Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 688 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,342 പേര്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ചട്ടമ്പിസ്വാമി സ്മാരക ശിലാഫലക രഥഘോഷയാത്ര വാഴൂർ നിന്ന് തിരുവനന്തപുരത്തേക്ക്

19/2/2020

തിരു: ശ്രീ വിദ്യാധിരാജ സഭയുടെ നേതൃത്വത്തിൽ 2020 മാർച്ച് മൂന്നാം തീയതി വാഴൂർ തീർത്ഥ പാദാശ്രമത്തിൽ നിന്ന് മഠാധിപതി ബ്രഹ്മശ്രീ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ നായകത്വ ത്തിൽ രഥഘോഷയാത്ര ആരംഭിച്ച്, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ ശിവഗിരി മഠം, കഴക്കൂട്ടം, പാറശാല, കണ്ണമ്മൂല എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ മാർച്ച് പത്തിന് സമാപി ക്കും. വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാഫലകം സ്ഥാപിക്കും.

പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുകയും, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, എ.കെ.ബാലൻ, മിസോറാം മുൻ ഗവർ ണർ കുമ്മനം രാജശേഖരൻ, ഡോ.ശശി തരൂർ എം.പി, നഗരപിതാവ് കെ. ശ്രീകുമാർ, ഒ.രാജഗോ പാൽ എം.എൽ.എ, വിദ്യാധിരാജ സഭയുടെ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

15 കോടിയിലധികം രൂപ മുതൽമുടക്കി, തനതായ കേരള വാസ്തുശിൽപ ശൈലിയിൽ നിർമ്മിക്കു ന്ന സ്മാരക നിർമ്മിതിക്ക് രൂപകല്പന ചെയ്യുന്നത് പത്മശ്രീ ജി.ശങ്കർ ആർക്കിടെക്റ്റാണ് എന്ന് സഭാ പ്രതിനിധികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ സഭയുടെ രക്ഷാധികാരി ബ്രഹ്മശ്രീ അഭയാനന്ദ തീർത്ഥപാദർ, പ്രസിഡൻറ് കെ.രാമൻപിള്ള, സെക്രട്ടറി ഡോ.ആർ.അജയ് കുമാർ, രഥയാത്ര ജനറൽ കൺവീനർ ടി.ജി.പത്മ നാഭൻ നായർ, കൺവീനർ അയർകുന്നം രാമൻ നായർ, സഭാ ട്രഷറർ സജീവ് എസ്.നായർ, കൺ വീനർ ഡോ.ശ്രീവത്സൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.08.2020)പുതുതായി 1,904 പേർ രോഗ നിരീക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.08.2020)പുതുതായി 1,904 പേർ രോഗ നിരീക്ഷണത്തിലായി.1,825 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,078 പേർ വീടുകളിലും 897 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോ...തുട൪ന്ന് വായിക്കുക


തിരു. ജില്ലാ കളക്ടര്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കോർപ്പറേഷനു കീഴിലെ പെരുന്താന്നി, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാർഡുകളെ കണ്ടെയിൻ മെൻ്റ് സോണയി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നു ള്ള പ്രദേശ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ്

തിരു: തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ്.ശ്രീചിത്രയുടെപുതിയ കെട്ടിട നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റില്‍ രോഗം കണ്ടെത്തുകയായിരുന്നു. ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തി...തുട൪ന്ന് വായിക്കുക


തിരു.ട്രഷറിയിലെ തിരിമറി: കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ല:സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി:ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

തിരു: വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവ ത്തിൽ തിരു. ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ നവ്‌ജ്യോത് ഘോസ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റി പ്പോർട്ട് ന...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ പഞ്ചായത്ത് 10,000 പി.പി.ഇ-ആന്റിജൻ കിറ്റുകൾ നൽകി

