Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

17/2/2020

തിരു: പട്ടികവർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ, ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ സ്‌കൂൾ എന്നിവിടങ്ങളിൽ 2020-2021 അധ്യയനവർഷം ഒന്നാംക്ലാസ്സ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർ ഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗ്ഗക്കാർക്കും, പട്ടിക ജാതിക്കാർക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്ത താണ്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജ ക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തിൽ അയയ്ക്കണം. 25ന് വൈകിട്ട് അഞ്ചുവരെ സ്വീക രിക്കും. അപേക്ഷയുടെ മാതൃകയും, മറ്റു വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസ്, കാട്ടാക്കട, വാമനപുരം(നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻ ഷൻ ഓഫീസ്, ജി.കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കുറ്റിച്ചൽ(നന്ദിയോട്), ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനിലി എന്നിവിടങ്ങളിൽ ലഭിക്കും.

അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെ ടുത്തിയ പകർപ്പും, അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യ വാങ്മൂലം നിർബന്ധമായും സമർപ്പിക്കണം. ഫോൺ: 0472-2812557, 9497266535.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തൈക്കാട്‌ സമൂഹ അടുക്കളയിൽ ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്ന വളന്റിയർമാർ

തിരു: തൈക്കാട്‌ സമൂഹ അടുക്കളയിൽ ബധിരമൂക വിദ്യാലയത്തിലെ അടുക്കളത്തോട്ടത്തിൽ നിന്നു നൽകിയ ചീരയായിരുന്നു ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ കറി. ചെറിയ കവറുകളിൽ ചീരക്കറി ആദ്യം മാറ്റിവച്ചു. പേപ്പർ വാഴയിലയിൽ ചോറുവിളമ്പി, ഒപ്പം അവിയലും അച്ചാറും. ഓരോ പാക്ക റ്റുകളാക്ക...തുട൪ന്ന് വായിക്കുക


കെയർ ഹോം പദ്ധതിയിൽ വീട് നൽകി

തിരു: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹ കരണ സംഘം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആനയറ സ്വദേശി ഉഷയ്ക്കാണ് വീട് നൽകിയത്. പൊതുഭരണ വകുപ്പ് ജോ. സെക്രട്ടറി പി. ഹ...തുട൪ന്ന് വായിക്കുക


നികുതി നിർണയ നോട്ടിസ്: കാലാവധി നീട്ടി

തിരു: മൂല്യവർധിത നികുതി, ആഢംബര നികുതി, കേന്ദ്ര വിൽപ്പന നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരം മാർച്ച് 31നു മുൻപ് നികുതി നിർണയം തീർപ്പാക്ക ണമെന്നു കാണിച്ചു നൽകിയ നോട്ടിസുകളുടെ കാലാവധി ദീർഘിപ്പിച്ചതായി ചരക്കു സേവന നികുതി വകുപ്പ് കമ്മിഷ...തുട൪ന്ന് വായിക്കുക


മാർ ഇവാനിയോസിൽ കെയർ ഹോം സജ്ജമായി

തിരു: നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ കോളേജ് ഹോസ്റ്റൽ മുറികൾ കൊറോണ ബാധിതർക്കുള്ള ഐസൊലേഷനുള്ള കെയർ ഹോമായി സജ്ജീകരിച്ചു. അടിയന്തിര ഘട്ടത്തിൽ ഐസൊലേഷന് വേണ്ടിയുള്ള മുറികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചിയാക്കി.രണ്ടാ യിരത്തിലധികം ബെഡുകൾ ഇവിടെ സജ്ജ...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം; അതിഥി തൊഴിലാളികൾക്കും സംരക്ഷണം നൽകി തലസ്ഥാനം

തിരു: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കും പൂർണ്ണ സംരക്ഷ ണം നൽകുകയാണ് തലസ്ഥാനം . പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് തിരു. ജില്ലയിലുള്ളത്. കൊറോണ രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ഇവർക്ക് വേണ്ട നിർദേശങ്ങൾ തൊഴിൽ വകുപ്പ് നൽകിയിര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ഇന്ന് (27.03.2020) 3,062 പേർ പുതുതായി രോഗനിരീക്ഷണത്തിലായി

