Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്‌ലൈൻ

28/3/2020

തിരു: കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേ ണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി.

6386725278 (മിനിസ്തി എസ്.), 70173 12002 (അവിനാശ് പാണ്ഡെ), 9997197491 (അമിതാഭ് കെ.ശ്രീവാ സ്തവ), 9936619394 (എസ്.ബി. സിങ്), 94153 84983 (നവീൻ സിങ്), 9412194347 (രാകേഷ് ചന്ദ്ര) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടു സഹായം അഭ്യർഥിക്കാം. ഉത്തർപ്രദേശിലുള്ള മലയാളികൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം. Covid HelpDesk for UP Residents in Kerala എന്ന ഫേസ്ബുക്ക് പേജിലൂടെയും സഹായാർഭ്യർഥന നടത്താം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 ചികിത്സയിലുള്ളത് 884 പേർ; 39 പേർ രോഗമുക്തി നേടി

തിരു : കേരളത്തിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള4പേർക്കും,കാസർ ഗോഡ് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11പേർക്കും, കോഴിക്കോട് ...തുട൪ന്ന് വായിക്കുക


കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി: മതമേധാവികളുമായി ചർച്ച നടത്തി

തിരു: ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാ സത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടു പോകു ന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാ...തുട൪ന്ന് വായിക്കുക


തിരുവല്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1564 അതിഥി തൊഴിലാളികള്‍കൂടി ട്രെയിനില്‍ യാത്രയായി

തിരുവല്ല: റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്‌പെഷല്‍ ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് 1564 അതിഥി തൊഴിലാളികള്‍. തിരുവല്ലയില്‍ നിന്ന് ഇന്ന്(ജൂണ്‍4)വൈ കിട്ട് 5 ന് പുറപ്പെട്ട ട്രെയിനില്‍ വിവിധ താലൂക്കുകളില്‍ നിന്നും മുപ്പ...തുട൪ന്ന് വായിക്കുക


കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

തിരു: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് ലോക്ക്ഡൌണ്‍ പ്രതിസന്ധി മൂലം ക്ഷേത്രവരുമാനം നിലച്ചത് സാഹചര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിനോട് സഹാ...തുട൪ന്ന് വായിക്കുക


വീട്ടിൽ ഇരുന്നിട്ടും ശമ്പളം, ഗൾഫ് മലയാളിയുടെ പോസ്റ്റ് വൈറൽ...

ദുബായ്: കോവിഡിനെത്തുടർന്ന് അസാധാരണമായ തൊഴിൽ സാഹചര്യമാണ് ലോകമെങ്ങും നിലനിൽക്കുന്നത്. വാണിജ്യവും വ്യവസായവും ആഗോള മാന്ദ്യത്തിന്റെ പിടിയിലമർന്നതോടെ ജോലി ചെയ്താലും ശമ്പളം ലഭിയ്ക്കാത്ത സ്ഥിതിയിലാണ് ഇപ്പോൾ തൊഴിൽമേഖല. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മഴയും കൂടി എത്തിയതോടെഡെങ്കിപ്പനി ക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതു മ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


കുടകളിലൂടെ ശാരീരിക അകലം:കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

പാലക്കാട് : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീ രിക അകലം ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടകളിലൂടെ സാമൂഹിക അകലം ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിക്യാമ്പ യിനിന്റെ ജില്...തുട൪ന്ന് വായിക്കുക


മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

തിരു : ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെ ടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മൂന്ന് വർഷമായി നടപ്...തുട൪ന്ന് വായിക്കുക


ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിളില്‍ യാത്രചെയ്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

പത്തനംതിട്ട : ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ യാത്രയുടെ മാഹാത്മ്യം ജനങ്ങളിലെത്തി ക്കുക എന്ന ലക്ഷ്യത്തോടെ പറന്തല്‍ മുതല്‍ അടൂര്‍ ബൈപ്പാസ് വഴി സൈക്കിള്‍ ചവിട്ടി വീട്ടിലെ ത്തി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ശരീരത്തിന് ഏറ്റവും നല്ല വ്യായാമമാണ് സൈക്കിള്...തുട൪ന്ന് വായിക്കുക


അനധികൃത പച്ചമണ്ണ്, മണല്‍ കടത്തിനെതിരെ നടപടി തുടരും:പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : ജില്ലയില്‍ അനധികൃതമായി പച്ചമണ്ണ്, മണല്‍, പാറ, മറ്റ് ക്രെഷര്‍ ഉത്പന്നങ്ങള്‍ കട ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവികെ.ജി.സൈമണ്‍ അറിയിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള...തുട൪ന്ന് വായിക്കുക


82 പേർക്ക് കൂടി കോവിഡ്-19, 24 പേർക്ക് രോഗമുക്തി:ചികിത്സയിലുള്ളത് 832 പേർ: ആറ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ ബുധനാഴ്ച 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും മലപ്പുറം ജില്ല യിൽ നിന്നു ള്ള 11 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും കോട്ടയം ജില്ലയിൽ നിന്നു...തുട൪ന്ന് വായിക്കുക


മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി

തിരു: മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത തിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുക ളിൽ 41 ലക്...തുട൪ന്ന് വായിക്കുക


സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി

തിരു: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശദമായ അന്വേ...തുട൪ന്ന് വായിക്കുക


വേമ്പനാട്ടു കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ നട്ടു

കോട്ടയം : പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കി വരുന്ന തണലോരം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിച്ചു തുടങ്ങി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കായല്‍ തീരത്ത് തൈകള്‍നട്ട് കോട്ടയ...തുട൪ന്ന് വായിക്കുക


ശിവഗിരിയെ തൊട്ടു കളിച്ചില്‍ ജനരോഷം ആളിക്കത്തും: രമേശ് ചെന്നിത്തല

(ഫോട്ടോ അടിക്കുറുപ്പ്: ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജിപിഒ ഓഫീസിന് മുന്നില്‍ കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അത്യു ചന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.