Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍

കൂടുതല്‍ 

പെന്‍ഷനില്ലാതെ പിരിഞ്ഞുപോയ ഭൂരിപക്ഷം ജീവനക്കാരുംവിഷമത്തി ല്‍

12/1/2011

കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനില്‍ അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.ആര്‍.സജിത് ആവശൃപ്പെട്ടിരിക്കുന്നു. കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഒന്നടങ്കം പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരേ സ്വരത്തില്‍ ആവശൃപ്പെടുകയാണ്.കാരണം,പെന്‍ഷനില്ലാതെ പിരിഞ്ഞുപോയ ഭൂരിപക്ഷം ജീവനക്കാരും ഇന്ന് കണ്ണീര്‍ക്കയത്തിലാണ്.അവരുടെ സ്ഥിതി ഇനി ഇവിടെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുകയെന്നത് ഒരു സാമൂഹൃനീതിയാണ്.അതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല.എത്രയും വേഗം കേരളത്തിലെ എല്ലാ പൊതുമേഖലാസ്ഥാപനജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവധിക്കണമെന്നദ്ദേഹം ആവര്‍ത്തി ച്ചാവശൃപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗം വിവാദമായി

തൊടുപുഴഃ( ഇടുക്കി)സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഇവിടെ പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുന്നു.പ്രതിയോഗി കളെ വെടിവച്ചും,കുത്തിക്കൊന്നും,തല്ലിക്കൊന്നും വകവരുത്തിയെന്ന പ്രസംഗമാണ് പ്രശ്നമായിരിക്കുന്നത്. ...തുട൪ന്ന് വായിക്കുക


ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം-എ.എം.ഫറൂക്ക്

കേരളാ സ്േറ്ററ്റ് ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന്കേരളാ സ്േറ്ററ്റ്ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസ് ആഫീസേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിഎ.എം.ഫറൂക്ക് ആവശൃപ്പെട്ടു. ഈ സ്ഥാപനം തുടങ്ങ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കണം- രാജന്‍ പൊറ്റയില്‍

തിരുഃ കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അടിയന്തിരമായി പെന്‍ഷന്‍ നടപ്പിലാക്കണമെന്ന് കേരള പബ്ളിക്സെക്ടര്‍ ഒാഫീസേഴ്സ് കോണ്ഗ്രസ് സെക്രട്ടറി രാജന്‍ പൊറ്റയില്‍ അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ എന്നാല്‍ സാമൂഹൃസുരക്ഷയാണ്. സാമൂഹൃസുരക്ഷയുടെ ഭാഗമായി ഇപ്പോള്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണം

തിരു ഃ കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭത്തിലായെന്ന് ഔദേൃാഗിക കണക്ക്. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലുണ്ടായ നേട്ടത്തെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അഭിനന്ദിച്ചിട്ടുമുണ്ട്.സി.പി.എം.പാര്‍ട്ടി കോണ്ഗ്ര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.