consumerfed

only people fought for the benfit the public withhout any interest with their pen and papper ,were press club official and staff.so it is essential to allow pension them..............

Raju

It is a very good Opinion. It Should be implemented immediately
Raju,
KUWJ, Thiruvananthapuram.

Ajith Sreenivasan, Bureau in charge, Madhyamam kollam

പ്രസ് ക്ലബ്ബ് ജീവനക്കാരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുക. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടവര്‍ അത് ഉടന്‍ കൈക്കൊള്ളുക.

s.shajilal, correspondent, madhyamam, kollam

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കണം. എല്ലാ തൊഴില്‍ മേഖലകളിലും പെന്‍ഷന്‍^ക്ഷേമനിധി ആനുകൂല്യങ്ങളുള്ളപ്പോള്‍ പ്രസ് ക്ലബ്ബുകളിലെ മാത്രം ജീവനക്കാര്‍ ഇതില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ പാടില്ല.

Abhinesh.p.v, p.r.o, consumerfed

only people fought for the benfit the public withhout any interest with their pen and papper ,were press club official and staff.so it is essential to allow pension them..............

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കണംഃശ്രേയാംസ്കുമാര്‍ എം.എല്‍.എ

തിരുഃപത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്കി വരുന്നു. എന്തു കൊണ്ട് പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കുന്നില്ല.പ്രസ് ക്ലബ് ജീവനക്കാര്‍ പെന്‍ഷന്‍ അര്‍ഹിക്കുന്നവരാണ്.അവര്‍ക്കുംപെന്‍ഷന്‍ കൊടുക...തുട൪ന്ന് വായിക്കുക


പ്രസ്ക്ലബ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്നം നിയമസഭയില്‍ അവതരിപ്പിക്കുംഃപി.സി.ജോര്‍ജ് എം.എല്‍.എ

തിരുഃപ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.വളരെ അവശത അനുഭവിക്കുന്ന ഒരു വിഭാഗമാണ്.നീതിപരമായ ഒരു കാര്യമാണിത്.ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ വരണം.അത്രക്ക് അടിയന്തിരപ്രാധാന്യമുള്ല...തുട൪ന്ന് വായിക്കുക


കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണം.

തിരുഃ കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പത്രസ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ യോഗ്യരാണ്. ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായും,പൊതുജനങ്ങളുമായുംസദാ ബന്ധപ്പെട്ടുകൊണ്ടിരിക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.