Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും 45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

സിനിമ

കൂടുതല്‍ 

ദര്‍ബാര്‍ ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

17/3/2020

രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍എത്തുന്നചിത്രമാണ് ദര്‍ബാര്‍.എ. ആര്‍. മുരുഗദോസ്സും രജനികാന്തും ഒന്നിച്ച ഏറ്റവും പുതിയചിത്രം കൂടിയാണിത്.ജനുവരി 9ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലെ പുതിയലിറി ക്കല്‍ ഗാനം പുറത്തിറങ്ങി.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. പേട്ട എന്ന ചിത്രത്തിന്റെ മെഗാ വിജയ ത്തിനു ശേഷം അനി രുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും -ദര്‍ബാറി-നുണ്ട്. രജനീ കാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ദര്‍ബാറും നിര്‍മിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയസരൺ ബാർസിലോണയിൽ

ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയ സരൺ ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷം മുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ ചെയെ വിവാഹം കഴിച്ചതോടെ ശ്രീയസരൺ തിരക്കേറിയ ചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറി. ദമ...തുട൪ന്ന് വായിക്കുക


മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ സ്വയം ഐസൊലേഷനിൽ പോയി

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കു കയാണ്‌. കഴിഞ്ഞ 18ന് അവൻ നാട്ടിലെത്തി. അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനി സാമൂഹ്യ മാധ്യമത്തിലൂടെ അറിയ...തുട൪ന്ന് വായിക്കുക


താരങ്ങളും നിരീക്ഷണത്തിൽ

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവർ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നു. സാമൂഹ്യ മാധ്യമ ത്തിലൂടെ മൂവര...തുട൪ന്ന് വായിക്കുക


ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവര...തുട൪ന്ന് വായിക്കുക


കാൻ ചലച്ചിത്രമേള മാറ്റിവച്ചു

കൊറോണപ്പേടിയില്‍ കാൻ ചലച്ചിത്രമേളയും . മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേള യുടെ 72– പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. ലോകത്തെ മികച്ച സിനിമ കളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാ റുണ്ട്. യൂറ...തുട൪ന്ന് വായിക്കുക


ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു. ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ട...തുട൪ന്ന് വായിക്കുക


ഉത്തര ഉണ്ണി വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുന്നു

കോവിഡ്‌–19ന്റെ പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുകയാണ് നടിയും നർത്തകി യുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്‌ മാത്രം നടത്തി, ആഘോഷങ്ങൾ മറ്റൊരു അവസരത്തിലേക്ക്‌ മാറ്റാനാണ്‌ തീരുമാനമെന്ന്‌ ഉത്തര ഉണ്ണി ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കു...തുട൪ന്ന് വായിക്കുക


പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ജോര്‍ജ്ജിയയിലേക്ക്; ചേസ് സ്വീക്കന്‍സ് പൂര്‍ത്തിയാക്കി

പ്രഭാസ് നായകവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരു പതാം ചിത്രത്തിന്റെ ചേസ് സീക്വന്‍സ് പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തക...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ചലച്ചിത്രോത്സവം 2020 സമാപിച്ചു

ഗുരുവായൂർ : ദർപ്പണ ഫിലിം സൊസൈറ്റിയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നാലു ദിവസത്തെ ഗുരുവായൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് 2020 ഹ്രസ്വചിത്ര മത്സര മേളയോടെ സമാ പിച്ചു. വെറ്ററിനറി ഹാളിൽ സജ്ജമാക്കിയ ഗിരീഷ് കർണ്ണാട് ദൃശ്യ വേദിയിൽ നടന്ന മേളയിൽ വിഖ്യാതമായ ആറ്...തുട൪ന്ന് വായിക്കുക


യു.എ.ഇ വ്യവസായി സോഹൻ റോയ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തു

ഒരു ഇടവേളയ്ക്ക് ശേഷം ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് ഏരീസ് ടെലികാസ്റ്ററിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് മ്... ചലചിത്ര മേഖലയിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്ര ത്തിന്റെ സംവിധ...തുട൪ന്ന് വായിക്കുക


അസുരഗുരു എന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും

വിക്രം പ്രഭു നായകനാകുന്ന അസുരഗുരു എന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം രാജ്‌ദീപ് സംവി ധാനം ചെയുന്നു. സംഗീതം ഗണേഷ് രാഘവേന്ദ്ര.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്ന...തുട൪ന്ന് വായിക്കുക


കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്‌ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്‌ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗ്രാമപശ്ചാ ത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പന്‍സ് ത്രില്ലറിനും പ്രാധാന്യ...തുട൪ന്ന് വായിക്കുക


വനിതാസംവിധായകരുടെ സിനിമകൾ: സ്വിച്ചോൺ കർമം വനിതാദിനമായ മാർച്ച് എട്ടിന് തിരുവനന്തപുരത്ത് മന്ത്രി എ.കെ. ബാലനും ആലപ്പുഴയിൽ മന്ത്രി ഡോ:തോമസ് ഐസകും നിർവഹിക്കും

തിരു: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ടു ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതിപ്രകാരമുള്ള സിനിമകളുടെ സ്വിച്ചോൺ കർമം വനിതാദിനമായ മാർച്ച് എട്ടിന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകളായ താരാ രാമാനുജത്തിന്റെ ന...തുട൪ന്ന് വായിക്കുക


ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം

ബംഗലൂരു: കര്‍ണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താ രാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.