Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ സജിത ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

1000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്

24/3/2020

തിരു: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവര്‍ കടന്നുപോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്. ഐ.ഡി.കാര്‍ഡ് ഉള്ളവര്‍, സ്‌ക്രീനിംഗ് കഴിഞ്ഞവര്‍, അപേക്ഷ നല്‍കിയവര്‍ എന്നിവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

5 കിലോഗ്രാം ഗുണമേന്മയുളള അരി, 1 കിലോഗ്രാം ചെറുപയര്‍, 500 എം.എല്‍. വെളിച്ചെണ്ണ, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസമ്പർക്ക പട്ടികയിൽ 18 ജീവനക്കാർ വന്നതിനാൽ ഈരാറ്റുപേട്ട കെഎസ്‌ആർടിസി ഡിപ്പോ അടച്ചു

കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ 18 ജീവനക്കാർ വന്നതിനാൽ ഈരാറ്റുപേട്ട കെഎസ്‌ആർടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമുള്ള ബസ് സർ വീസ് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഈരാറ്റുപേട്ടയിൽനിന്നുള്ള ദീർഘ ദൂരസർവീ സുകൾ മറ...തുട൪ന്ന് വായിക്കുക


പാലത്തായി പീഡനക്കേസ് : ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരു: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി എസ്.ശ്രീജിത്ത് അറിയി ച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുക...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്(14/7/20) ഇന്ന് 791 കേസുകള്‍; 843 അറസ്റ്റ്; പിടിച്ചെടു ത്തത് 237 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 791 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 843 പേരാണ്. 237 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ്‌ ഈ നടപടി. ഈ സാഹചര്യത്തിൽ ഞായറാഴ്ച ജില്ല വിട്ടു പോകേണ്ടവർ മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്...തുട൪ന്ന് വായിക്കുക


പ്ലസ്‌ടു, സിബിഎസ്‌ഇ 10 ഫലം ബുധനാഴ്‌ച പ്രഖ്യാപിക്കും

തിരു: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും സിബിഎസ്‌ഇ പത്താം ക്ലാസ്‌ ഫലവും ബുധനാഴ്‌ച പ്രഖ്യാപിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്‌ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയതു

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയതു.മൂവാറ്റുപുഴസ്വദേശി ജലാൽ(38), മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി (37), ഹംജത്‌ അലി(51) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവർ സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ്...തുട൪ന്ന് വായിക്കുക


സ്വപ്നയെ വിളിച്ചത് ഭക്ഷണകിറ്റ് വിതരണവുമായി സംസാരിക്കാന്‍: കെ.ടി ജലീല്‍

തിരു: സ്വര്‍ണക്കടത്തു പ്രതി സ്വപ്‍ന സുരേഷിനെ വിളിച്ചത് യു.എ.ഇ കോണ്‍സുലേറ്റിന്റെ ഭക്ഷ ണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു.സ്വപ്നയുമായി ഒൻപതു തവണയോളം ഫോണ്‍ ചെയ്തതിന്‍റെ രേഖകള്‍ പുറത...തുട൪ന്ന് വായിക്കുക


സജിത ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി

തിരൂർ : കേരളത്തിന്റെ ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി ഷൊർണൂരുകാരി ഒ സജിത ചുമതലയേറ്റു. വനിതകൾക്കുള്ള എക്‌സൈസ്‌ ഇൻസ്‌പെക്ടർതസ്‌തികയിൽ ഒന്നാംറാങ്കുകാരിയാണ്‌‌. സ്‌കൂൾ, കോളേജ് വിദ്യാർഥികളിൽ മയക്കുമരുന്ന്‌ ഉപയോഗം വർധിക്കുകയാണ്‌. വിദ്യാർഥികളും യുവാക്കളു...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

തിരു: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവ ശങ്കറിനെ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യ ലിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീ...തുട൪ന്ന് വായിക്കുക


കോവിഡ് 19: കുന്നംകുളം നഗരസഭ അടച്ചു

കുന്നംകുളം : നഗരസഭ ജീവനക്കാർ ഉൾപ്പെടെ നഗരസഭാ പ്രദേശത്ത് കോവിഡ് രോഗ സ്ഥിരീകരി ച്ചതോടെ നഗരസഭ അടച്ചു. നഗരസഭ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കോവിഡ് സ്ഥിരീകരണ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കു കയായിരുന്നു. തുടർന്ന് എല്ല...തുട൪ന്ന് വായിക്കുക


മുട്ടക്കോഴി വിതരണം: രണ്ട് ഘട്ടങ്ങളായി 23,000 ത്തോളം കുഞ്ഞുങ്ങളെ 23 വാര്‍ഡുകളിലായി വിതരണം ചെയ്യും

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് വാര്‍ഡ് തലത്തില്‍ മുട്ടക്കോഴി വിതരണം നടന്നു. ശ്രീരാമപുരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ സിന്ധു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പദ്ധതി ഉദ...തുട൪ന്ന് വായിക്കുക


ദില്‍ഷയുടെ മോഹം പൂവണിയുന്നു; ഇനി വക്കീല്‍ കുപ്പായമണിയാം :എല്‍.എല്‍.ബി.പഠനത്തി നാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചു

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദില്‍ഷയ്ക്ക് ത്രിവത്സര എല്‍.എല്‍.ബി. പഠനത്തിനാ വശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതാ യി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാ...തുട൪ന്ന് വായിക്കുക


നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂ ക്കുറ്റി ഗ്രാമപഞ്ചായത്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കിഡ്‌നി, ക്യാന്‍സര്‍ അസുഖംബാധിച്ച് ചികിത്സയിലുള്ള അരൂക്കുറ്റി ഗ്രാമപഞ്ചായതിലെ 26 രോഗികള്‍ക്കാണ് മരുന്നുകള്‍ നല്...തുട൪ന്ന് വായിക്കുക


സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; കൊച്ചിയിലെത്തിച്ചു

തിരു: തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് ഞായറാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. കരകുളത്തെ വാടകവീട്ടിലെ പരിശോധനക്ക് ശേഷമാണിത്. മഹരാഷ്ട്ര റെജിസ്ട്രേഷനുള്ള കാര് സ്വര്‍ണ കടത്തിന് ഉപയോഗിച്ച...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (13/7/20) ഇന്ന് 858 കേസുകള്‍; 900 അറസ്റ്റ്; പിടിച്ചെടു ത്തത് 241 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 900 പേരാണ്. 241 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 5776 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.