Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

കായികം

കൂടുതല്‍ 

സ്പോർട്സ് കോളേജുകൾ ആരംഭിക്കും; കായിക പെൻഷൻ പരിഗണനയിൽ :മന്ത്രി ഇ.പി.ജയരാജൻ കേരള യൂണിവേഴ്സ്റ്റിറ്റി പ്ലാറ്റിനം ജൂബിലി മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു

6/3/2020

തിരു: സംസ്ഥാനത്ത് സ്പോർട്സ് സ്‌കൂൾ മാതൃകയിൽ സ്പോർട്സ് കോളേജുകൾ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കേരള യൂണിവേഴ്സ്റ്റിറ്റിയിൽ പ്ലാറ്റിനം ജൂബിലി മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കായികമേഖലയിലെതുടർപരിശീലനം കൂടുതൽ ഫലവത്താക്കുന്നതിന്റെ ഭാഗമായാണ് സ്പോർട്സ് കോളേജ് എന്ന ആശയം നടപ്പിലാക്കുന്നത്. വിരമിച്ച കായികതാരങ്ങൾക്കുള്ള പെൻഷൻ സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സർക്കാർ നടത്തുന്നത്. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങളും ഇൻഡോർ കോർട്ടുകളും സിന്തറ്റിക് ട്രാക്കുകളും നീന്തൽക്കുള ങ്ങളും ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രൊ. വൈസ് ചാൻസിലർ ഡോ.പി.പി. അജയകുമാർ അധ്യക്ഷനായി.

കേരള യൂണിവേഴ്സ്റ്റിറ്റി സംഘടിപ്പിച്ച സ്പോർട്സ് സമ്മിറ്റിനോടനുബന്ധിച്ചാണ് കോർട്ട് ഉദ്ഘാടനം ചെയ്തത്. സമ്മിറ്റിൽ കേരളത്തിലെ പ്രശസ്ത കായിക താരങ്ങളായ ഐ.എം.വിജയൻ, ബോബി അലോഷ്യസ്, കെ.സി ലേഖ, ഗീതു അന്ന ജോസ്, പി രാമചന്ദ്രൻ, ജിൻസി ഫിലിപ് തുടങ്ങിയവർ കായിക വിദ്യാര്‍ഥികളുമായി സംവാദം നടത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി

ലണ്ടൻ : വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി. 2021ലായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌ –19 കാരണം ഈ വർഷത്തെ യൂറോ കപ്പ്‌ അടുത്ത വർഷത്തേക്ക്‌ നീട്ടിയിരുന്നു. ഒളിമ്പി ക്‌സും അടുത്ത വർഷത്തേക്ക്‌ മാറ്റി. ഈ സാഹചര്യത്തിലാണ്‌ വനിതാ യൂറോ 2022ൽ നടത...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു

ലണ്ടൻ ;ബ്രിട്ടനിൽ കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു. ഏറ്റവും പഴക്കംചെന്ന ടെന്നീസ്‌ ചാമ്പ്യൻഷിപ്പാണ്‌ വിംബിൾഡൺ. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ നിശ്ചയിച്ചിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ്...തുട൪ന്ന് വായിക്കുക


രോഹിത്‌ ശർമ 80 ലക്ഷം,സാനിയ മിർസ 1.25 കോടി, മിതാലി രാജ്‌ 10 ലക്ഷവും സംഭാവന ചെയ്‌തു

മുംബൈ : കോവിഡ്‌–19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ താങ്ങായി ക്രിക്കറ്റ്‌ താരം രോഹിത്‌ ശർമ 80 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി. 45 ലക്ഷം പ്രധാനമന്ത്രിയുടെയും 25 ലക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. അഞ്ചുലക്ഷം തെരു...തുട൪ന്ന് വായിക്കുക


കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു

മിൻസ്‌ക്‌ (ബെലറൂസ്‌): കോവിഡ്‌ -19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികൾ എഫ്‌സി മിൻസ്‌ക്‌–ഡൈനാ മോ...തുട൪ന്ന് വായിക്കുക


ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക


കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്‌സ്‌കയും

കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ഗോരെട്‌സ്‌കയും രംഗത്ത്. കൊറോണ വൈറസി നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യ ണ്‍ യൂറോ വെച്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി

ടോക്യോ: ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി(ഐഒസി). ജപ്പാനിലെ ടോക്യോയിൽ ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ്‌ മേള. കോവിഡ്‌–19 കാര ണം ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കില്ലെന്ന്‌ ഐഒസി വ്യക്തമാക്കി. നാലുമാസം ബാക്കിയുണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പയിനില്‍ കായിക താരങ്ങളും പങ്കുചേര്‍ന്നു

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനില്‍ കായിക താര ങ്ങളും പങ്കുചേര്‍ന്നു. സംസ്ഥാന കായികവകുപ്പുമായി ചേര്‍ന്നാണ് താരങ്ങള്‍ ക്യാമ്പയിന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.