Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കായികം

കൂടുതല്‍ 

സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്ത് കാട്ടൂർ ഗ്രാമപഞ്ചായത്ത്

4/3/2020

കാട്ടൂർ : യുവാക്കളിലെ കായിക താൽപര്യങ്ങൾ വളർത്തുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി കാട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി വിവിധ ക്ലബ്ലുൾക്കാണ് സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് നിർവഹിച്ചു. അണു കുടുംബ വ്യവസ്ഥയിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ട ത്തിൽ വളർന്നുവരുന്ന യുവജനങ്ങളെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും യുവാക്കൾ തമ്മിലുള്ള കൂട്ടായ്മകളും സഹകരണവും ശക്തിപ്പെടുത്തുന്നതിനും അതോടൊപ്പം മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

പഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത 16 ക്ലബ്ബുകൾക്കാണ് കിറ്റുകൾ ലഭ്യമാക്കിയത്. വരും വർഷങ്ങളിൽ കൂടുതൽ ക്ലബുകൾ രൂപീകരിച്ച് യുവജന ക്ഷേമ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്യണമെന്നും അതുവഴി ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളെ വർധിപ്പിക്കണമെന്നും പ്രസിഡന്റ് യുവാക്ക ളോട് ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷതയായ പരിപാടിയിൽ പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസർ ഗവ:ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ മരിയ പോൾ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സെ ക്രട്ടറി കെ.ആർ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബ് അംഗങ്ങൾ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക


കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്‌സ്‌കയും

കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ഗോരെട്‌സ്‌കയും രംഗത്ത്. കൊറോണ വൈറസി നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യ ണ്‍ യൂറോ വെച്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി

ടോക്യോ: ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി(ഐഒസി). ജപ്പാനിലെ ടോക്യോയിൽ ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ്‌ മേള. കോവിഡ്‌–19 കാര ണം ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കില്ലെന്ന്‌ ഐഒസി വ്യക്തമാക്കി. നാലുമാസം ബാക്കിയുണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പയിനില്‍ കായിക താരങ്ങളും പങ്കുചേര്‍ന്നു

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനില്‍ കായിക താര ങ്ങളും പങ്കുചേര്‍ന്നു. സംസ്ഥാന കായികവകുപ്പുമായി ചേര്‍ന്നാണ് താരങ്ങള്‍ ക്യാമ്പയിന...തുട൪ന്ന് വായിക്കുക


ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി

ന്യോൺ : കോവിഡ്‌-19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി. യുവേഫയുടെ ഒരാഴ്‌ചയി ലെ എല്ലാ മത്സരങ്ങളുo നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേ...തുട൪ന്ന് വായിക്കുക


ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി

ഏതൻസ്‌ : ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി. ടോക്യോ ഒളിമ്പി ക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെ ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപ ശിഖ കൊളുത്തിയത്‌. കോവിഡ്‌–-19 ഭീതിയിൽ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങ്‌. രാജ്...തുട൪ന്ന് വായിക്കുക


വേള്‍ഡ് ഫുട്‌വോളി ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു

കോഴിക്കോട് : ബീച്ചില്‍ ഏപ്രില്‍ 16 മുതല്‍ 21 വരെ നടത്താനിരുന്ന വേള്‍ഡ് ഫുട്‌വോളിചാമ്പ്യന്‍ ഷിപ്പ് കോവിഡ് 19 (കൊറോണ) നിയന്ത്രണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കാന്‍ ഡല്‍ഹിയില്‍നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചതായി ഫുട് വോളി അസോസിയേഷന്‍ സെക്രട...തുട൪ന്ന് വായിക്കുക


കോവിഡ് 19 : മാരത്തണും ബീച്ച്‌ഗെയിംസും മാറ്റി

തിരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കായികവകുപ്പ് നടത്താനിരുന്ന മാരത്തണും ബീച്ച്‌ഗെയിംസും മാറ്റി. വൈറസ് വ്യാപനം തടയുന്നതിന് ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.