പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര് മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.നിമിഷങ...തുട൪ന്ന് വായിക്കുക
കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ടൈറ്റന് രാഗ ആധുനിക വനിതകളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ഫാസെറ്റ്സ് ശേഖരം വിപണിയിലിറക്കി. ആധുനിക രൂപകല്‍പ്പനയും മിക വുറ്റ നിര്‍മ്മാണവൈദഗ്ധ്യവും അടങ്ങിയ 12 വ്യത്യസ്ത വാച്ചുകളാണ് ഈശേഖരത്തിലുള്ളത്.ആധു നിക രൂപകല്...തുട൪ന്ന് വായിക്കുക
കൊച്ചി: ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാകും. നേര ത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല.
2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയി...തുട൪ന്ന് വായിക്കുക
(ഫോട്ടോ ക്യാപ്ക്ഷന്‍: തനിഷ്കിന്റെ മുന്നൂറാമത്തെ സ്റ്റോര്‍ കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈ പാസില്‍ ടൈറ്റന് കമ്പനി ലിമിറ്റഡിന്റെ റീജണല്ബിസിനസ് മേധാവിശരത് ഉദ്ഘാടനംചെയ്യുന്നു)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്ക്...തുട൪ന്ന് വായിക്കുക
ന്യൂഡല്‍ഹി: ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 30 പൈസ യും കുറയും. ഈ മാസം ഇത് രണ്ടാം തവണയാണ് വില കുറയ്ക്കുന്നത്. എണ്ണക്കമ്പനികളുടെ യോഗത്തി ലാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി...തുട൪ന്ന് വായിക്കുക
തിരുഃഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായി രുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാ രെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി നേരിടുമെന്നു ഭക്ഷ്യമന്ത്രി അനൂ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. തുടർന്ന് ഇവിടെയും വില കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികൾ ആലോചി ക്കുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഡീസലിന്റെ വില ...തുട൪ന്ന് വായിക്കുക
തിരുഃ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലി ക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി വനം വകുപ്പ് ഇതിനകം 36.58 ലക്ഷം വൃക്ഷ ത്തൈകള്‍ വിതരണം ചെയ്തു. ഓരോ ജില്ലയിലും മന്ത്രിമാരുടെ ...തുട൪ന്ന് വായിക്കുക
തിരുഃ ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാർഉപകരണങ്ങളുടെവിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അത്യാധുനിക കാർ ഉപകരണങ്ങൾ ഉപ ഭോക്താവിന്റെ ആവശ്യാനുസരണം മെച്ചപ്പെട്ടവ നൽകുന്നതിലൂടെ ഈ രംഗത്ത് വമ്പിച്ച ജന ശ്രദ്ധആകർഷിക്കാന്കഴിഞ്ഞിട്ടു...തുട൪ന്ന് വായിക്കുക
തിരുഃഗ്രാന്റ് കേരളഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാമത് സീസണിലെ ടൈറ്റില്‍ സ്പോണ്സര് ഫെഡറല്‍ ബാങ്ക് ആയിരി ക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍എസ്.ഹരികിഷോറും ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ സി.പി. ശശിധരനും ടൂറിസം മന്ത്രി എ.പി. ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹിഃ ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ വിൽപനയിൽ കേരളം രാജ്യത്തെ മെട്രോ നഗരങ്ങളെ കടത്തി വെട്ടിയിരിക്കുന്നു. ഇത്തരം കാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിലാണെന്ന പ്രത്യേകതയുമുണ്ട്.
ബി.എം.ഡബ്ല്യു, ഓഡി, മെർസിഡസ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ ...തുട൪ന്ന് വായിക്കുക
കൊച്ചിഃ സീപ്ലെയിൻ സർവീസിനുള്ള സീപ്ലെയിൻ ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ആറു പേർക്ക് സഞ്ചരിക്കാം.കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് പുതിയ സംരംഭമാകുന്ന സീപ്ലെയിൻ സർവീസിന്റെ ഉദ്ഘാടന പറക്കൽ ജൂൺ 2നാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കയറ്റി ...തുട൪ന്ന് വായിക്കുക
മുംബൈഃവിശ്വാസ്യതയും സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലുള്ള പ്രമുഖ ജുവലറി ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം കരീന കപൂർ അഭിപ്രായപ...തുട൪ന്ന് വായിക്കുക
മുംബൈഃ ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർ താരം കരീന കപൂർ കരാറിൽ ഒപ്പുവച്ചു. ആഗോളതലത്തിൽ സൗന്ദര്യവും അഭിനയശേഷിയുംകൊണ്ട് ശ്രദ്ധ നേടിയ കരീന കപൂർ ബ്രാൻഡ് അംബാസഡറായി വന്നതിൽ ഞങ്ങൾക്ക് അത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.