Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

വാണിജ്യം

കൂടുതല്‍ 

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- മന്ത്രി അനൂപ് ജേക്കബ്

19/2/2015

തിരുഃഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായി രുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാ രെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി നേരിടുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും ഉത്തരവുകളും ക്രോഡീകരിച്ചുകൊ ണ്ടാണ് 2000 ല്‍ കേന്ദ്രസര്‍ക്കാര്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് നിയമം നടപ്പാക്കിയത്. നിലവി ലുള്ള വിവിധ നിയമങ്ങളും ഈ നിയമപ്രകാരം ഇതോടൊപ്പം റദ്ദാക്കപ്പെട്ടിരുന്നു. റേഷന്‍ സംവിധാനം സുഗമമാക്കുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനും നിരവധി ഉത്തരവുകള്‍ അവശ്യ സാധന നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകളും റദ്ദാക്കപ്പെട്ടതായുള്ള ഒരു ധാരണ കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പുകാരും മുതലെടുക്കുന്ന സാഹചര്യം ഉണ്ടായി. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയുംഅടിയന്തിരനടപടികള്‍ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.ഇതുസംബന്ധിച്ച് കേന്ദ്ര-ആരോഗ്യ വകുപ്പ് മന്ത്രിയും ഭക്ഷ്യ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍, അവശ്യ സാധന നിയമപ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് ആക്ട് വ്യവസ്ഥ ചെയ്യുന്ന ഭക്ഷണ സാമഗ്രികളുടെ ഗുണമേന്മയും നിലവാരവും സംബന്ധിച്ച കാര്യങ്ങള്‍ക്ക് മാത്രമായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ മാത്രമേ റദ്ദാക്കപ്പെട്ടിട്ടുള്ളുവെന്നും നിലവിലുള്ള മറ്റ് നിയമ ങ്ങളെയോ ചട്ടങ്ങളെയോ ഉത്തരവുകളെയോ ഈ റദ്ദാക്കല്‍ബാധിക്കുന്നതല്ലെന്നുംവ്യക്തമാക്കിക്കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം പൊതുവിതരണഉദ്യോഗസ്ഥര്‍ക്ക്തുടര്‍ന്നും കരിഞ്ചന്തക്കും പൂഴ്ത്തിവയ്പിനുമെതിരെ റെയ്ഡുകള്‍ നടത്താമെന്നും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണവും നിലവാരവുമൊഴികെയുള്ള മറ്റെല്ലാ ഉത്തരവുകളും പ്രകാരം തുടര്‍ന്നും ലൈസന്‍സ് നല്‍കുന്നതിനും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും അധികാരമുണ്ടായിരിക്കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ​ല​ബാർ ഗോൾഡ് ചെയർമാൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ജി​​​എ​​​സ്ടി മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ...തുട൪ന്ന് വായിക്കുക


പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30പൈസയും കുറയും

ന്യൂഡല്‍ഹി: ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30 പൈസ യും കുറയും. ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ വില കുറയ്‌ക്കുന്നത്‌. എണ്ണക്കമ്പനികളുടെ യോഗത്തി ലാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. പുതിയ വില ഇന്ന്‌ അര്‍ദ്ധരാത്രി...തുട൪ന്ന് വായിക്കുക


പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി : പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61പൈസയും കൂട്ടി. ...തുട൪ന്ന് വായിക്കുക


പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. തുടർന്ന് ഇവിടെയും വില കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികൾ ആലോചി ക്കുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഡീസലിന്‍റെ വില ...തുട൪ന്ന് വായിക്കുക


ലോക പരിസ്ഥിതി ദിനം: 36.58 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

തിരുഃ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലി ക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി വനം വകുപ്പ് ഇതിനകം 36.58 ലക്ഷം വൃക്ഷ ത്തൈകള്‍ വിതരണം ചെയ്തു. ഓരോ ജില്ലയിലും മന്ത്രിമാരുടെ ...തുട൪ന്ന് വായിക്കുക


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഉപകരണ വിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷ ത്തിലേക്ക്

തിരുഃ ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാർഉപകരണങ്ങളുടെവിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അത്യാധുനിക കാർ ഉപകരണങ്ങൾ ഉപ ഭോക്താവിന്‍റെ ആവശ്യാനുസരണം മെച്ചപ്പെട്ടവ നൽകുന്നതിലൂടെ ഈ രംഗത്ത് വമ്പിച്ച ജന ശ്രദ്ധആകർഷിക്കാന്‍കഴിഞ്ഞിട്ടു...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: ടൈറ്റില്‍സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക്

തിരുഃഗ്രാന്‍റ് കേരളഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഏഴാമത് സീസണിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക് ആയിരി ക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍എസ്.ഹരികിഷോറും ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ സി.പി. ശശിധരനും ടൂറിസം മന്ത്രി എ.പി. ...തുട൪ന്ന് വായിക്കുക


