Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസർകോഡ് വോട്ടണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി 40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി കാണാനെത്തുന്നു സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽതിരു.ജില്ലയിലെ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ കണ്ണൂർ, കാസർകോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളിൽ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളത്തില്‍ പാത ഇരട്ടിപ്പിക്കാന് 85 കോടി

3/7/2009

ന്യൂഡല്‍ഹി. കേ(ന്ദ റെയില്‍വെ ബഡ്ജറ്റ് മ(ന്തി മമതാ ബാനര്ജി ഇന്നിവിടെ അവതരിപ്പിച്ചു. കേരളത്തിന് 8 ട്രെയിനുകള്‍ കുടി അനുവദിച്ചു. യാ(തക്കൂലിയിലും ചരക്കു കൂലിയിലും വര്ദ്ധനവ് ഇല്ല.തിരുവനന്തപുരം റെയില്‍വെ ആശുപ(തി മെഡിക്കല്‍ കോളേജാക്കും


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

തിരു: ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പ്രവര്‍ ത്തനങ്ങള്‍ വിലയിരുത്തി. രോഗികളുടേയും ജീവനക്കാരുടേയും പ്രയാസങ്ങള്‍ നേരിട്ട് മനസിലാ ക്കുകയും...തുട൪ന്ന് വായിക്കുക


ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്

തിരു;മോഡൽ ഫിനിഷിംങ് സ്‌കൂളിലെ പുതിയ ബാച്ച് ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിലെ ഒഴി വുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കുർ ദൈർഘ്യമുളള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി. ആണ് ഫീസ്....തുട൪ന്ന് വായിക്കുക


സൗജന്യ ബി.ടെക് ട്യൂഷൻ

തിരു; സംസ്ഥാന സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളും പട്ടികവർഗ്ഗ വികസന വകുപ്പും സംയുക്തമായി തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനുളളിലെ മോ ഡൽ ഫിനിഷിങ് സ്‌കൂളിൽ സംസ്ഥാനതല ബി.ടെക് റെമഡിയൽ ട്യൂഷൻ ലഭ്യമാക്കുന്നു. വിദ്യാർ ത്ഥികൾക്ക് സൗജന്യ ...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു; പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ കെ.ജി.റ്റി.ഇ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് 2019-2020 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പത്താംക്ലാസ് വിജയിച്ച പട്ടികവര്‍ഗ...തുട൪ന്ന് വായിക്കുക


ട്രാൻസ‌്മെൻ ഹോം തിരുവനന്തപുരത്ത‌് തുടങ്ങുo

തിരു: സ‌്ത്രീയായി ജനിച്ചശേഷം സ്വത്വം തിരിച്ചറിഞ്ഞ‌് പുരുഷനായി മാറിയവർക്കുള്ള(ട്രാൻസ‌്മെൻ) തണൽ ഷോർട്ട‌് സ‌്റ്റേ ആൻഡ‌് സേഫ‌്റ്റി ഹോം തിരുവനന്തപുരം കുന്നുകുഴി വാർഡിൽ തുടങ്ങുo. ഒരേസമയം 25 പേർക്ക‌് താമസിക്കാം. ലിംഗമാറ്റശസ‌്ത്രക്രിയ കഴിഞ്ഞവർക്കും വീട്ടിൽ...തുട൪ന്ന് വായിക്കുക


നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിലിടിച്ച് യുവാവ് മരിച്ചു

തിരു;നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിലിടിച്ച് യുവാവ് മരിച്ചു.കല്ലിയൂര്‍ മണ്ണാംവിള വീട്ടില്‍രാജന്റെ യും ഉഷയുടെയും മകന്‍ വിഷ്ണുരാജ് (25) ആണ് മരിച്ചത്.വെള്ളായണി-കല്ലിയൂര്‍ റോഡില്‍ഊക്കോട്ട‌് ഞായറാഴ്ച പകൽ പതിനൊന്നോടെയാണ് അപകടമുണ്ടായത്. മുന്നില്‍പോയ മറ്റൊരു...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: താല്കാലിക ലിസ്റ്റായി

