Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍ തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

യു.ജി.സി. 2018 റെഗുലേഷൻ നടപ്പിലാക്കിയശേഷവും യു.ജി.സി. 2016 റെഗുലേഷൻ അനുസരിച്ച് നിയമനത്തിന് നോട്ടിഫിക്കേഷൻ നടത്തിയത് നിയമവിരുദ്ധം: സേവ് എഡ്യൂക്കേഷൻ ഫോറം

23/3/2020

തിരു: കേരള സർവ്വകലാശാല 2019 മാർച്ച് 13 ന് ചേർന്ന അക്കാദമിക് കൗൺസിൽ മീറ്റിംഗിൽ യു.ജി.സി. 2018 റെഗുലേഷൻ നടപ്പിലാക്കിയിരുന്നൂ. അതിന്‌ ശേഷം യു.ജി.സി. 2016 റെഗുലേ ഷൻ അനുസരിച്ച് നിയമനത്തിന് നോട്ടിഫിക്കേഷൻ നടത്തിയത് നിയമവിരുദ്ധമാണെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം ചൂണ്ടിക്കാട്ടി.

മാർച്ചിന് ശേഷം ജൂൺ 25 ന് സർവ്വകലാശാലയിലെ പ്രധാനപ്പെട്ട അഞ്ചു വകുപ്പുകളിൽ (മ്യൂസിക്, ഐ.എം.കെ., ഫ്യൂച്ചർ സ്റ്റഡീസ്, എഡ്യൂക്കേഷൻ, ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്) പ്രൊഫസർ, അസ്സോ സിയേറ്റ് പ്രൊഫസർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമനത്തിന് നോട്ടിഫിക്കേഷൻ നടത്തിയത്. ഇത് നിയമവിരുദ്ധവും ചട്ടവിരുദ്ധവും ആണ്. യു.ജി.സി. 2018 റെഗുലേഷൻ ചില ഭേദഗതികളോടെയാണ് സർവകലാശാല പാസാക്കിയത്, തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് യു.ജി.സി. റെഗുലേഷനിൽ ഒരു തരത്തിലുള്ള ഭേദഗതിയും അംഗീകരിക്കില്ലെന്നും അതേ പടി നടപ്പിലാക്കണമെന്നും നിർദേശിച്ചു. അത്തരത്തിലുള്ള ഭേദഗതികൾ യു.ജി.സി.യിൽനിന്നുള്ള ധനസഹായത്തിന് തടസ്സമാകുമെന്നും മാത്രവുമല്ല എല്ലാ സർവകശാലയിലും യു.ജി.സി. 2018 റെഗു ലേഷൻ അതേപടി നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ യു.ജി.സി.ക്ക് നേരത്തെ തന്നെ അഫിഡ വിറ്റ് നൽകിയിട്ടുള്ള കാര്യവും സർക്കാർ സർവ്വകലാശാലയെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും തെറ്റായ ഈ നോട്ടിഫിക്കേഷനുമായി സർവകലാശാല മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം യു.ജി.സി. സെക്രട്ടറിക്കും ചാൻസലർക്കും നൽകിയ മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാണിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതാ വികസന കോര്‍പറേഷന്‍: ലോണുകള്‍ക്ക് 3 മാസം സാവകാശം

തിരു: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്,ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ട തില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്തും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ. ബോബി ചെമ്മണ്ണൂർ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർ‍ന്ന് ലോകമെങ്ങും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യ ത്തിൽ ഡോ. ബോബി ചെമ്മണ്ണൂർ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലേക്കു എത്തിപ്പെട്ട ഈ സന്ദർഭത്തിൽ ശമ്പള വർദ്ധനയട ക്കമുള...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി

തിരു; കൊവിഡ് 19 രോഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു.ഇ ക്കാര്യം ചൂ...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടും - മുഖ്യമന്ത്രി

തിരു: കോവിഡ്-19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മല യാളി വ്യക്തിത്വങ്ങളു...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടി:1,58,617 പേര്‍ നിരീക്ഷണത്തില്‍

തിരു: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ച...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ കഴിഞ്ഞാലും നാളേയ്ക്കും കരുതലായ് തൊടുപുഴ നഗരസഭയിലെ യൂത്ത് വോളണ്ടിയർമാർ

