Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

ആത്മീയം

കൂടുതല്‍ 

ആറ്റുകാൽ പൊങ്കാല: കൊറോണക്കെതിരെ ജാഗ്രത പാലിക്കാം

8/3/2020

ആറ്റുകാൽ പൊങ്കാല: കൊറോണക്കെതിരെ ജാഗ്രത പാലിക്കാം :ഇനി പറയുന്നത് ശ്രദ്ധിക്കുക

1. കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നും യാത്രാ ചരിത്രമുള്ളവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ, വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും അവരുടെ താമസ സ്ഥലങ്ങളിൽ പൊങ്കാല നടത്താനും അഭ്യർത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാർത്ഥ പ്രാർത്ഥനയാണ്. 2. ഹാൻഡ് റെയിലിംഗുകൾ കഴിയുന്നിടത്തോളം തൊടരുത്.റെയിലിംഗ് പോലുള്ള സ്ഥലങ്ങളിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകുക 3. ദർശനത്തിനായി തിരക്കുകൂട്ടരുത്, പിന്നിൽ നിന്നും മുന്നിൽ നിന്നും വ്യക്തിയിൽ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവിൽ പോകുക 4.ആലിംഗനം അല്ലെങ്കിൽ ഹാൻഡ്ഷേക്ക് പോലുള്ള സ്പർശിച്ചുകൊണ്ട് സാമൂഹിക ആശംസകൾ ഒഴിവാക്കുക 5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക 6. ചുമ, പനി, ശ്വസന ബുദ്ധിമുട്ട് അല്ലെങ്കിൽ വൃക്ക അല്ലെങ്കിൽ കരൾ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവർ ദർശനം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം. 7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

ഏതെങ്കിലും സംശയങ്ങൾക്ക് ദിശ നമ്പറുമായി ബന്ധപ്പെടുക 04712552056. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1056.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി

ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി.മഹാശിവരാത്രിഎന്നുംഇതിന്പേരുണ്ട്.കുംഭമാസത്തിലെകൃഷ്ണ പക്ഷത്തിലെപതിമൂന്നാംരാത്രിയുംപതിനാലാംപകലുമാണ്ശിവരാത്രിആഘോഷിക്കുന്നത്.ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.കൂവളത്തിന്‍റെ ഇലകൾശിവന് അർപ്പിക്കുന്നതുംഉപവാസമനുഷ്ടിക്ക...തുട൪ന്ന് വായിക്കുക


തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിൽ രാവിലെ 11.30നും പാറമേക്കാവിൽ 12 മണിക്കും കൊടിയേറ്റത്തിന് ശേഷം ഭഗവതിമാരെ പുറത്തെഴുന്നള്ളിച്ചു. ഏപ്രിൽ 21ന് പൂരം. ആനകളെ എഴുന്നള്ളത്തിൽ പങ്കെടുക്കുപ്പിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഏർപ്പെടുത്തിയ നിബന്ധ...തുട൪ന്ന് വായിക്കുക


പൊന്നംബലമേട്ടില്‍ ദീപം തെളിഞ്ഞു. ലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ച് പടിയിറങ്ങി

ശബരിമലഃപന്തളത്തുനിന്നുമെത്തിയ ആടയാഭരണങ്ങളണിഞ്ഞ് സന്ധ്യക്ക് ദീപാരാധനക്കായി നട തുറന്നതും കിഴക്ക് പൊന്നംബലമേട്ടില്‍ ദീപം തെളിയുകയും ആകാശത്ത് മകരജ്യോതി കാണപ്പെടുകയും ചെയ്തതോടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ സാമിയേ ശരണമയ്യപ്പ എന്ന് നാമവിളിക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.