Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം ശ്രീ പത്മനാഭസ്വാമി ടെമ്പില്‍ ട്രസ്റ്റ് 50 ലക്ഷം രൂപ നല്‍കി അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക്

സിനിമ

കൂടുതല്‍ 

തെലുങ്കിൽ പ്രിയാമണി ചാന്ദി എന്ന ചിത്രത്തിൽ നായികായി വരുന്നു

6/6/2013

തെലുങ്കിൽ പ്രിയാമണി ചാന്ദി എന്ന ചിത്രത്തിൽ നായികായി വരുന്നു. സ്ത്രീകളെക്കുറിച്ചുള്ള വ്യത്യസ്തമായ കഥ പറയുന്നതാണീചിത്രം.ശരത്കുമാർ പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യു്ന്നത് സമുദ്രയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കെ.എസ്.ഫഫ്.ഡി.സി വനിതകളുടെ സംവിധാനത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി

കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2019-20 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എസ്.ഫഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ട് ചലച്ചിത്രങ്ങൾ...തുട൪ന്ന് വായിക്കുക


പ്രഭാസിന് മധുരിക്കും പിറന്നാള്‍ നാളെ; ആശംസകളുമായി ആരാധകര്‍ :പിറന്നാള്‍ ദിനത്തില്‍ സാഹോ ലണ്ടനില്‍ പ്രദര്‍ശിപ്പിക്കും

സാഹോയുടെ മധുരിക്കും വിജയം ആഘോഷമാക്കിയതിന് പിന്നാലെ പ്രഭാസിന് പിറന്നാളിന് ആശംസകള്‍ നേരാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. ഇത്തവണ പിറന്നാള്‍ ദിനം വ്യത്യസ്ത മാക്കുന്നത് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സാഹോ ലണ്ടന്‍ ആല്‍ബേര്‍ട്ട് ഹാളില്‍ പ്രദര്‍ ശിപ്പി...തുട൪ന്ന് വായിക്കുക


ലോക സിനിമാസ്വാദകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ള വരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകൾ ആധുനിക സാങ്കേ തിക മികവോടെ ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ പ്രേക്ഷകരിൽ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തി...തുട൪ന്ന് വായിക്കുക


പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി: മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെ യ്സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിട്ടത്. സ്...തുട൪ന്ന് വായിക്കുക


സാഹോ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

ഒരിടവേളയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബഹുഭാഷ ചിത്രം സാഹോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പ്രഭാസിന്റെ സാഹോ സ്വന്തമാക്കിയത്.ചിത്രം റിലീസ് ച...തുട൪ന്ന് വായിക്കുക


എന്റെ കഥ നിന്റേയും: രഹനാസിന്റെ ജീവിതം: നിറഞ്ഞ വേദനയോടെ ഏറ്റുവാങ്ങി

തിരു: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരി ക്കുകയും ചെയ്ത റഹനാസിന്റെജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച My Story is Your Story (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമ...തുട൪ന്ന് വായിക്കുക


ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയി ലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആ...തുട൪ന്ന് വായിക്കുക


സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോ യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറു ക...തുട൪ന്ന് വായിക്കുക


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും ...തുട൪ന്ന് വായിക്കുക


പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധ കരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.പ്രഭാസ് എഫക്ടി ല്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചി...തുട൪ന്ന് വായിക്കുക


സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർക്ക് ആദരം

തിരു: രാജ്യാന്തര കീർത്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പ്രസ് ക്ലബ്ബ് ആദരിക്കുന്നു. തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ശിവൻസ് സ്റ്റുഡിയോയുടെ അറുപതാം വാർഷിക ദിനമായ സെപ്റ്റംബർ 2 ന് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രസ് ക്ലബ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ;ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട്...തുട൪ന്ന് വായിക്കുക


തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; സാഹോ ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം

ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം നേടിയത് 24.40 കോടി ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്ര...തുട൪ന്ന് വായിക്കുക


വെള്ളിത്തിരയില്‍ ചരിത്രം കുറിക്കാന്‍ സാഹോ നാളെയെത്തും; വെള്ളി പൊന്നാക്കാന്‍ പ്രഭാസ്

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്റ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.