തൊടുപുഴ: ലോക്ക് ഡൌൺ കാലത്ത് വീടുകളിൽ ഉണ്ടുറങ്ങി കഴിയുന്ന മടിയൻമാർക്കും വീട്ടിൽ വെറുതെ ഇരുന്ന് ബോറടിക്കുന്നവർക്കും പ്രയോജനകരമായ പണിയേൽപ്പിച്ച് സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ തൊടുപുഴ നഗരസഭയിലെ യൂത്ത് വോളണ്ടിയർമാർ. ലോക്ക് ഡൗൺകഴിഞ്ഞാ ലും നാളേക്കുള്ള കരുതല...തുട൪ന്ന് വായിക്കുക


കര്‍ഷകര്‍ക്ക് ആശ്വാസം : ഹോര്‍ട്ടികോര്‍പ്പ് സ്‌ട്രോബറി സംഭരിച്ചു തുടങ്ങി

ഇടുക്കി: ജില്ലയിലെ സ്‌ട്രോബറി കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃ ത്വത്തില്‍ സ്്‌ട്രോബറി സംഭരിച്ചു തുടങ്ങി. ആദ്യ ദിനം വട്ടവട മേഖലയിലെ അഞ്ചോളം കര്‍ഷ കരില്‍ നിന്നും 100 കിലോ സ്‌ട്രോബറിയാണ് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ചത്. കില...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ സാഗർറാണി ശക്തിപ്പെടുത്തി; 2865 കിലോ മത്സ്യം പിടിച്ചു

തിരു : മത്സ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ സാഗർറാണിശക്തിപ്പെടു ത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.ഓപ്പറേഷൻസാഗർറാണി യുടെ ഭാ...തുട൪ന്ന് വായിക്കുക


വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷത യിൽ നടന്ന യ...തുട൪ന്ന് വായിക്കുക


കോവിഡ് 19 അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം : തൃക്കരുവ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നടത്തിയ പരിശോധന യില്‍ ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ചാക്ക് അരിയുംഒരു ചാക്ക് ഗോതമ്പും പിടിച്ചെടുത്തു. ഇവ അടുത്തുള്ള റേഷന്‍ കടയില്‍ പൊതു വിതരണത്തിനായി നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യ സാ...തുട൪ന്ന് വായിക്കുക


സൗജന്യ റേഷനിൽ തൂക്കക്കുറവ്, 53 റേഷൻ കടകൾക്കെതിരെ കേസ്

തിരു: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുൾപ്പെടെ തൂക്കത്തിൽ കുറവ് വരുത്തി വില്പന നടത്തിയ റേഷൻ കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ചില റേഷൻ കടകളിൽ നിന്ന് നൽകിയ പത്ത് കിലോ അരിയിൽ ഒരു കില...തുട൪ന്ന് വായിക്കുക


ബാങ്കിലെ ജുവൽ അപ്പ്രൈസർമാർ പട്ടിണിയിൽ

തിരു: കോവിഡ് -19 നെ തുടർന്ന് രാജ്യത്തെ തൊഴിലാളികളും,സാധാരണ ജനങ്ങളും നിത്യജീവി തം മുന്നോട്ട് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്നു.കേരള സർക്കാരിന്റെ സമയോചിതവും പ്രായോ ഗികവുമായ ഇടപെടലുകൾ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെകിലും കേരളത്തിലെ ബാങ്കു കളെ മാത്രം ആശ്...തുട൪ന്ന് വായിക്കുക


ഒന്നര വയസുകാരിക്ക് കരുതലുമായി സര്‍ക്കാര്‍

തിരു: കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരിഅന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ഹൈദരബാദി ലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും...തുട൪ന്ന് വായിക്കുക


സംസ്ഥാനമൊട്ടാകെ നിലവില്‍ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

തിരു: സംസ്ഥാനമൊട്ടാകെ നിലവില്‍ (05.04.2020) 15541 ക്യാമ്പുകളിലായി 302016 അതിഥിതൊഴി ലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്ത മാക്കി. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ...തുട൪ന്ന് വായിക്കുക


ക്ഷണവും ആരോഗ്യ സുരക്ഷയും ഉറപ്പു നല്‍കി ലേബര്‍ കമ്മീഷണറും അസിസ്റ്റന്റ് കളക്ടറും അതിഥി തൊഴിലാളി ക്യാമ്പില്‍

തിരു : അമ്പരപ്പും അതിലേറെ അത്ഭുതവുമായാണ് തങ്ങളുടെ താമസ സ്ഥലത്തേയ്ക്ക് കടന്നു വന്ന ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസിനെയും തിരുവനന്തപുരംഅസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി ഐഎഎസിനെയും അതിഥി തൊഴിലാളികള്‍ വരവേറ്റത്. നാട്ടുകാരനാണ് ലേബര്‍ കമ്മീഷറെന്നറ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.