Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

അറിയിപ്പുകള്‍

കൂടുതല്‍ 

ലാലിനെ ട്രോളുന്ന വൈറസുകൾ..

25/3/2020

കോവിഡിന്റെ സ്വന്തം നാട് - ചൈന- ആണെങ്കിൽ,- ട്രോളു-കളുടെ സ്വന്തം നാട് ഏതാണെന്നു ചോദിക്കുന്നവർക്ക് കേരളം എന്നല്ലാതെ മറ്റൊരു മറുപടിയും ഉണ്ടാവില്ല. അവസാനമായി സൂപ്പർ താരം മോഹൻലാലിന്റെ ജനതാ കർഫ്യുവിനോടുള്ള പ്രതികരണവും അതിനെത്തുടർന്നുള്ള വിവാദ ങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയെ. അതിനിടെ, ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ട് പ്രശസ്ത ഹോളിവുഡ് സംവിധായകനും കവിയുമായ ഡോക്ടർ സോഹൻ റോയ് എഴുതിയ- അണുഹിംസ മന്ത്രം -എന്ന കവിതയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജനതാ കർഫ്യു ദിവസം വൈകിട്ട് അഞ്ചിന് പാത്രങ്ങളിൽ കൊട്ടിയോ കയ്യടിച്ചോ വൈറസ് ബാധി തരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട്, ഇത്തരത്തിൽ അന്തരീക്ഷ ത്തിൽ ഉയരുന്ന ശബ്ദം വൈറസുകളെ തുരത്തുവാൻ സഹായകരമാവും എന്ന രീതിയിലുള്ള ഒരു പ്രതികരണം മോഹൻലാൽ നടത്തിയതാണ് വിവാദങ്ങൾക്ക് വഴി വച്ചത്. തൊട്ടടുത്ത ദിവസം അദ്ദേ ഹം അത് തിരുത്തിയിട്ട് പോലും, സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ പുറത്തു പറയാന റയ്ക്കുന്ന തരത്തിലുള്ള അതിരൂക്ഷമായ ഭാഷയിലാണ് ചിലർ ആക്രമണമഴിച്ചു വിട്ടത്. സാമൂഹിക വിഷയങ്ങളിൽ കവിതയിലൂടെ ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ള ഡോക്ടർ സോഹൻ റോയ് ആളുകളുടെ ഈ മനോഭാവത്തെ കവിതയിലൂടെ ശക്തമായി വിമർശിക്കുകയുണ്ടായി.

ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത-മത ഗ്രന്ഥങ്ങൾ - പറയുന്ന എന്ത് വിഡ്ഢിത്തരവും അന്ധമായി വിശ്വസിച്ച്, അവയ്ക്ക് വേണ്ടി കൊല്ലാനും മരിക്കാനും വരെ തയ്യാറായി നിൽക്കുന്ന വർ, ലാലിന്റെ അഭിപ്രായത്തിലെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്ത് അതിനെതിരെ ഉറഞ്ഞുതുള്ളു ന്നതിലെ വൈരുധ്യമാണ് ഡോക്ടർ റോയിയുടെ കവിതയിലെ ഇതിവൃത്തം. എന്തിനും ഏതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ കണ്ണിലെ കോലെടുക്കാൻ പുറപ്പെടുന്നവർ അതിന് മുൻ പ് സ്വന്തം കണ്ണിലെ കരട് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന ശക്തമായ ഒരു സന്ദേശമാണ് ഈ കവിത മുന്നോട്ട് വയ്ക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാമൂഹിക അകലം പാലിച്ച് ഡി പി സി യോഗം

പത്തനംതിട്ട: 20 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം.തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പന്ത്രണ്ടിന പരിപാടികള്‍കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് നല്‍ കിയാലേ ഡി പി സി അംഗീകരിക്കുകയുള്ളു എന്ന് പത്തനംതിട്ടജില്ലാ പഞ...തുട൪ന്ന് വായിക്കുക


നോർക്ക ഇടപെടൽ: ഹെയ്തിയിലെ മലയാളികൾക്ക് ആശ്വാസം

ഹെയ്തി : കരീബിയൻ രാജ്യമായ ഹെയ്തിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അറിയിച്ചു.കോവിഡ് 19 ന്റെപശ്ചാ ത്തലത്തിൽ ഹെയ്തിയിലുള്ള ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും ഉറപ്പാക്കുമെന്ന്...തുട൪ന്ന് വായിക്കുക


സൗകര്യങ്ങള്‍ വിപുലമാക്കി തൊഴില്‍ വകുപ്പ് : സംസ്ഥാനമൊട്ടാകെ നിലവില്‍ 11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള്‍

തിരു: കൊറോണയുടെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപു ലമാക്കി തൊഴില്‍ വകുപ്പ്. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളില്‍ പരിശോധനയും സന്ദര്‍ശ നവും വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രശ്‌നങ്ങളും ഭക്ഷണ ദൗര്‍ലഭ്യവും പരി ഹരിക്കാനുള്ള ന...തുട൪ന്ന് വായിക്കുക


രാജ്യത്തെ ബാധിച്ച ഇരുട്ടാണ് കൊറോണ;ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒൻപത് മിനിട്ട് നേരം ഇതിനായ...തുട൪ന്ന് വായിക്കുക


കോവിഡ് 19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി:ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ

(ഫോട്ടോ ക്യാപ്ഷൻ:- കോവിഡ് 19 റാപ്പിഡ് പരിശോധനാ കിറ്റ് ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു) തിരു : കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം:എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു:എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

തിരു: കേരളം ആശങ്കയോടെ കേട്ട വാര്‍ത്ത: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദ മായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലായിരുന്ന സ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ്

തിരു : കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറി കടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തി ൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായിചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ...തുട൪ന്ന് വായിക്കുക


പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

(ഫോട്ടോ: കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള മന്ത്രി ഇ പി ജയ രാജന് കേരളാ സേപ്‌സ് ഉല്‍പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നു) തിരു: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈ സസിനു (കെ എസ് ഐ ...തുട൪ന്ന് വായിക്കുക


വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷി ക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായത...തുട൪ന്ന് വായിക്കുക


കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ട...തുട൪ന്ന് വായിക്കുക


ഭായ് - പരേശാൻ മത് ഹം ആപ് കെ സാത് ഹെ- ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

തൃശൂർ : കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥിതൊഴിലാളികൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാ...തുട൪ന്ന് വായിക്കുക


ഗുരുവായൂരിൽ അഗതികൾക്ക് നാട്ടുകാരുടെ വക സമ്മാനങ്ങൾ

ഗുരുവായൂർ: നഗരസഭ പ്രത്യേക ക്യാമ്പിലേയ്ക്ക് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂരിൽ അഗതികൾക്കും അതിഥി തൊഴിലാളികൾക്കുമായി പ്രത്യേക ക്യാമ്പ് ആരംഭിച്ചത്. പച്ചക്കറി, പല ചരക്ക് തുടങ്ങിയ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങരുത്- മുഖ്യമന്ത്രി

തിരു : വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികളുടെ സുരക്ഷ കേന്ദ്രം ഉറപ്പാക്കണം -മുഖ്യമന്ത്രി

തിരു : ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശ ദാംശം അറിയിച്...തുട൪ന്ന് വായിക്കുക


മലയാളികളടങ്ങുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം; കേരള മുസ്്ലിം ജമാ അത്ത് :പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കി

തിരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പ ടെയുള്ള പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.