Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ ആദ്യ കുത്തിവയ്പ് നല്‍കിയത് ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പുറത്തിറക്കി വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി

20/5/2020

മൂന്നാര്‍ : ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതോടെ മൂന്നാ റും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും പച്ചക്കറി മാര്‍ക്കറ്റുകളും സജീവമായത് മൂന്നാറിന് ഏറെ ആശ്വാസമായി. തോട്ടം മേഖലയില്‍ നിന്നടക്കമുള്ള ആളുകള്‍ മൂന്നാറില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിത്തുടങ്ങി. ടൗണില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തി തുടങ്ങിയതും കെ.എസ് ആര്‍ ടി സി സര്‍വ്വീസ് പുന രാരംഭിച്ചതും മൂന്നാറിന്റെ തിരിച്ചുവരവിന് കൂടുതല്‍ വേഗത കൂട്ടി . നീണ്ട ഇടവേളയ്ക്ക് ശേഷം ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തൊഴിലളികള്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗണില്‍ നിലനിന്നിരുന്ന കര്‍ശന പരിശോധനകള്‍ക്കും പോലീ സ് ഇളവു നല്‍കിയിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നടക്കമെത്തുന്നവരുടെയും പുറം ജില്ല യില്‍ നിന്നെത്തുന്നവരുടെയും വാഹനങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് നാല് കെ.എസ് ആര്‍ ടി സി ബസ്സുകള്‍ മൂന്നാറില്‍ നിന്ന് സര്‍വ്വീസ് നടത്തി.നിലവില്‍ മൂന്നാറിലെ കച്ചവട സ്ഥാപ നങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

പഴം ,പച്ചക്കറി മാര്‍ക്കറ്റുകളും മൊത്ത വ്യാപാര കടകളും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കു ന്നത്. പോലിസും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കു കച്ചവട സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. വൈകുന്നേരം ഏഴു വരെ കടകള്‍ തുറക്കാമെ ങ്കിലും കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ വൈകുന്നേരം 5 മണിയോടെ കടകള്‍ അടക്കു ന്നവരാണ് ഏറെയും.

ഇടവിട്ട് കൈകള്‍ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും മൂന്നാറില്‍ കച്ചവട സ്ഥാനങ്ങള്‍ ഒരുക്കിയി ട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്നിരുന്ന തോട്ടം മേഖലകളും നിലവില്‍ സജ്ജീവമാ യിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അസുരന്‍കുണ്ട് ഡാം തുറക്കുന്നതിന് അനുമതി

തൃശൂര്‍ : മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ അസുരന്‍കുണ്ട് ഡാം ജലനിരപ്പ് 8.2 മീറ്ററാക്കി നില നിര്‍ത്തി തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.ചൊവ്വാഴ്ച ഉച്ച 12 മണിക്ക് 7.51 മീറ്ററാണ് ഡാമിലെ ജല...തുട൪ന്ന് വായിക്കുക


പുത്തൂര്‍ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച സംഭവം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച്‌ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജി വിശദമായ റിപോര്‍ട്...തുട൪ന്ന് വായിക്കുക


കേരള പോലീസ് നടത്തുന്ന വിർച്വൽ ഹാക്കത്തോൺ-11 ടീമുകൾ ഫൈനൽ റൗണ്ടിൽ

തിരു; പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി,സൈബർ രംഗത്ത് കേരള പോലീ സിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവപ്രകാശിപ്പിക്കുന്നതിനും,പ്രദർശിപ്പിക്കുന്നതിനു മായി കേരള പോ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിദേശ തൊഴിലന്വേഷകര്‍ക്ക് കൈത്താങ്ങായി ഒഡെപെക്ക്

തിരു; തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്ക് മുഖാന്തരം 19 പുരുഷ നഴ്‌സുമാര്‍ യു.എ.ഇ യി ലേക്ക് പുറപ്പെട്ടു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി എല്ലാ സുരക്ഷമാനദണ്ഡങ്ങളുംഉറപ്പാക്കി തൊഴില്‍ വിസയിലാണ് ഇവര്‍ യു.എ.ഇ യിലേക്ക് യാത്ര തിരിച്ചത്. കോവിഡ് സ്യഷ്ടിച...തുട൪ന്ന് വായിക്കുക


നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കിമാറ്റി. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേ ഷനും ചേർന്നാണ് ഓഫീ സ് കെട്ടിടം ഐസിയു ആക്കിയത്. കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ഐസി...തുട൪ന്ന് വായിക്കുക


ലോകത്തെ ആദ്യകൊവിഡ് വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പുറത്തിറക്കി

മോസ്‌കോ: കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടു ത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ ...തുട൪ന്ന് വായിക്കുക


പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് സൈനിക ആശുപത്രി

ന്യൂഡൽഹി :മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്നും, വെന്റിലേറ്റര്‍ സഹായത്തിലാണ് അദേഹം ഇപ്പോള്‍ കഴിയുന്ന തെന്നും സൈനിക ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മസ്തിഷ്‌ക ശസ്ത്രക്രിയയെതുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായപ്പോഴാണ് വെന്റി ലേ...തുട൪ന്ന് വായിക്കുക


കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള റണ്‍വേ വിപുലീകരണ ത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് ആസ്റ്റര...തുട൪ന്ന് വായിക്കുക


സൈബർ ആക്രമണം:കർക്കശ ശിക്ഷ ഉറപ്പാക്കണം-:കെ.യു.ഡബ്ല്യു.ജെ

തിരു: വനിത മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവ...തുട൪ന്ന് വായിക്കുക


ഫ്ളിപ്കാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമായ ഫ്ളിപ്കാര്‍ട്ട് ലീപിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

കൊച്ചി : സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഫ്ളിപ്കാര്‍ട്ട് സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമായ ഫ്ളിപ്കാര്‍ട്ട് ലീപ് ആരംഭിച്ചു. പുതിയതും വരാനിരിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു: 8191 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂര്‍ : ശക്തമായി തുടരുന്ന മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 1817 കുടുംബങ്ങളില്‍ നിന്നായി 8105 പേരാണ് ഇതുവരെ ബന്ധുവീടുകളിലേക്ക് മാറിയത്. 30 കുടുംബങ്ങളില്‍ നിന്നായി ...തുട൪ന്ന് വായിക്കുക


കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു

മലപ്പുറം : കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി.സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ...തുട൪ന്ന് വായിക്കുക


കണ്ണിമ ചിമ്മാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് ജില്ലാ കലക്ടറും ദുരന്ത നിവാരണ സംഘവും

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെ മുതല്‍ കണ്ണിമ ചിമ്മാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ജില്ല കളക്ടര്‍ എച്ച്.ദിനേശന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും. ജി...തുട൪ന്ന് വായിക്കുക


രാജമല ദുരന്തം: കാണാതായ മുഴുവന്‍പേരേയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരും -വനംമന്ത്രി അഡ്വ.കെ.രാജു

ഇടുക്കി: രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരി ...തുട൪ന്ന് വായിക്കുക


നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ മാറ്റിപ്പാർപ്പിച്ചു

പാലക്കാട് : നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ അയി ലൂർ പ്രീ-മെടിക് ഹോസ്റ്റലിലേക്ക് കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. 10 സ്ത്രീകളും എട്ട് കുട്ടികളും ഒമ്പത് പുരുഷൻമാരുമാണ് സംഘത്തിലുള്ളത്. മലയോര മേഖലയി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.