Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വിദ്യാഭ്യാസം

കൂടുതല്‍ 

ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

23/2/2020

തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീ കരിച്ചു. പദ്ധതിയുടെ ഭാഗമായി സമഗ്ര ഇ-ലൈബ്രറി, ഇ-ലാംഗ്വേജ് ലാബ്, ഇ-ബ്രോഡ്കാസ്റ്റ് സംവി ധാനങ്ങൾ ഒരുക്കുന്നതിന് സർക്കാർ അനുമതിയായി. വ്യക്തിഗത ആശയവിനിമയത്തിനുള്ളനൈ പുണികൾക്കൊപ്പം തങ്ങളുടെ ചിന്തകളും വികാരങ്ങളും വാമൊഴിയിലൂടെയും എഴുത്തിലൂടെയും അർത്ഥവത്തായ രീതിയിൽ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ ഇ-ക്യൂബ് ഇംഗ്ലീഷ് അവസരമൊരുക്കു മെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.

ഇ-ക്യൂബ് (E3 = Enjoy, Enhance & Enrich) ഇംഗ്ലീഷിലെ സമഗ്ര ഇ-ലൈബ്രറിയുടെ ഭാഗമായി സമഗ്ര പോർട്ടൽ വഴി ലോക നിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറിസജ്ജമാക്കും. നിലവിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് കുട്ടികളുടെ വായനാതലം അനുസരിച്ച് കളർ ചിത്രങ്ങളോടുകൂടി ആസ്വാദ്യകരമായ ഇരുന്നൂറോളം പുസ്തകങ്ങൾ പോർട്ടലിൽ ലഭ്യമാക്കി. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് ലാബുകളിൽ സ്വന്തമായും അധ്യാപകരുടെ സഹായത്തോടെയും വായി ക്കാം. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്ന തിനും പഠനം കൂടുതൽ രസകരമാക്കുന്നതിനും ഇതുവഴി അവസരമൊരുങ്ങും.

പഠനാനുഭവങ്ങൾ ഇ-ലാംഗ്വേജ് ലാബിന്റെ രൂപത്തിൽ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെരണ്ടാമത്തെ ഘടകം. ഓരോ കുട്ടിക്കും തന്റെ പഠനവേഗതയ്ക്കനുസരിച്ച് ഇംഗ്ലീഷ് കേൾക്കാനും വായിക്കാനും സംസാരിക്കാനുമുള്ള അവസരം കൈറ്റ് തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ലാം ഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാകും. ഇംഗ്ലീഷ് റൈമുകൾ, പാട്ടുകൾ,ഉച്ചാരണം,വാക്കു കൾ, വ്യാകരണം എന്നിവ സമ്പുഷ്ഠമാക്കാൻ ഇ-ലാംഗ്വേജ് ലാബിലുടെ കുട്ടികൾക്ക് അവസരം ലഭിക്കും. ഓരോ കുട്ടിയുടെയും കഴിവും പോരായ്മയും പരിഗണിച്ചു കുട്ടിയ്ക്ക് പിന്തുണ നൽ കാൻ കഴിയുന്നവിധം അധ്യാപകരെ പര്യാപ്തരാക്കും.

ഇംഗ്ലീഷ് ഭാഷ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന തരത്തിൽ ഇന്റ റാക്ടീവ് രീതിയിൽ ഇംഗ്ലീഷ് വിനിമയനൈപുണികൾ നേടിയെടുക്കാൻ കൈറ്റ് വിക്ടേഴ്‌സ് ചാനൽ കൂടി പ്രയോജനപ്പെടുത്തുന്നതാണ് ഇ-ബ്രോഡ്കാസ്റ്റ് എന്ന മൂന്നാമത്തെ ഘടകം. വിവിധ സന്ദർഭങ്ങ ളിൽ ഭാഷ ഒഴുക്കോടെയും കൃത്യതയോടെയും ഉപയോഗിക്കാനുള്ള നൈപുണികൾ ഇതുവഴി കുട്ടികൾക്ക് ലഭിക്കും.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിൽ എസ്.സി.ഇ.ആർ.ടി-യുടെ അക്കാദമിക പിന്തുണയോടെയാണ് കൈറ്റ് മുഴുവൻ കുട്ടികളിലേക്കുമെത്തുന്ന തരത്തിൽ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുന്നത്. വരുന്ന അവധിക്കാലത്ത് ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ മുഴുവൻ അധ്യാപകർക്കും ഇ-ക്യൂബ് ഇംഗ്ലീഷിന്റെ പ്രത്യേക പരിശീലനം നൽകി അടുത്ത അധ്യയനവർഷം മുതൽ പദ്ധതി പൂർണമായും നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീ ന്ദ്രനാഥ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍

ഇടുക്കി : പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര-ഗണിത വിഷയ ങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യ രാഷ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും : പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ : മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരു: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപി ലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥി കൾ റഗുലർ വിഭാ...തുട൪ന്ന് വായിക്കുക


അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാക്കനാട്: അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്ത...തുട൪ന്ന് വായിക്കുക


എൻ‌ടി‌എസ്‌ഇ സ്റ്റേജ് 1 സ്‌കോളർ‌ഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികൾ;ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

(ഒന്നാം സ്ഥാനം തൃശ്ശൂരിലെ ദേവ് എൽവിസ് കന്നത്ത് ) തിരു; നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടിഎസ്ഇ) സ്റ്റേജ്-1 കേരളത്തിൽ നിന്ന് മികച്ച 10 റാങ്കുകൾ കരസ്ഥമാക്കിയതിൽ 5 റാങ്കുകളും ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വന്ത മാക്കി. ഒന്ന് , ര...തുട൪ന്ന് വായിക്കുക


കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍

തിരു: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നറിയുന്നു. ഉടന്‍ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പംജോല...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണം-ടി.പി.ശ്രീനിവാസന്‍

തിരു: അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നയ തന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പറഞ്ഞു. ഹിന്ദു സ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ.സി.ജി കൃഷ്ണദാസ് നായര...തുട൪ന്ന് വായിക്കുക


കേരള ലാ അക്കാദമി ലാ കോളേജിൽ 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരവിജയികൾക്ക് എവറോളിംഗ് ട്രോഫി സമ്മാനിച്ചു

തിരു: കേരള ലാ അക്കാദമി ലാ കോളേജിൽ മൂന്ന് ദിവസമായി നടന്നുവരുന്ന 29-mമത് അഖിലേ ന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ സിംബയോസിസ് ലാ സ്കൂൾ, നോയിഡയിലെ വിദ്യാർത്ഥികളായ അനന്യ സിംഘാൾ, റിഥം ഖന്ന, കുശാഗ്ര ജയിൻ എന്നിവർ വിജയികളായി. സിംബയോസിസ് ലാ സ്കൂൾ, പൂനെ വിദ്യാർ...തുട൪ന്ന് വായിക്കുക


തിന്മയിൽ നിന്ന് നന്മ മനസ്സിലാക്കുന്നതാണ് ജ്ഞാനം: ജസ്റ്റിസ് സിറിയക് ജോസഫ്

തിരു: കേരള ലോ അക്കാഡമി 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം മുൻ സുപ്രീം കോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.മഹാ ഭാരതമെന്ന വലിയ ഉദാഹരണം മുൻനിർത്തി ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുന്...തുട൪ന്ന് വായിക്കുക


ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമി നവി മുംബൈയില്‍ ക്രിക്കറ്റ് അക്കാദമി തുറന്നു

തിരു: ലോകോത്തര ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ടെന്‍ഡുല്‍ക്കര്‍ മിഡില്‍ സെക്സ് ഗ്ലോബല്‍ അക്കാദമി നവിമുംബെയിലെ ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ഏറ്റവും ആധുനിക ക്രിക്കറ്റ് അക്കാദമിയും കായികകേന്ദ്രവും തുറന്നു. ആഗോള ഹെഡ് കോച്ച് ...തുട൪ന്ന് വായിക്കുക


ജനകീയ വിദ്യാഭ്യാസത്തിന് കേരളം മാതൃക -മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

മലപ്പുറം : ആധുനിക വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഉത്തമ മാതൃകയാണ് കേരളത്തില്‍ പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിലൂടെ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസ മെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും: -മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

മലപ്പുറം : താനൂര്‍ ദേവധാറില്‍ ഹൈടെക്ക് ബ്ലോക്ക് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. പൊതുവിദ്യാ ഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. താനൂര്‍ ദേവധാര്‍ ഹയര...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി

തിരു : ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥി തിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണോ ദ്ഘാടന...തുട൪ന്ന് വായിക്കുക


ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ്

തിരു : സ്‌കോൾ കേരള ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി മുന്നൊരുക്കം എന്ന പേരിൽ കൗൺസിലിംഗ്/ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതി നാണ് ക്ലാസ്. കേര...തുട൪ന്ന് വായിക്കുക


എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെവിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു

കഴക്കൂടം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടി വേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായമന്ത...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യാപീഠത്തില്‍ വിദ്യുത് 2020 ജനുവരി 30 മുതല്‍

(പതിനായിരം വിദ്യാര്‍ത്ഥികള്‍ അടക്കം ഇരുപതിനായിരത്തില്‍ അധികം പേര്‍ പങ്കെടുക്കും: വിദ്യാര്‍ത്ഥികള്‍ക്കായി 26 ശില്‍പ്പശാലകളും 30 മത്സരങ്ങളും) അമൃതപുരി: അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാംപസില്‍ ജനുവരി 30 മുതല്‍ ഒന്‍പതാ മത് വിദ്യുത് 2020 ദേശീയതല അന്ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.