അത്യാഡംബരകാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിൽ

ന്യൂഡൽഹിഃ ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ വിൽപനയിൽ കേരളം രാജ്യത്തെ മെട്രോ നഗരങ്ങളെ കടത്തി വെട്ടിയിരിക്കുന്നു. ഇത്തരം കാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിലാണെന്ന പ്രത്യേകതയുമുണ്ട്. ബി.എം.ഡബ്ല്യു,​ ഓഡി,​ മെർസിഡസ്,​ ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ ...തുട൪ന്ന് വായിക്കുക


സീപ്ലെയിൻ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി.ഉദ്ഘാടന പറക്കൽ നാളെ

കൊച്ചിഃ സീപ്ലെയിൻ സർവീസിനുള്ള സീപ്ലെയിൻ ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ആറു പേർക്ക് സ‌ഞ്ചരിക്കാം.കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് പുതിയ സംരംഭമാകുന്ന സീപ്ലെയിൻ സർവീസിന്‍റെ ഉദ്ഘാടന പറക്കൽ ജൂൺ 2നാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കയറ്റി ...തുട൪ന്ന് വായിക്കുക


മലബാർ ഗോൾഡ് സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചെന്ന്കരീന കപൂർ

മുംബൈഃവിശ്വാസ്യതയും സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലുള്ള പ്രമുഖ ജുവലറി ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം കരീന കപൂർ അഭിപ്രായപ...തുട൪ന്ന് വായിക്കുക


കരീനയുടെ സാന്നിദ്ധ്യം മലബാർ ഗോൾഡിൻറെ ബ്രാൻഡ് ഇക്വിറ്റി വർദ്ധിക്കുമെന്ന് എം.പി. അഹമ്മദ്

മുംബൈഃ ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർ താരം കരീന കപൂർ കരാറിൽ ഒപ്പുവച്ചു. ആഗോളതലത്തിൽ സൗന്ദര്യവും അഭിനയശേഷിയുംകൊണ്ട് ശ്രദ്ധ നേടിയ കരീന കപൂർ ബ്രാൻഡ് അംബാസഡറായി വന്നതിൽ ഞങ്ങൾക്ക് അത...തുട൪ന്ന് വായിക്കുക


മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 100-ാമത്തെ ഷോറൂം ആഗസ്റ്റിൽ കൊൽക്കത്തയിൽ തുറക്കും

മുംബൈഃമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വരും മാസങ്ങളിൽ തുറക്കുന്ന 40 ഷോറൂമുകളിൽ 20 എണ്ണം ഉത്തരേന്ത്യയിലായിരിക്കും. മുംബയിലെ ആദ്യത്തെ ഷോറൂം അന്ധേരിയിൽ ഈ മാസം ഏഴിന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 14ന് ഗുജറാത്തിലെ രാജ്കോട്ടും ഏപ്രിൽ അവസാനത്തോടെ മുംബയിലെ കുർളയിലും ഷോ...തുട൪ന്ന് വായിക്കുക


പെട്രോൾ വില വീണ്ടുംലിറ്ററിന് 1.40 രൂപവർദ്ധിപ്പിച്ചു

ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കംബനികൾ പെട്രോൾ വില വീണ്ടും കൂട്ടി. ലിറ്ററിന് 1.40 രൂപവർദ്ധിപ്പിച്ചു. വില വർദ്ധന ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. 15 ദിവസത്തിനിടെ രണ്ടാം തവണ യാണ് പെട്രോൾ വില കൂട്ടുന്നത്. . ...തുട൪ന്ന് വായിക്കുക


വയോജങ്ങള്‍ക്ക് സഞ്ചരിക്കാം ഒരു ലക്ഷം അഭ്യസ്തവിദ്യ൪ക്ക് തൊഴിലും ലഭിക്കും.എങ്ങനെ?

തിരുഃകെ.എസ്.ആ൪.ടി.സി പോലുള്ള വലിയ ബസുകളില്‍ സഞ്ചരിക്കാന്‍വയോജനങ്ങള്‍ക്ക്ബുദ്ധിമുട്ടാണ്. കയറുന്നതിനും ഇറങ്ങുന്നതിനുമുള്ളബുദ്ധിമുട്ടാണ് പ്രധാനമായിട്ടുള്ളത്.ഇപ്പോഴുള്ള കെ.എസ്.ആ ൪.ടി.സി ബസുകള്‍ഭൂരിപക്ഷവും സിറ്റി ഫാസ്റ്റാണ്.വളരെ കുറച്ചു സ്റ്റോപ്പുകളിലെ ബസ...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച മുതൽ കോഴിയിറച്ചി വാങ്ങേണ്ടെന്ന് ഹോട്ടലുടമകൾ

കൊച്ചിഃവ്യാഴാഴ്ച മുതൽ കോഴിയിറച്ചി വാങ്ങേണ്ടെന്ന് ഹോട്ടലുടമകൾ തീരുമാനിച്ചു. അനിയന്ത്രിതമായി കോഴിയിറച്ചിക്കുണ്ടായ വിലക്കയറ്റമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഹോട്ടലുടമകളെ പ്രേരിപ്പിച്ചത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത വില വർദ്ധനയാണ് കോഴിയിറച്ചിക്ക് ഇപ്പോഴുള...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.