Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും 45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശൃപ്പെടും

15/1/2011

ജുഡീഷൃല്‍ അന്വേഷണം പ്രഖൃാപിക്കുംഃ മുഖൃമന്ത്രി കോട്ടയംഃപുല്ലുമേട് വള്ളക്കടവ് ഉപ്പുപാറയില്‍ വന്‍തിക്കിലുംതെരക്കിലുംപെട്ട് 102 പേര്‍ മരണമടഞ്ഞ സംവമുണ്ടായതിനെക്കുറിച്ച് ജുഡീഷൃല്‍ അന്വേഷണം പ്രഖൃാപിക്കുമെന്ന് മുഖൃമന്ത്രി വി.എസ് അച്ചുതാനന്ദന്‍ വെളിപ്പെടുത്തി.ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശൃപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലോക്ക് ഡൗൺ: ആരവങ്ങളില്ലാതെ കൊടുങ്ങല്ലൂർ ഭരണി; ഒരാൾ മാത്രമായി ചരിത്രംകുറിച്ച് കാവ് തീണ്ടൽ

കൊടുങ്ങല്ലൂർ : സർക്കാർ പ്രഖ്യാപിച്ച ലോക ഡൗണിന്റെയും നിരോധനാജ്ഞ യുടെയും പശ്ചാത്തല ത്തിൽ, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും പതിനായിര കണക്കിന് ഭക്തജനങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂരിൽ കുരുംബക്കാവ് തീണ്ടി. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തിന്റെ ചരിത്രത്തിൽ ആദ്യമ...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി കിച്ചനുകൾ സജ്ജമാക്കി തിരു.നഗരസഭയും പഞ്ചായത്തുകളും

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവ നന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാ ലെയാണിത്. ...തുട൪ന്ന് വായിക്കുക


യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു

തിരു: കൊറോണ കാലത്തെ അതിജീവിക്കാന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മുന്‍പ് നടപ്പാക്കിയ പെണ്‍കരുത്ത് പദ്ധതി യൂടൂബ് വഴി പരിശീലി പ്പിക്കുന്നു. കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വര്‍ധിപ്പിക്കാന്‍ കളരി പരിശീലനമൊരുക്കിയ പദ്ധത...തുട൪ന്ന് വായിക്കുക


ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തി. പനിയും ചുമയും കണ്ടതിനെ തുടര്‍ന്നു പ്രധാന മന്ത്രിയുടെ രക്തം പരിശോധനക്ക് വേണ്ടി അയച്ചു. ഡൗണിംഗ് സ്ട്രീറ്റിലെ വസതിയില്‍ സെല്‍ഫ് ...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്ത് കേരളത്തിന് 460 കോടിയുടെ പ്രളയ സഹായം

ന്യൂഡല്‍ഹി: കേരളത്തിന്​ കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിദുരന്തസഹായമായി കേന്ദ്രസര്‍ക്കാര്‍ 460.77 കോടി രൂപ അനുവദിച്ചു. കേരളം അടക്കം എട്ടു സംസ്​ഥാനങ്ങള്‍ക്ക്​ അധിക സഹായംഎന്നനിലക്ക്​ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന്​ ആകെ 5,751.27 കോടി രൂപ അനുവദിക്കാന്‍ ആഭ്യ...തുട൪ന്ന് വായിക്കുക


45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി

തിരു: സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്‌സിംഗ് സൂപ്രണ്ടുമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍ സിലൂടെ ചര്‍ച്ച നടത്തി. കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആശുപത്രികളുടെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം ക...തുട൪ന്ന് വായിക്കുക


അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താൻ സൈബർ ഡോമിന്റെ നേതൃത്വത്തിൽ InventLabs Innovation എന്ന സ്റ്റാർട്ട്‌ അപ്പ്‌ കമ്പനിയുടെ ഷോപ്സ് ആപ്പ്

തിരു; കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങ ളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബർഡോമിന്റെനേതൃത്വത്തിൽമൊബൈൽ ആപ്പ് പുറത്തിറക്കുന്നു. ഉപഭോകതാക്കൾക്ക് അവശ്യ സാധനങ്ങൾ ഈ മൊബൈൽ ആപ്പ് ഉപ യോഗിച്ച് കടകളിൽ നിന്നും ഓർഡർ...തുട൪ന്ന് വായിക്കുക


അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും: ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍

തിരു : അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് കൊടുക്കുന്നതിന് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.മണിശങ്കറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് തീരുമാനിച്ചു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും. തൊഴിലും നൈപുണ്യവും വകുപ...തുട൪ന്ന് വായിക്കുക


ചികിത്സാ സൗകര്യമൊരുക്കാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോ.ഷംഷീര്‍ വയലില്‍

(കോവിഡ്-19 @ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ മെഡിയോര്‍ ഹോസ്പിറ്റല്‍ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പ്രവാസി സംരംഭകന്‍ ഡോ.ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ആരോഗ്യമന്ത്രാലയത്തെ അറി യിച്ചു) കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്ക് അവധിസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം

പത്തനംതിട്ട :P കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ കുട്ടികള്‍ക്ക് അവധിസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം സംഘടിപ്പിക്കുന്നു...തുട൪ന്ന് വായിക്കുക


തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണമെന്നു മുഖ്യമന്ത്രി

തിരു: തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവിക്കാനുള്ള ഭക്ഷണം ലഭി ക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവർ അക്രമാസക...തുട൪ന്ന് വായിക്കുക


നാല് ദിവസങ്ങളായി 697 ഷോപ്പുകളിൽ പരിശോധന നടത്തുകയും 73 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു

തിരു : അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന,മേഖലാ, ജില്ലാതലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധന ശക്തമാക്കി. സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്നുള്ള സംയുക്ത പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചു. കഴിഞ്ഞദിവസം സംസ്ഥാന വ...തുട൪ന്ന് വായിക്കുക


മാനസിക ആരോഗ്യത്തിന് ആയുർവേദ ഹെൽപ്പ് ഡെസ്‌ക്; ഹലോ മൈ ഡിയർ ഡോക്ടർ

തിരു: കോവിഡ് 19ന്റെ സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും അവരുടെ കുടുംബാം ഗങ്ങൾക്കും മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഭാരതീയ ചികിത്സാവകുപ്പ് എല്ലാ ജില്ലകളിലുംഹലോ മൈ ഡിയർ ഡോക്ടർ എന്ന ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചതായി ഡയറക്ടർ ഡോ.കെ.എസ്.പ്രിയ അറിയിച്ചു. തിരുവ...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മിന്നൽ പരിശോധന

കൊടുങ്ങല്ലൂർ : പൂഴ്ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും നേരിടാൻ കൊടുങ്ങല്ലൂർ താലൂ ക്കിൽ സിവിൽ സപ്ലൈസിന്റെ മിന്നൽ പരിശോധന. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽഅവശ്യ വസ്തുക്കളുടെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും ഉണ്ടെന്ന പരാതിയിലാണ് താലൂക്കിലെ വിവിധയിട ങ്ങളിൻ പ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിൽ പുതുതായി 1,567 പേർ രോഗനിരീക്ഷണത്തിലായി

തിരു: ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 1,567 പേർ രോഗനിരീക്ഷണത്തിലായി. 8 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി ജില്ലയിൽ 7,854 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.