Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

മറ്റുള്ളവ

കൂടുതല്‍ 

മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത.

20/5/2013

ലഖ്‌നൗഃ ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.ബി.എസ്.പി. സര്‍ക്കാറിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പൊതുഖജനാവിലെ പണം തിരിമറി നടത്തിയെന്ന് ഒരു വര്‍ഷത്തെ അന്വേഷണത്തിനുശേഷം ലോകായുക്ത ജസ്റ്റിസ് (റിട്ട.) എന്‍.കെ. മെഹ്‌റോത്ര നല്‍കിയ റിപ്പോര്‍ട്ടിലാണിക്കാര്യം പറഞ്ഞിരിക്കുന്നത്. മൊത്തം 4,188 കോടി രൂപയാണ് നിര്‍മാണപ്രവര്‍ത്തനത്തിനായി ചെലവായത്. ഇതില്‍ 35 ശതമാനവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് കൊള്ളയടിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് 199 പേര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എല്ലാ വർഷവും ആഗസ്റ്റ് 15 ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യ മായതിന്‍റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന്‌ ഇന്ത്യയിൽസ്വാതന്ത്ര്യദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം ...തുട൪ന്ന് വായിക്കുക


ചുംബന സമരക്കാരെപൊലീസ് അറസ്റ്റു ചെയ്തു

കോഴിക്കോട്ഃ നിരോധനംലംഘിച്ച് ചുംബന സമരംനടത്താൻ ശ്രമിച്ച കിസ് ഇൻ ദ സ്ട്രീറ്റിന്‍റെ ആഭിമുഖ്യ ത്തിലുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരമക്കാരോട് കൂട്ടം കൂടി നിൽക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഗൗനിക്കാതെ വന്നതോടെ പൊലീസ് ബലം പ്രയോ...തുട൪ന്ന് വായിക്കുക


ഇന്ത്യയും ചൈനയും എട്ടുകരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹിഃ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായും വേഗത്തിലുംപരിഹാരംകാണാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു.ഇതിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ തൃപ്തിയുണ്ടെങ്കിലുംഇവ ത്വരപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനാ പ്രധാനമന്ത്രി ലൂ കു ചിയാങ്ങു...തുട൪ന്ന് വായിക്കുക


പാകിസ്ഥാനില്‍ യു.എസ്.ആക്രമണംഃഇല്യാസ് കാശ്മീരിയെ വധിച്ചു

ഇസ്ലാമബാദ്ഃ പാക് കൊടും ഭീകരന്‍ ഇല്യാസ് കാശ്മീരി ഉള്‍പ്പെടെ 9 ഭീകരരെ അമേരിക്ക പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ വകവരുത്തി.വെള്ളിയാഴ്ച രാത്രി തെക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം ഡ്രോണ് ഉപയോഗിച്ചു നടത്തിയ മിസൈല്‍ ആക്രമണത്തി...തുട൪ന്ന് വായിക്കുക


എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍

ചെന്നൈഃമുന്‍ടെലികോംമന്ത്രി എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍ കാണപ്പെട്ടു. ടൂ ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് സാദിക്പാക്ഷയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു....തുട൪ന്ന് വായിക്കുക


അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറി

അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറിഃ6ഇന്‍ഡൃന്‍ വംശജരുള്‍പ്പെടെ 111 പേര്‍ പിടിയിലായി വാഷിംഗ്ടണ്ഃഅമേരിക്കയില്‍ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തിരിമറി നടന്നിരിക്കുന്നു.6ഇന്‍ഡൃന്‍ വംശജരുള്‍പ്പെടെ യുള്ള ഡോക്ടര്‍മാര്‍ പിടിയിലാണ്.വൃാജബില്ലുണ്ടാക്കി 22.5 കോടി ഡോള...തുട൪ന്ന് വായിക്കുക


കെ.സി.വര്‍മ്മ സഥാനമൊഴിയുന്നു

എസ്.കെ.ത്രിപാഠി റോ മേധാവി നൃൂഡല്‍ഹി.ഇന്തൃയുടെ രഹസൃാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി എസ്.കെ.ത്രിപാഠി 30ന് ചുമതല ഏല്‍ക്കും.റോ മേധാവി കെ.സി.വര്‍മ്മ സഥാനമൊഴിയുന്ന സാഹചരൃത്തിലാണീ നിയമനം...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.