Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

ആരോഗ്യം

കൂടുതല്‍ 

വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് കൈത്താങ്ങുമായി സര്‍ക്കാര്‍

15/2/2020

തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലി റോഡില്‍ വെള്ള കൊള്ളി കാവുവിള വീട്ടില്‍ വാട കയ്ക്കു താമസിക്കുന്ന വിജു ജോണ്‍സ്-ശുഭ പെരേര ദമ്പതിമാരുടെ രണ്ടാമത്ത മകന്‍ ഫെല്‍സിന്റെ ചികിത്സയാണ് ഏറ്റെടുത്തത്.

ഫെല്‍സിന്റെ ദയനീയാവസ്ഥ വിവരിക്കുന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഒരു വര്‍ഷ മായി രോഗക്കിടക്കയിലുള്ള കുട്ടിക്ക് പെരിട്ടോണിയല്‍ ഡയാലിസ് ആണിപ്പോള്‍ ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കാതെ മാര്‍ഗമില്ലെന്നാണ് പറയുന്നത്. മകന്റെ ചികിത്സയുള്‍പ്പെടെ നിത്യ ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്നു. മാതാവ് വൃക്കദാനത്തിനു തയാറാണെങ്കിലും ഭാരിച്ച ചികിത്സാ ചെലവ് വരുമെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബത്തെ സഹാ യിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജക്കാട് ടൗണ്‍ അണു വിമുക്തമാക്കി

രാജക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരുടെയും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ രാജക്കാട് ടൗണ്‍ അണു വിമുക്തമാക്കി. രാജക്കാട് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ്,...തുട൪ന്ന് വായിക്കുക


ആദ്യഘട്ടത്തിൽ 7,000 ലധികം പേർക്ക് ഭക്ഷണമെത്തിച്ചതായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ജില്ലയിൽ 7000 ലധികം പേർക്ക് ഭക്ഷണമെത്തിക്കാനായെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഇരട്ടി ആളുകൾക്ക് ഭക്ഷ ണമെത്തിക്കാനാകും. വിവിധ പഞ്ചായത്തുകളിലായി 86 കിച്ചനുകൾ ആരംഭിച്ചു. നഗരസഭയിൽ ആറെണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 മായി ബന്ധപ്പെട്ട രോഗികളെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് മാറ്റി

തിരു: കോവിഡ് 19 മായി ബന്ധപ്പെട്ട രോഗികളെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് മാറ്റി.കൂടു തൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രോഗികളെ മാറ്റിയത്. ഇനി വരുന്നവരെയും ഇവിടെയായിരിക്കും ചികിത്സിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകര...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസ സന്ദേശവുമായി മുഖ്യമന്ത്രി

തിരു: കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്ദേ ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസികമായ പിന്തുണ നൽകുന്നതിനും സർക്കാർ ഏല്ലാകാര്യത്തിനും ഒപ്പമു ണ്ടെന്ന് ഒന്നുക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്...തുട൪ന്ന് വായിക്കുക


മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേ റ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 9...തുട൪ന്ന് വായിക്കുക


ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി.

വയനാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷ നിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍ 41ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ് പ്ര...തുട൪ന്ന് വായിക്കുക


കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

തിരു : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പി ക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശു പത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രിക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍

തിരു: കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള 15 ഐസിയു കിടക്ക കള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25തീവ്ര പരി...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം: സ്ഥിതിവിവരം ഇന്ന്(24.03.2020)തിരു.ജില്ലയിൽ പുതുതായി 447 പേർ രോഗ നിരീക്ഷണത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർ ക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻ കര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ജില്ലയിൽ ആശ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പു...തുട൪ന്ന് വായിക്കുക


കൊറോണ രോഗവ്യാപനം തടയാന്‍ വയനാട് ജനകീയ ജാഗ്രതാ സംവിധാനം

വയനാട് : കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.