Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും 45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

ആരോഗ്യം

കൂടുതല്‍ 

ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലനം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

13/2/2020

തിരു: ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ ഡ്‌സ് റൂള്‍സ് പ്രകാരമാണ് പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട ഡെസിഗ്നേറ്റഡ് ഓഫീസര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങളും ചുമതലകളും നിര്‍ വഹിക്കുന്നതിന് വേണ്ടിയുള്ള ഇന്‍ഡക്ഷന്‍ ട്രയിനിംഗ്, പുതുതായി നിയമിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന 40 ദിവസത്തെ സ്റ്റാറ്റ്യൂട്ടറി ട്രെയിനിംഗ് എന്നിവയാണ് നല്‍കുന്നത്.

കേരളം, ബീഹാര്‍, ആന്ധ്രാപ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 47ഡെസി ഗ്നേറ്റഡ് ഓഫീസര്‍മാരും (കേരളം: 24, ബീഹാര്‍: 14, ആന്ധ്രാപ്രദേശ്: 8, കല്‍ക്കട്ട: 1) പുതുതായി നിയമിക്കപ്പെട്ട 45 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരും (കേരളം: 38, ചത്തീസ്ഗഡ്: 2, ഗുജറാത്ത്: 5) പരിശീലനത്തില്‍ പങ്കെടുക്കുന്നു.

ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ എ.ആര്‍. അജയകുമാര്‍, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ജോ. ഡയറക്ടര്‍ ബി.എസ്. ആചാര്യ, ഡല്‍ഹിയൂണിവേഴ്‌സിറ്റിയിലെ ഡോ.ഈറംഎസ്. റാവു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേ റ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 9...തുട൪ന്ന് വായിക്കുക


ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി.

വയനാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷ നിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍ 41ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ് പ്ര...തുട൪ന്ന് വായിക്കുക


കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

തിരു : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പി ക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശു പത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രിക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍

തിരു: കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള 15 ഐസിയു കിടക്ക കള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25തീവ്ര പരി...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം: സ്ഥിതിവിവരം ഇന്ന്(24.03.2020)തിരു.ജില്ലയിൽ പുതുതായി 447 പേർ രോഗ നിരീക്ഷണത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർ ക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻ കര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ജില്ലയിൽ ആശ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പു...തുട൪ന്ന് വായിക്കുക


കൊറോണ രോഗവ്യാപനം തടയാന്‍ വയനാട് ജനകീയ ജാഗ്രതാ സംവിധാനം

വയനാട് : കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കൊറോണ നിരീക്ഷണം ഊർജ്ജിതം

തിരു : ഇന്ന് ജില്ലയിൽ പുതുതായി 747 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ പ്‌റവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 31 പേരും ജനറൽ ആശുപത്രിയിൽ 16 പേരും എസ്.എ.റ്റി ആശുപ...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധത്തിന് കുടുംബങ്ങളിലേക്ക് അങ്കണവാടി: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോ വിഡ് 19 ബോധവതരണത്തിനും വിവരശേഖരണത്തിനും കുടുംബങ്ങളിലേക്ക് അങ്കണവാടി എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


കോവിഡ് 19: പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

തിരു: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോ ധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യോല്‍പാദന,വിതരണസ്ഥാപ നങ്ങള...തുട൪ന്ന് വായിക്കുക


തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ ബ്രേക്ക് ദ ചെയ്ന്‍ സംഘടിപ്പിച്ചു

തൊടുപുഴ: വയോമിത്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ബ്രേക്ക് ദ ചെയ്ന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ തൊടു പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. വയോമിത്രം മെഡിക്കല്‍ ഓഫീസര്‍...തുട൪ന്ന് വായിക്കുക


നമുക്കും അറിയേണ്ടേ: കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ?വേഗത്തില്‍ കണ്ടുപിടിക്കാന്‍ വൈറോളജി ലാബുകള്‍

തിരു: അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍വൈ റോളജി ല...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.