Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

വിനോദം

കൂടുതല്‍ 

പ്രശസ്തമായ കുടമാറ്റം. രാത്രി പത്തരയോടെ വീണ്ടും പൂരം തുടങ്ങി

21/4/2013

തൃശൂർഃപാറമേക്കാവിനു മുന്നിൽ ഉച്ചക്ക് 12 മണിക്ക് ചെറിയപാണിയോടെ പുറത്തേക്ക് എഴുന്നെളളിപ്പ് തുടങ്ങി. 12.20 ന് പതിനഞ്ചാനകളോടെ ഭഗവതി എഴുന്നെളളി. ചെമ്പടമേളത്തിന് ശേഷം പാണ്ടിമേളവുമായി വടക്കുന്നാഥനിലേയ്ക്ക്. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ ഇലഞ്ഞിത്തറ മേളം നടന്നു. പെരുവനം കുട്ടൻമാരാരുടെനേതൃത്വത്തിൽ മുന്നൂറോളം വാദ്യകാരൻമാർ അണിനിരന്നു. നാലരയ്ക്ക് മേളം സമാപിച്ച ശേഷം തെക്കോട്ടിറക്കമായി. ഇരുദേവിമാരും മുഖാമുഖം നിലകൊളളുമ്പോഴാണ് പ്രശസ്തമായ കുടമാറ്റം. രാത്രി പത്തരയോടെ വീണ്ടും പൂരം തുടങ്ങി. രാത്രി 11.30 ന് വീണ്ടും മഠത്തിൽ വരവ് ആവർത്തിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹിത്യ മുദ്ര പുരസ്‌കാരം മനോജ് മണിയൂരിന്

തിരു: ഹിസ്റ്ററി ആന്റ് എപിക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കു ള്ള സാഹിത്യ മുദ്ര പുരസ്‌കാരം സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ മനോജ് മണിയൂ രിന് ലഭിച്ചു. വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതി ബാലസാഹി ത...തുട൪ന്ന് വായിക്കുക


കള്ളിയത്ത് ടിഎംടി ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍- മജീസിയ ബാനു) കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡി യോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ട ത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളു...തുട൪ന്ന് വായിക്കുക


വന അദാലത്ത് ഓഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്ത്

തിരു: വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തിര പരിഹാരം കാണുന്നതി നായി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ വന അദാ ലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നെടുമങ്ങാട് മുനി സിപ്പൽ ടൗൺ ഹാളിൽ വനം മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിമഴയുമായി തോറ്റപ്പന്‍

തിരു: ഡോ.തോമസ് മാത്യു രചനയുംസംവിധാനവും നിര്‍വഹിച്ച കാലിക പ്രാധാന്യമുള്ള തോറ്റപ്പന്‍ കോരിച്ചൊരിയുന്ന മഴയിലും ചിരി പടര്‍ത്തി. പ്രമുഖ നാടക സംഘത്തിന്റെ പ്രധാന നടന്റെ അന്ത്യ ത്തെത്തുടര്‍ന്ന് സമിതിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് നാടകത്തിന്റെ ഇ...തുട൪ന്ന് വായിക്കുക


ആനയും ആള്‍മാറാട്ടവുമായി ഒരൊന്നൊന്നര എ പ്ലസ്

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയ...തുട൪ന്ന് വായിക്കുക


മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ തെരഞ്ഞെടുപ്പ്ബോധവൽക്കരണ നാടകം

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെത്തിയ സ്...തുട൪ന്ന് വായിക്കുക


ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി. രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക


ഫെമിന മിസ്സ് ഇന്ത്യ : കേരള യുവതികള്‍ കിരീടത്തോട് അടുക്കുന്നു

കൊച്ചി : കൊച്ചി സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടന്ന എഫ്.ബി.ബി./ബിഗ് ബസാര്‍ സ്റ്റോര്‍ എഫ്.ബി. ബി.കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ 2019നുള്ള കേരള ഓഡിഷനുകളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാ...തുട൪ന്ന് വായിക്കുക


വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ ദക്ഷിണ ചിത്രയിൽ

ചെന്നെ:വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ പൈതൃക മ്യൂസിയമായ ദക്ഷിണ ചിത്രയിൽ. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇത് രണ്ടാം തവണയാണ് പൈതൃക കലാകളരി ദക്ഷിണചിത്രയ്ക്ക് പോയത്. ഒരു തവണ പടയണിയും അവിടെ അവതരിപ്പിച്ചിട്ടുണ്ട്. വേലകളി വാദ്യങ്ങളായ തപ്പ...തുട൪ന്ന് വായിക്കുക


59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോ യിന്റ് നേടി പാലക്കാട് കിരീടം സ്വന്തമാക്കി. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തും 901 പോയിന്റോടെ കണ്ണൂര്‍ നാലാംസ്ഥാന...തുട൪ന്ന് വായിക്കുക


അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരെ ആദരിച്ചു

അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരു:കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനി ക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായ മായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 1...തുട൪ന്ന് വായിക്കുക


ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

കൊച്ചി : തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്.മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ സംഗീതസംവിധായകന്‍ വിദ്യാ ധരന്‍ പരിപാടി ഉദ്ഘാടനംചെയ്തു. കര്‍ണാടകസംഗീതത്ത...തുട൪ന്ന് വായിക്കുക


കോപ്പി ഈസ് റൈറ്റ് - നാടകം തുടങ്ങുന്നു

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോപ്പിയടി സജീവമായി നടക്കുന്നുണ്ട്. ഉന്നത സ്ഥാനത്തി രിക്കുന്ന പലരും അടുത്ത കാലത്ത് കോപ്പിയടിയില്‍ പിടിക്കപ്പെട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അധ്വാനിച്ച് പഠിക്കുകയും സ...തുട൪ന്ന് വായിക്കുക


ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ വിവാദം

പത്തനംതിട്ടഃ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്‍റെ പേരില്‍ വിവാദമുണ്ടായിരിക്കുന്നു. രാത്രിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ ഒരു ബാങ്ക്‌ വിവാദത്തിലായപ്പോള്‍ പുനരൂലില്‍ കൊടി തല തിരിച്ചുകെട്ടി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.