Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍

കൂടുതല്‍ 

എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം-എ.എം.ഫറൂക്ക്

17/1/2011

കേരളാ സ്േറ്ററ്റ് ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന്കേരളാ സ്േറ്ററ്റ്ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസ് ആഫീസേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിഎ.എം.ഫറൂക്ക് ആവശൃപ്പെട്ടു. ഈ സ്ഥാപനം തുടങ്ങിയതു മുതല്‍ ലാഭത്തിലാണ്.ഗാരന്‍റി കമ്മീഷന്‍ എന്ന നിലയില്‍ സര്‍ക്കാരിന് ഈ വര്‍ഷം13.5കോടി രൂപ നല്‍കി. എല്ലാ ര്‍ഷവുംഗാരന്‍റി കമ്മീഷന്‍ സര്‍ക്കാരിന് കൊടുക്കുന്നു.കോടിക്കണക്കിന് രൂപ ആ ഇനത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്.കൂടാതെ ഈ.പി.എഫിന്‍െറ പെന്‍ഷന്‍ ണ്ടില്‍ 34.5 കോടി രൂപ ഉണ്ട്. പെന്‍ഷന്‍ കിട്ടാതെ പിരിഞ്ഞു പോയ ജീവനക്കാരുടെ അവസ്ഥ പരമ ദയനീയമാണ്.സ്ഥാപനത്തിന് കോടികള്‍ ഭമുണ്ടാക്കിക്കൊടുത്ത നിരവധി പഴയ ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാത്തതു നിമിത്തം വളരെ കഷ്ടപ്പെടുന്ന കാഴ്ച കാണാന്‍ സാധിക്കും.ചെറുപ്പകാലത്ത് നല്ല പണിയെടുത്ത് സ്ഥാപനത്തെ വളര്‍ത്തി വലുതാക്കി.1969 ല്‍ സ്ഥാപനം സ്ഥാപിതമായതുമുതല്‍ ലാഭത്തിലാണ്. ജീവനക്കാര്‍ എല്ലുമുറിയെ പണിയെടുത്തു.ഇന്ന് പഴയജീവനക്കാരുടെ സ്ഥിതി എന്താണ്.രോഗം. ചികിത്സിക്കാന്‍ പണവും ഇല്ല. പെന്‍ഷന്‍ ഇതിന് ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു.പഴയ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ ഇനി ആര്‍ക്കും വരരുത്. അടിയന്തിരമായി ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം.ഫറൂക്ക് റഞ്ഞു.അനുഭവത്തിന്‍െറ വെളിച്ചത്തില്‍ ജീവനക്കാര്‍ ആവശൃപ്പെടുന്ന നൃായമായ ഒരു അവകാശമായി ഇതിനെ അംഗീകരിക്കേണ്ടതാണെന്നദ്ദേഹം പറഞ്ഞു.ഇപ്പോള്‍ പി.എഫ് പെന്‍ഷന്‍ ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട പെന്‍ഷന്‍ പദ്ധതിആരംഭിക്കുന്നതിന് വേണ്ട നടപടികളെടുക്കേണ്ടതാണ്.


S.G.Kutty

yes, pension should be implemented

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗം വിവാദമായി

തൊടുപുഴഃ( ഇടുക്കി)സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഇവിടെ പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുന്നു.പ്രതിയോഗി കളെ വെടിവച്ചും,കുത്തിക്കൊന്നും,തല്ലിക്കൊന്നും വകവരുത്തിയെന്ന പ്രസംഗമാണ് പ്രശ്നമായിരിക്കുന്നത്. ...തുട൪ന്ന് വായിക്കുക


അടിയന്തിരമായി പെന്‍ഷന്‍പദ്ധതി നടപ്പിലാക്കണമെന്ന് ബി.ആര്‍.സജിത്

കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനില്‍ അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.ആര്‍.സജിത് ആവശൃപ്പെട്ടിരിക്കുന്നു. കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കണം- രാജന്‍ പൊറ്റയില്‍

തിരുഃ കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അടിയന്തിരമായി പെന്‍ഷന്‍ നടപ്പിലാക്കണമെന്ന് കേരള പബ്ളിക്സെക്ടര്‍ ഒാഫീസേഴ്സ് കോണ്ഗ്രസ് സെക്രട്ടറി രാജന്‍ പൊറ്റയില്‍ അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ എന്നാല്‍ സാമൂഹൃസുരക്ഷയാണ്. സാമൂഹൃസുരക്ഷയുടെ ഭാഗമായി ഇപ്പോള്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണം

തിരു ഃ കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭത്തിലായെന്ന് ഔദേൃാഗിക കണക്ക്. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലുണ്ടായ നേട്ടത്തെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അഭിനന്ദിച്ചിട്ടുമുണ്ട്.സി.പി.എം.പാര്‍ട്ടി കോണ്ഗ്ര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.