Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

അറിയിപ്പുകള്‍

കൂടുതല്‍ 

ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

28/3/2020

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെപ്രതിരോധ ത്തിനായി ടാറ്റ ട്രസ്റ്റു കളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 1500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു.

രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാളും അടിയന്തരമായ സഹായം എത്തി ക്കേണ്ട സമയമാണി തെന്ന് രത്തന്‍ ടാറ്റ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളികളില്‍ ഒന്നാണിത്.

ടാറ്റയുടെ സഹായം വൈദ്യരംഗത്ത് മുന്‍നിരയില്‍നിന്ന് പൊരുതുന്നവര്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ വാങ്ങുന്നതിനും രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യ ത്തില്‍ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവി ധാനങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനും രോഗികളായവര്‍ക്ക് മോഡു ലാര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ ക്കും പരിശീലനം നല്കുന്നതിനും ഉപയോഗിക്കാന്‍ കഴിയു മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടാറ്റ ട്രസ്റ്റുകള്‍, ടാറ്റ സണ്‍സ്, ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ എന്നിവ സംയുക്തമായി ഇതില്‍ പങ്കുചേരും. പ്രാദേശിക, ആഗോള പങ്കാളികളും, സര്‍ക്കാരും സംയു ക്തമായി ഒത്തുചേര്‍ന്ന് ഈ വിപത്തിനെ തിരേ പൊരുതണമെന്നും പാര്‍ശ്വ വത്കരിക്കപ്പെട്ടവര്‍ക്കും നിരാലംബരുമായവര്‍ക്ക് സഹായമെത്തിക്കണമെന്നും രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

തിരു: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് ലോക്ക്ഡൌണ്‍ പ്രതിസന്ധി മൂലം ക്ഷേത്രവരുമാനം നിലച്ചത് സാഹചര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിനോട് സഹാ...തുട൪ന്ന് വായിക്കുക


വീട്ടിൽ ഇരുന്നിട്ടും ശമ്പളം, ഗൾഫ് മലയാളിയുടെ പോസ്റ്റ് വൈറൽ...

ദുബായ്: കോവിഡിനെത്തുടർന്ന് അസാധാരണമായ തൊഴിൽ സാഹചര്യമാണ് ലോകമെങ്ങും നിലനിൽക്കുന്നത്. വാണിജ്യവും വ്യവസായവും ആഗോള മാന്ദ്യത്തിന്റെ പിടിയിലമർന്നതോടെ ജോലി ചെയ്താലും ശമ്പളം ലഭിയ്ക്കാത്ത സ്ഥിതിയിലാണ് ഇപ്പോൾ തൊഴിൽമേഖല. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന...തുട൪ന്ന് വായിക്കുക


മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മഴയും കൂടി എത്തിയതോടെഡെങ്കിപ്പനി ക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതു മ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


കുടകളിലൂടെ ശാരീരിക അകലം:കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

പാലക്കാട് : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീ രിക അകലം ഉറപ്പാക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടകളിലൂടെ സാമൂഹിക അകലം ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിക്യാമ്പ യിനിന്റെ ജില്...തുട൪ന്ന് വായിക്കുക


മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

തിരു : ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെ ടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മൂന്ന് വർഷമായി നടപ്...തുട൪ന്ന് വായിക്കുക


ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിളില്‍ യാത്രചെയ്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

പത്തനംതിട്ട : ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ യാത്രയുടെ മാഹാത്മ്യം ജനങ്ങളിലെത്തി ക്കുക എന്ന ലക്ഷ്യത്തോടെ പറന്തല്‍ മുതല്‍ അടൂര്‍ ബൈപ്പാസ് വഴി സൈക്കിള്‍ ചവിട്ടി വീട്ടിലെ ത്തി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ശരീരത്തിന് ഏറ്റവും നല്ല വ്യായാമമാണ് സൈക്കിള്...തുട൪ന്ന് വായിക്കുക


അനധികൃത പച്ചമണ്ണ്, മണല്‍ കടത്തിനെതിരെ നടപടി തുടരും:പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : ജില്ലയില്‍ അനധികൃതമായി പച്ചമണ്ണ്, മണല്‍, പാറ, മറ്റ് ക്രെഷര്‍ ഉത്പന്നങ്ങള്‍ കട ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവികെ.ജി.സൈമണ്‍ അറിയിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള...തുട൪ന്ന് വായിക്കുക


82 പേർക്ക് കൂടി കോവിഡ്-19, 24 പേർക്ക് രോഗമുക്തി:ചികിത്സയിലുള്ളത് 832 പേർ: ആറ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ ബുധനാഴ്ച 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും മലപ്പുറം ജില്ല യിൽ നിന്നു ള്ള 11 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും കോട്ടയം ജില്ലയിൽ നിന്നു...തുട൪ന്ന് വായിക്കുക


മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി

തിരു: മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത തിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുക ളിൽ 41 ലക്...തുട൪ന്ന് വായിക്കുക


സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി

തിരു: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശദമായ അന്വേ...തുട൪ന്ന് വായിക്കുക


വേമ്പനാട്ടു കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ നട്ടു

കോട്ടയം : പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കി വരുന്ന തണലോരം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിച്ചു തുടങ്ങി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കായല്‍ തീരത്ത് തൈകള്‍നട്ട് കോട്ടയ...തുട൪ന്ന് വായിക്കുക


ശിവഗിരിയെ തൊട്ടു കളിച്ചില്‍ ജനരോഷം ആളിക്കത്തും: രമേശ് ചെന്നിത്തല

(ഫോട്ടോ അടിക്കുറുപ്പ്: ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജിപിഒ ഓഫീസിന് മുന്നില്‍ കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അത്യു ചന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 709 കേസുകള്‍; 760 അറസ്റ്റ്; പിടിച്ചെടുത്തത് 212 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 709 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 760 പേരാണ്. 212 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2869 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസിമലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് വ്യവസായി രാജു കുര്യന്‍

കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തി ക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഈ പ്ര...തുട൪ന്ന് വായിക്കുക


ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌ സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.