Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

ആത്മീയം

കൂടുതല്‍ 

ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി

17/2/2015

ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി.മഹാശിവരാത്രിഎന്നുംഇതിന്പേരുണ്ട്.കുംഭമാസത്തിലെകൃഷ്ണ പക്ഷത്തിലെപതിമൂന്നാംരാത്രിയുംപതിനാലാംപകലുമാണ്ശിവരാത്രിആഘോഷിക്കുന്നത്.ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.കൂവളത്തിന്‍റെ ഇലകൾശിവന് അർപ്പിക്കുന്നതുംഉപവാസമനുഷ്ടിക്കുന്നതുംരാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെപ്രധാനആചാരങ്ങൾ.ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകംചെയത് അവയെആരാധിക്കുന്നപതിവുമുണ്ട്.വടക്കേ ഇന്ത്യയിലുംനേപ്പാളിലുംവിശ്വാസികൾ ഈ ദിനത്തിൽഭാങ്ക് ചേർത്ത് നിർമ്മിക്കുന്നലസ്സിഎന്നമധുരപാനീയംകുടിക്കുന്നു.ശിവന്‍റെ ഇഷ്ട പാനീയമാണ് അത് എന്നാണ്അവരുടെവിശ്വാസം.കേരളത്തിൽആലുവക്ഷേത്രം,മാന്നാർതൃക്കുരട്ടിക്ഷേത്രം,പടനിലംപരബ്രഹ്മക്ഷേത്രംതുടങ്ങിയക്ഷേത്രങ്ങളിൽശിവരാത്രിമഹോത്സവംവിപുലമായി ആഘോഷിക്കുന്നു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആറ്റുകാൽ പൊങ്കാല: കൊറോണക്കെതിരെ ജാഗ്രത പാലിക്കാം

ആറ്റുകാൽ പൊങ്കാല: കൊറോണക്കെതിരെ ജാഗ്രത പാലിക്കാം :ഇനി പറയുന്നത് ശ്രദ്ധിക്കുക 1. കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നും യാത്രാ ചരിത്രമുള്ളവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ, വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും അവരുടെ താമസ...തുട൪ന്ന് വായിക്കുക


തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിൽ രാവിലെ 11.30നും പാറമേക്കാവിൽ 12 മണിക്കും കൊടിയേറ്റത്തിന് ശേഷം ഭഗവതിമാരെ പുറത്തെഴുന്നള്ളിച്ചു. ഏപ്രിൽ 21ന് പൂരം. ആനകളെ എഴുന്നള്ളത്തിൽ പങ്കെടുക്കുപ്പിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഏർപ്പെടുത്തിയ നിബന്ധ...തുട൪ന്ന് വായിക്കുക


പൊന്നംബലമേട്ടില്‍ ദീപം തെളിഞ്ഞു. ലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ച് പടിയിറങ്ങി

ശബരിമലഃപന്തളത്തുനിന്നുമെത്തിയ ആടയാഭരണങ്ങളണിഞ്ഞ് സന്ധ്യക്ക് ദീപാരാധനക്കായി നട തുറന്നതും കിഴക്ക് പൊന്നംബലമേട്ടില്‍ ദീപം തെളിയുകയും ആകാശത്ത് മകരജ്യോതി കാണപ്പെടുകയും ചെയ്തതോടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ സാമിയേ ശരണമയ്യപ്പ എന്ന് നാമവിളിക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.