Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

അറിയിപ്പുകള്‍

കൂടുതല്‍ 

നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

5/6/2020

തിരു: നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവ സായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങ ളുടെ തുടര്‍ച്ചയായാണ് കനേഡിയന്‍ വുഡ് വെബിനാര്‍ നടത്തിയത്. ഇത്തരത്തിലുള്ള കൂടുതല്‍ വെബിനാറുകള്‍ നടത്താനും പദ്ധതിയുണ്ട്. കനേഡിയന്‍ വുഡ് എന്ന് അറിയപ്പെടുന്ന എഫ്ഐ ഐ ഇന്ത്യ രാജ്യത്ത് മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സുസ്ഥിരമായി ആസൂത്രണം ചെയ്ത് നിയമപരമായി ശേഖരിക്കുന്ന മരമാണ് ഇതിനായി ഉപയോഗി ക്കുന്നത്.

മരം ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച സാങ്കേതികവിദ്യാഅറി വു കളുടേയും അനുഭവത്തിന്‍റേയും അഭാവം ഇന്ത്യയില്‍ ഉണ്ടെന്ന് കനേഡിയന്‍ വുഡ് ടെക്നിക്കല്‍ അഡ്വൈസര്‍ പീറ്റര്‍ ബ്രാഡ്ഫീല്‍ഡ് ചൂണ്ടിക്കാട്ടി. ആര്‍ക്കിടെക്ടുകളേയും നിര്‍മാതാക്കളേയുംഡെവ ലപര്‍മാരേയുമെല്ലാം സഹായിക്കാന്‍ കനേഡിയന്‍ വുഡിനാവും. സാങ്കേതിക പിന്തുണ,മരംശേഖ രിക്കല്‍, പദ്ധതി ആസൂത്രണം തുടങ്ങിയവയയ്ക്ക് പിന്തുണ നല്‍കാനാവും. മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ക്കായുള്ള സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരെ നിര്‍ദ്ദേശിക്കാനും കനേഡിയന്‍ വുഡിനാവു മെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കേണ്ട ഇക്കാലത്ത് ഇക്കാര്യങ്ങളെ കുറിച്ചുള്ള അറിവു പകരാനുള്ള പ്രധാന മാര്‍ഗമായാണ് തങ്ങള്‍ വെബിനാറുകളെ കാണുന്നതെന്ന് എഫ്ഐഐ ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ പ്രാണേഷ് ചിബ്ബര്‍ പറഞ്ഞു. സ്ട്രക്ചറല്‍ ആവശ്യങ്ങള്‍ക്കായി മരം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വെബിനാറിനു തുടര്‍ച്ചയായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലെ വെബിനാറുകള്‍സംഘ ടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങളുടെ സുരക്ഷിതത്വം സ്ഥിരത, വ്യത്യസ്ത കാലാവസ്ഥകളിലെ നിലനില്‍പ് തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. മരം ഉപയോഗിച്ചു ള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പതിവുള്ളതാണെങ്കിലും അതിനു പരിമിതികള്‍ ഉണ്ടാ യിരുന്നു. ഫര്‍ണീച്ചറുകള്‍, ജനല്‍, വാതില്‍എന്നിവയ്ക്കായാണ് മരം പ്രധാനമായും ഉപയോഗിച്ചു വരുന്നത്. സ്ട്രക്ചറിന്‍റെ കാര്യത്തില്‍ തൂണുകള്‍, മേല്‍ക്കൂര തുടങ്ങിയവയിലും മരത്തിന്‍റെ ഉപയോ ഗം പരിമിതപ്പെട്ടിരുന്നു. ഇതിന്‍റെ സ്ഥാനത്ത് വിപുലമായ ഉപയോഗമാണ് ഇപ്പോള്‍ റിസോര്‍ട്ടുകളി ലും മറ്റ് ആതിഥേയ വ്യവസായ രംഗങ്ങളിലും നടന്നു വരുന്നത്.

ഈ വിഷയത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ വെബിനാറില്‍ റിയല്‍ എസ്റ്റേറ്റ് ആതിഥേയ വ്യവ സായ രംഗത്തെ പല പ്രമുഖരും പങ്കെടുത്തു. കനേഡിയന്‍ വുഡ് പങ്കാളിയായ നിരവധി പദ്ധതി കളെ കുറിച്ചുള്ള വിശദ വിവരങ്ങളും അവര്‍ക്കു മുന്നില്‍ വെബിനാറിലൂടെ അവതരിപ്പിച്ചു. മരം ഉപയോഗിച്ചുള്ള നിര്‍മാണ പ്രക്രിയയുടെ വിവിധ രീതികളും ഇവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരു ന്നു. ഇതില്‍ ചിലത് ഈ വര്‍ഷം മാര്‍ച്ചില്‍ ബെംഗലൂരുവില്‍ നടന്ന ഇന്ത്യാ വുഡ് ട്രേഡ് ഷോയി പ്രദര്‍ശിപ്പിച്ചിരുന്നു.

കനേഡിയന്‍ വുഡ് അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങളില്‍ ഒന്നായ സ്പ്രൂസ് പൈന്‍ ഫിര്‍സംബന്ധി ച്ച ചര്‍ച്ചകളും വെബിനാറില്‍ നടന്നു. മികച്ച ശക്തി, സ്ഥിരത, നിര്‍മാണത്തിനു സഹായകമായ സവിശേഷതകള്‍, ലഭ്യത തുടങ്ങിയവയാണ് ഇതിനെ കൂടുതല്‍ താല്‍പ്പര്യമുള്ളതാക്കുന്നത്. കനേ ഡിയന്‍ വുഡിന്‍റെ മറ്റ് ഇനങ്ങളായ ഹെംലോക്ക്, യെല്ലോ സെഡാര്‍, ഡൗഗ്ലസ് ഫിര്‍, വെസ്റ്റേണ്‍ റെഡ് സെഡാര്‍ തുടങ്ങിയവയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി.

https://www.youtube.com/watch?v=fi9qFhx-IUc എന്ന ലിങ്കു സന്ദര്‍ശിച്ചാല്‍ വെബിനാര്‍ വീക്ഷിക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തുടര്‍ച്ച യായി രണ്ടാം ദിവസവും സ്വര്‍ണം പിടികൂടിയത്. 600 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്ന് എത്തി യ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു:മുഖ്യമന്ത്രി

തിരു: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെ ന്നും ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെയും ധനകാ...തുട൪ന്ന് വായിക്കുക


സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക


സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ

ന്യൂഡൽഹി : സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍‌ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താ നാകില്ല. പ്രതി സരിത്ത് ഡിപ്ലോമാറ്റിക് ബാഗേജ് മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയി...തുട൪ന്ന് വായിക്കുക


വ്യാജ ചിത്രം: മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.