Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

അറിയിപ്പുകള്‍

കൂടുതല്‍ 

കൊവിഡ്-19 ലംഘനം:ഇടുക്കി ജില്ലയില്‍ ഇതുവരെ 13,530 കേസ് രജിസ്റ്റര്‍ ചെയ്തു, 8,89,500 രൂപ പിഴ ഈടാക്കി

20/5/2020

ഇടുക്കി; പൊതു നിരത്തിലെ കൊവിഡ്-19 നിബന്ധന ലംഘനത്തിന് ജില്ലയില്‍ ഇതുവരെ 13,530 കേസ് രജിസ്റ്റര്‍ ചെയ്തു. 16,091 പ്രതികളെ പിടികൂടി. 6,933 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2,974 വാഹനം പിടിച്ചു. 705 വാഹനം പിഴ ഈടാക്കി വിട്ടു നല്‍കി. നിയമ ലംഘനത്തിന് പിടിച്ചെ ടുത്ത വാഹനം വിട്ടുനല്‍കിയ ഇനത്തില്‍ 8,89,500 രൂപ പിഴ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 1,601 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി കെ മധു അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; വി ഡി സതീശന്‍

(ഫോട്ടോ അടിക്കുറുപ്പ് :ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരി ശോധിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട് മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതന്‍ ജനറല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ അനുഷ്ഠിച്ച 24...തുട൪ന്ന് വായിക്കുക


മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ്

തിരു: ലോക പരിസ്ഥിതി ദിനത്തിൽ രണ്ടു പദ്ധതികളുമായി സഹകരണ വകുപ്പ്. ഹരിതം സഹ കരണം പദ്ധതിയിലുടെ ഫലവൃക്ഷത്തൈകളുടെ നട്ടുപരിപാലനത്തിന്റെ ഭാഗമായി ഒരു ലക്ഷം തെങ്ങിൻ തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയും കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധ തിക്ക് പിന്തുണ നൽകി സഹക...തുട൪ന്ന് വായിക്കുക


കൊവിഡ് - തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

എറണാകുളം : ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെ ന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ

തിരു: ഓൺലൈൻ പഠനത്തിനായി സൗകര്യങ്ങളുടെ അഭാവമുള്ള ഒരു വിഭാഗം കുട്ടികൾക്ക് സഹായവുമായി സഹകരണ സംഘങ്ങൾ. വീടുകളിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾ ക്കായി സഹകരണ സംഘങ്ങൾ ടെലിവിഷൻ സൗകര്യമൊരുക്കും. അതത് പ്രദേശങ്ങളിലെ സ്‌കൂളി ലെ പ്രഥമ അധ്യാപകർ നൽകുന്ന പട്ടിക പ...തുട൪ന്ന് വായിക്കുക


കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 ചികിത്സയിലുള്ളത് 884 പേർ; 39 പേർ രോഗമുക്തി നേടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള4പേർക്കും,കാസർ ഗോഡ് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11പേർക്കും, കോഴിക്കോട് ...തുട൪ന്ന് വായിക്കുക


കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി: മതമേധാവികളുമായി ചർച്ച നടത്തി

തിരു: ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാ സത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടു പോകു ന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാ...തുട൪ന്ന് വായിക്കുക


തിരുവല്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1564 അതിഥി തൊഴിലാളികള്‍കൂടി ട്രെയിനില്‍ യാത്രയായി

തിരുവല്ല: റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്‌പെഷല്‍ ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് 1564 അതിഥി തൊഴിലാളികള്‍. തിരുവല്ലയില്‍ നിന്ന് ഇന്ന്(ജൂണ്‍4)വൈ കിട്ട് 5 ന് പുറപ്പെട്ട ട്രെയിനില്‍ വിവിധ താലൂക്കുകളില്‍ നിന്നും മുപ്പ...തുട൪ന്ന് വായിക്കുക


കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

തിരു: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് ലോക്ക്ഡൌണ്‍ പ്രതിസന്ധി മൂലം ക്ഷേത്രവരുമാനം നിലച്ചത് സാഹചര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിനോട് സഹാ...തുട൪ന്ന് വായിക്കുക


വീട്ടിൽ ഇരുന്നിട്ടും ശമ്പളം, ഗൾഫ് മലയാളിയുടെ പോസ്റ്റ് വൈറൽ...

ദുബായ്: കോവിഡിനെത്തുടർന്ന് അസാധാരണമായ തൊഴിൽ സാഹചര്യമാണ് ലോകമെങ്ങും നിലനിൽക്കുന്നത്. വാണിജ്യവും വ്യവസായവും ആഗോള മാന്ദ്യത്തിന്റെ പിടിയിലമർന്നതോടെ ജോലി ചെയ്താലും ശമ്പളം ലഭിയ്ക്കാത്ത സ്ഥിതിയിലാണ് ഇപ്പോൾ തൊഴിൽമേഖല. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മഴയും കൂടി എത്തിയതോടെഡെങ്കിപ്പനി ക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതു മ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


കുടകളിലൂടെ ശാരീരിക അകലം:കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

പാലക്കാട് : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീ രിക അകലം ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടകളിലൂടെ സാമൂഹിക അകലം ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിക്യാമ്പ യിനിന്റെ ജില്...തുട൪ന്ന് വായിക്കുക


മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

തിരു : ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെ ടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മൂന്ന് വർഷമായി നടപ്...തുട൪ന്ന് വായിക്കുക


ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിളില്‍ യാത്രചെയ്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

പത്തനംതിട്ട : ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ യാത്രയുടെ മാഹാത്മ്യം ജനങ്ങളിലെത്തി ക്കുക എന്ന ലക്ഷ്യത്തോടെ പറന്തല്‍ മുതല്‍ അടൂര്‍ ബൈപ്പാസ് വഴി സൈക്കിള്‍ ചവിട്ടി വീട്ടിലെ ത്തി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ശരീരത്തിന് ഏറ്റവും നല്ല വ്യായാമമാണ് സൈക്കിള്...തുട൪ന്ന് വായിക്കുക


അനധികൃത പച്ചമണ്ണ്, മണല്‍ കടത്തിനെതിരെ നടപടി തുടരും:പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : ജില്ലയില്‍ അനധികൃതമായി പച്ചമണ്ണ്, മണല്‍, പാറ, മറ്റ് ക്രെഷര്‍ ഉത്പന്നങ്ങള്‍ കട ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവികെ.ജി.സൈമണ്‍ അറിയിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള...തുട൪ന്ന് വായിക്കുക


82 പേർക്ക് കൂടി കോവിഡ്-19, 24 പേർക്ക് രോഗമുക്തി:ചികിത്സയിലുള്ളത് 832 പേർ: ആറ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ ബുധനാഴ്ച 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും മലപ്പുറം ജില്ല യിൽ നിന്നു ള്ള 11 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും കോട്ടയം ജില്ലയിൽ നിന്നു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.