തിരു : ജില്ലയിൽ 11024 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. 26 പേരെ ഡിസ്ചാർജ് ചെയ്തു. തിരു. മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശ...തുട൪ന്ന് വായിക്കുക


കോവിഡ് 19: വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം പാലിക്കും

തിരു: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന മായ നിയന്ത്രണം പാലിക്കാൻ വ്യാപാരികളുടെ പ്രതിനിധികളും തിരു.ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ധാരണ. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള കടകളുടെ ഉള്ളിൽ കയറി സാധ...തുട൪ന്ന് വായിക്കുക


കോവിഡ് 19 നിരീക്ഷണത്തിന് തിരു. ജില്ലയിൽ ഹൗസ് മാർക്കിംഗ് തുടങ്ങി

തിരു:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതി നായി ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഹൗസ് മാർക്കിംഗിലൂടെ കൃ...തുട൪ന്ന് വായിക്കുക


സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും: സിഎംഡി

തിരു: സപ്ലൈകോ 27 മുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യഭക്ഷ്യസാധനങ്ങൾ വിതരണo ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. സൊമാ റ്റോയുമായാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നട പടി എന്ന നിലയിലാണ്...തുട൪ന്ന് വായിക്കുക


അവിനാശി അപകടം: ധനസഹായം അനുവദിച്ച് ഉത്തരവായി

തിരു : ഫെബ്രുവരി 20ന് കോയമ്പത്തൂർ അവിനാശിയിലുണ്ടായ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും അപകടത്തിൽ പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിച്ച് ഉത്തരവായി. മരണമടഞ്ഞ 19 പേരുടെ ആശ്രിതർക്ക് രണ്ട് ലക്...തുട൪ന്ന് വായിക്കുക


മത്സ്യഉല്പാദനവും വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇളവ്

തിരു : കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കൈക്കൊണ്ട അടച്ചുപൂട്ടൽനടപടികളിൽനിന്നും മത്സ്യകൃഷിക്കാവശ്യമായ മത്സ്യതീറ്റ,മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യതീറ്റഉല്പാദനത്തിനാവശ്യമായഅസം സ്‌കൃതവസ്തുക്കൾ, മത്സ്യകൃഷിക്കാവശ്യമായ രാസവസ്തുക്കൾ, മത്സ്യസംസ്‌കരണം എന്നിവയുടെ...തുട൪ന്ന് വായിക്കുക


മൃഗാശുപത്രികൾ തുറന്ന് പ്രവർത്തിക്കും

തിരു : മൃഗസംരക്ഷണവകുപ്പിനെ അവശ്യ സർവീസായി പ്രഖ്യാപിച്ചതിനാൽ വകുപ്പിന്റെ കീഴിലു ള്ള മൃഗാശുപത്രികളും സബ് സെന്ററുകളും എല്ലാ ദിവസവും പതിവുപോലെ പ്രവർത്തിക്കുന്നതും കർഷകർക്ക് സേവനം നൽകുന്നതുമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.അത്യാ വശ്യം വേണ്ട ജീ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തു കൂടുതൽ കെയർ ഹോമുകൾ സജ്ജമായി

തിരു: കൊറോണ നിരീക്ഷണത്തിന് തിരുവനന്തപുരത്തു കൂടുതൽ ഇടങ്ങളിൽ കെയർ ഹോമു കൾ സജ്ജീകരിച്ചു. നിലവിൽ പ്രവർത്തിക്കുന്ന 5 ഇടങ്ങൾക്കു പുറമെയാണ് കൂടുതൽ കെട്ടിടങ്ങൾ കെയർ ഹോമുകൾക്കായി കണ്ടെത്തിയത്. 2000 ൽ ലധികം കിടക്കകളുള്ള നാലാഞ്ചിറ മാർ ഇവാ നിയോസ് ഇൻസ്റ്റിറ്റി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തം

തിരു:സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് മുതൽ ജില്ലയിൽ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാണ്. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സർവൈലൻസ് ടീം രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. അഡീഷ ണൽ ജില്ലാ മെഡിക്കൽ ഓ...തുട൪ന്ന് വായിക്കുക


തിരു.-കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളി ലെയും കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈ വർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങ ളും തടയില്ല. ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.