Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

3/6/2020

തിരു: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീ കരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തി യത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവ പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചു. താജിക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്തിലെ ത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍, ഓസ്ട്രേലിയയില്‍ നിന്നെത്തിയ ഒരാള്‍ കുവൈറ്റില്‍ നിന്ന് വിവിധ ദിവസങ്ങളിലായി എത്തിയ പത്തുപേര്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

സ്ത്രീകള്‍ (6 പേര്‍)

1. കടകംപള്ളി സ്വദേശി 48 വയസ് 2. മലയിന്‍കീഴ് സ്വദേശി 48 വയസ് 3. പള്ളിത്തുറ സ്വദേശി 27 വയസ് 4. തിരുപുറം സ്വദേശി 19 വയസ് 5. വിഴിഞ്ഞം സ്വദേശി 40 വയസ് 6. കഠിനംകുളം സ്വദേശി 21 വയസ്

പുരുഷന്മാര്‍ (8 പേര്‍ )

7. പെരുമാതുറ സ്വദേശി 34 വയസ് 8. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി 39 വയസ് 9. മുരുക്കുംപുഴ (മംഗലപുരം) സ്വദേശി 56 വയസ് 10. പൂവാര്‍ സ്വദേശി 57 വയസ് 11. നെടുമങ്ങാട് മുണ്ടേല സ്വദേശി 72 വയസ് 12. വള്ളക്കടവ് പെരുന്താന്നി സ്വദേശി 56 വയസ് 13. നെയ്യാറ്റിന്‍കര സ്വദേശി 29 വയസ് 14. കാട്ടായിക്കോണം സ്വദേശി 21 വയസ്‌


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീ കൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2020ജൂലൈ 31. ഒരു വർഷത്തെ ബിരുദാനന്തര കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവ കലാശാലാ ബ...തുട൪ന്ന് വായിക്കുക


ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങൽ : വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ് പ്രവർത്തനമാരം ഭിച്ചു. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. ബി.പി.എൽ കാർ...തുട൪ന്ന് വായിക്കുക


മൈലക്കരയിൽ പുതിയ അങ്കണവാടി മന്ദിരവും കോൺഫറൻസ് ഹാളും

കള്ളിക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ മൈലക്കരയിൽ നിർമിച്ച അങ്കണവാടി മന്ദിരം, കോൺഫ റൻസ് ഹാൾ, ചെരിഞ്ഞാംകോണം-നെല്ലിക്കാട് റോഡ് എന്നിവയുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജനകീയാസൂത്രണപദ്ധതി പ്രകാരം 23 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്ക ണവാടി മന്ദിരത്...തുട൪ന്ന് വായിക്കുക


കൂടിക്കാഴ്ച മാറ്റിവച്ചു

തിരു; ജില്ലയിലെ വിവിധ കോടതികളിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ താത്കാലിക നിയമനത്തിനായി കളക്ടറേറ്റിൽ ജൂലൈ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി എ.ഡി.എം അറിയിച്ചു.പുതുക്കിയ തീയതിപിന്നീട് അറി...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണുകളിൽ മന്ത്രി കടകംപള്ളി എത്തി; തൃപ്തിയോടെ പ്രദേശവാസികൾ

തിരു; കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളും വിലയിരു ത്തുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള സഹകരണ വകുപ്പു മന്ത്രി കടകംപള്ളിസുരേന്ദ്രൻ പൂന്തുറ ഉൾപ്പടെയുള്ള വിവിധ കണ്ടെയിൻമെന്റ് പ്രദേശങ്ങൾ സന്ദർശിച്ചു. പൂന്തുറയിലെ പ്രാഥമി ക...തുട൪ന്ന് വായിക്കുക


വിവിധ റോഡുകളുടെ ഉദ്ഘാടനം നടന്നു

കല്ലറ പഞ്ചായത്തിലെ ഇലങ്കം-കുറിഞ്ചിലക്കാട് റോഡ്, കല്ലറ പഞ്ചായത്തിലെ കണ്ണമ്പാറ-വി.കെ പൊയ്ക റോഡ് എന്നിവയുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എനിർവഹിച്ചു.ആസ്ഥിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപവീതം ചെലവഴിച്ചാണ് രണ്ട് റോഡുകളും നിർമിച്ചത്. കല്ലറ പഞ്ചാ യത്ത് പ്രസി...തുട൪ന്ന് വായിക്കുക


മുണ്ടൻചിറ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കഠിനംകുളം പഞ്ചായത്തിൽ നിർമ്മിച്ച മുണ്ടൻചിറ കമ്മ്യൂ ണിറ്റി ഹാളിന്റെ ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷാനിബ ബീഗം നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നിർമ്മിച്ചത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക


പൂന്തുറയിൽ സിവിൽ സപ്ലൈസിന്റെ മൂന്ന്‌ മൊബൈൽ യൂണിറ്റുകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തു

തിരു: പൂന്തുറയിൽ സിവിൽ സപ്ലൈസിന്റെ മൂന്ന്‌ മൊബൈൽ യൂണിറ്റുകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തു. ഹോർടികോർപ്‌ വഴി പച്ചക്കറിയും നൽകി. മൊബൈൽ എടി എമ്മും സജ്ജമാക്കി. ഞായർ മുതൽ പാൽ വിതരണ കൗണ്ടറും ആരംഭിക്കും. സെന്റ്‌ തോമസ്‌ സ്‌കൂളിൽ ക്വാറന്റൈൻ കേന്ദ്രവ...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം

തിരു: ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേ ശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ...തുട൪ന്ന് വായിക്കുക


വർക്കല സബ് അർ.ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

വർക്കല സബ് ആർ.ടി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവ നങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണ്. മോട്ടോർ വാഹന വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിലാണെന്നും ആർ.ടി...തുട൪ന്ന് വായിക്കുക


അഭിമുഖം മാറ്റിവച്ചു

തിരു: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ/സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂലൈ 13,14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായ...തുട൪ന്ന് വായിക്കുക


പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രി യിലെത്തിക്കാൻ ആ...തുട൪ന്ന് വായിക്കുക


സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു

തിരു: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പ് കോളേജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ പേപ്പർ I ഉച്ചയ്ക്ക് ശേഷം 2 .30 മുതൽ പേപ്പർ II എന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്. എൻട്രൻസ് പരീക്ഷ കമ്മിഷണർ നടത്തു...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന്

കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 11 വരെ മണ്ണാംകോണം, വീരണകാവ്,കള്ളിക്കാട്, പൂഴനാട്, കണ്ണനൂർ...തുട൪ന്ന് വായിക്കുക


ട്രിപ്പിൾ ലോക്ക് ഡൗൺ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരു: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 1...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.