തിരു: ജില്ലയിൽ കോവിഡ് പ്രതിരോധം കുടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 പി.പി.ഇ-ആന്റിജൻ കിറ്റുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി ജില്ലാ പഞ്ചായത്ത്. 5,000 ആന്റിജൻ പരിശോ ധന കിറ്റുകൾ, 5,000 പി.പി.ഇ കിറ്റ്, ഫെയ്‌സ് ഷീൽഡ് എന്നിവ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം തിരു.ജില്ലയിൽ ഇന്ന് (01/08/2020)പുതുതായി 1,172 പേർ രോഗനിരീക്ഷണത്തിലായി

തിരു: കോവിഡ് 19 സ്ഥിതി വിവരം തിരു.ജില്ലയിൽ ഇന്ന് (01/08/2020) പുതുതായി 1,172 പേർ രോഗനിരീക്ഷണത്തിലായി. 1,093 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 13,964 പേർ വീടുകളിലും 930 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ...തുട൪ന്ന് വായിക്കുക


പി.എം.എ.വൈ; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്: സ്റ്റേറ്റ് നോഡൽ ഓഫീസർ

തിരു: പി.എം.എ.വൈ(പ്രധാൻ മന്ത്രി ആവാസ് യോജന) പദ്ധതിയിൽ ഓഗസ്റ്റ് 14 വരെ ഗുണഭോ ക്താക്കളെ ചേർക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് പി.എം.എ.വൈ(ഗ്രാമീൺ സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽഡെവലപ്പ്മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർഅറിയിച്ചു. സംസ്ഥാന സർക്കാർ ...തുട൪ന്ന് വായിക്കുക


പരാതി കേൾക്കാൻ അദാലത്തുമായി തിരു.കളക്ടർ ഓൺലൈനിൽ

തിരു:പൊതുജനങ്ങളുടെ പരാതി കേൾക്കാൻ ഓൺലൈനിലൂടെ അദാലത്ത് സംഘടിപ്പിച്ചു ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തല ത്തിലാണു പരാതി പരിഹാര അദാലത്ത് പൂർണമായി ഓൺലൈൻ മുഖേന യാക്കിയത്. ഇന്നു(ഓഗസ്റ്റ് 01)നെടുമങ്ങാട് താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്തിൽ 183...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീ കൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ആഗസ്റ്റ് 15 വരെ നീട്ടി. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത ...തുട൪ന്ന് വായിക്കുക


ബക്രീദ്; തിരു.ജില്ലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു. പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ കൂട്ടംകൂ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ : തിരു.ജില്ലാതല യോഗം ചേര്‍ന്നു

തിരു: സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ജില്ലയിലെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാകളക്ടര്‍ ഡോ.നവ്ജോത് ഖോസ യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ ന്നു. പദ്ധതിയുടെ അടുത്തഘട്ടം വിജയകര മായി നടപ്പാക്കുന്നതിനായി ആക്ഷന്‍പ്ലാന്...തുട൪ന്ന് വായിക്കുക


അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം

തിരു:ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പരിധിയില്‍ വരുന്ന അഞ്ചുതെങ്ങ്,കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായ ത്തുകളില്‍ നിബന്ധനകളോടെ അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പ്രദേശത്തെ പ്രത്യേക സാഹചര്യം കണക...തുട൪ന്ന് വായിക്കുക


അവലോകന യോഗം ചേര്‍ന്നു

തിരു: ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജനങ്ങളെ മാറ്റി ...തുട൪ന്ന് വായിക്കുക


കോവിഡിനെതിരെ ജാഗ്രതയേകി എസ് എ ടി ജീവനക്കാർ

(ചിത്രം: സാരംഗിലെ ഗായക സംഘം) തിരു: കോവിഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന ഓരോ രോഗിയ്ക്കും സാന്ത്വനമാകുന്നതി നൊപ്പം ജനങ്ങളെ ജാഗരൂകരാക്കാൻ അവർ പാടുകയാണ്. -ലോക രാജ്യത്തെങ്ങോ പൊങ്ങിയ കൊ റോണയെന്നൊരു വൈറസ് ഇന്ന് നാട്ടിലാകെ ഭീതി പരത്തി മരണമങ്ങ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടര്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കള ക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയ കലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്പ്, ചെറുനല്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.