തിരു:സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾ ച്ചർ കോളേജുകൾ, കുസാറ്റ് എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തസീറ്റുകളിലേ ക്ക് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനു വേണ്ടിയുള്ള താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച...തുട൪ന്ന് വായിക്കുക


കടമകൾ മനസിലാക്കി പ്രവർത്തിക്കാൻ വിദ്യാർഥികൾക്കാകണം - ഗവർണർ പി.സദാശിവം

തിരു:യുവശക്തിയെ വഴിതിരിച്ചുവിട്ട് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ളശ്രമങ്ങളിൽവീഴാതെ പൗരന്റെ കടമകൾ മനസിലാക്കാൻ വിദ്യാർഥികൾക്കാകണമെന്ന് ഗവർണർ പി.സദാശിവംപറഞ്ഞു. സ്റ്റുഡൻറ്‌സ് പോലീസ് കേഡറ്റ് മേയ് ഫ്‌ളവേഴ്‌സ് സമ്മർ ക്യാമ്പിനോടനുബന്ധിച്ച് നടന്ന മാർച്ച്...തുട൪ന്ന് വായിക്കുക


യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ കേപ്പ് അനുമോദിക്കുന്നു

തിരു: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്)ന്റെ കീഴിലുളള എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച് കഴിഞ്ഞ അദ്ധ്യയന വര്‍ഷം റാങ്ക് നേടിയ 28 വിദ്യാര്‍ത്ഥി കളേയും കിടങ്ങൂര്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും സിവില്‍സര്‍വ്വീസ് റാങ്ക് ജേതാ...തുട൪ന്ന് വായിക്കുക


കേപ്പ് സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരു:കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) മെയ് 21 ന് രാവിലെ 9.00 മണി മുതല്‍ തിരുവനന്തപുരം കോ-ബാങ്ക് ടവറിലുളള ആഡിറ്റേറിയത്തില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തുന്നു. സഹകരണ വകുപ്പ് മന്ത്രിയും കേപ്പിന്റെ വൈസ് ചെയര്‍മ...തുട൪ന്ന് വായിക്കുക


വോട്ടെണ്ണല്‍ മൈക്രോ ഒബ്‌സര്‍വര്‍ പരിശീലനം

തിരു:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മേയ് 20 തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയി ച്ചിരുന്ന പരിശീലനം വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ വനശ്ര...തുട൪ന്ന് വായിക്കുക


ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ.സ്‌കൂളില്‍ സീറ്റ് ഒഴിവ്

തിരു:പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 2019 - 2020 അധ്യയന വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്കാ യി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. രണ്ട്, നാല്, അഞ്ച്, ആറ...തുട൪ന്ന് വായിക്കുക


ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019 - 2020 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 60 കംപ്യൂട്ടറുകള്‍ ഉള്ള ഐ.ടി.ലാബ്, മള്‍ട്ടി ജിം സൗകര്യമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലാബ് തുടങ്ങി...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

കഴക്കുട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവോട്ടുമുക്ക് ഭാഗത്ത് മേയ് 20 രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റയില്‍വേ ഔട്ട് ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും പേയാട് സെക്ഷന്‍ പരിധിയില്‍ മൈലാടി, പുളിയറക്കോണം, വെള്ളൈ...തുട൪ന്ന് വായിക്കുക


ബിരുദദാനം

(ഫോട്ടോ ക്യാപ്ഷൻ : തിരു.പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെൻസ്‌ഡ്-ഫോട്ടോ ജേർണ ലിസം ബാച്ചുകളുടെ ബിരുദദാന സമ്മേളനം എ.സമ്പത്ത് എംപി ഉദ്‌ഘാടനം ചെയ്യുന്നു) തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെൻസ്‌ഡ്-ഫോട്ടോ ജേർ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.