Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും 45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

കായികം

കൂടുതല്‍ 

അന്താരാഷ്ട്ര കായിക പ്രദര്‍ശനം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം

11/2/2020

തിരു: കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം. കായികോപകരണങ്ങ ളുടെ വ്യവസായ വാണിജ്യ വിപ ണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം തിരുവനന്തപുരം വെള്ള യമ്പലത്തെ ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ എക്‌സിബിഷന്‍ സര്‍വ്വീസസിന്റെ സഹകരണത്തോടെ നടത്തുന്നപ്രദര്‍ ശനത്തില്‍ കായി കം, ശാരീരികക്ഷമത, വിനോദം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന ആയിരത്തിലധി കം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്തരായ അമ്പതില്‍പരം കായികോപകരണ നിര്‍മാതാക്ക ള്‍ പങ്കെടുക്കും. ലോകനിലവാരത്തിലുള്ള ടര്‍ഫുകളും പ്രദര്‍ശനത്തിലുണ്ടാകും. പൊതുജന ങ്ങള്‍ക്ക് സൗജന്യമായി എക്‌സിബിഷന്‍ കാണാനാകും. കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങുന്നതി നുള്ള അവസരവും ലഭിക്കും.

ലോകനിലവാരത്തിലുള്ള കായിക ഉപകരണങ്ങള്‍, കായികരംഗത്തെ ഏറ്റവും പുതിയ സാങ്കേതി ക വിദ്യ, കായികതാരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തു ക്കള്‍, വസ്ത്രങ്ങള്‍ എന്നിവ പരിചയപ്പെടാനാകും. കായികമേഖലയിലെ വാണി ജ്യ, വ്യവസായ സാധ്യതകള്‍ മനസ്സിലാക്കാനുംഎക്‌സ്‌പോ വഴിയൊരുക്കും. കായികമേഖലയുമായി ബന്ധപ്പെട്ടവ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാ നും ലക്ഷ്യമിട്ടാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

കായിക മേഖലയിലെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും എക്‌സ്‌പോ യുടെ ഭാഗമായി നട ക്കും. ഒപ്പം ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, ഡാര്‍ട്ടിംഗ്, വാട്ടര്‍ ഡോര്‍ബിംഗ്, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങിയ മത്സരങ്ങളും സ്‌കൂബാ ഡൈവിംഗ്,സൂംബാ ഡാന്‍സ്,എയ്‌റോബിക്‌സ് യോഗ എന്നിവയുടെ പ്രദര്‍ശ നവും ഉണ്ടാകും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോ ശനിയാഴ്ച വൈകുന്നേരത്തെടെ അവസാനിക്കും. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മാത്രം സംഘടിപ്പിച്ച എക്‌സ്‌പോ ഇത്തവണ കണ്ണൂരിലും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 18, 19, 20 തീയതികളില്‍ കണ്ണൂര്‍ മുണ്ടയാട് സ്റ്റേഡിയത്തില്‍ എക്‌സ്‌പോ നടക്കും. വിശദവിവരങ്ങള്‍ക്ക് ഇമെയില്‍: sportxkerala2019@gmail.com


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക


കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്‌സ്‌കയും

കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ഗോരെട്‌സ്‌കയും രംഗത്ത്. കൊറോണ വൈറസി നെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്‌സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യ ണ്‍ യൂറോ വെച്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി

ടോക്യോ: ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി(ഐഒസി). ജപ്പാനിലെ ടോക്യോയിൽ ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെയാണ്‌ മേള. കോവിഡ്‌–19 കാര ണം ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കില്ലെന്ന്‌ ഐഒസി വ്യക്തമാക്കി. നാലുമാസം ബാക്കിയുണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പയിനില്‍ കായിക താരങ്ങളും പങ്കുചേര്‍ന്നു

തിരു: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനില്‍ കായിക താര ങ്ങളും പങ്കുചേര്‍ന്നു. സംസ്ഥാന കായികവകുപ്പുമായി ചേര്‍ന്നാണ് താരങ്ങള്‍ ക്യാമ്പയിന...തുട൪ന്ന് വായിക്കുക


ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി

ന്യോൺ : കോവിഡ്‌-19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി. യുവേഫയുടെ ഒരാഴ്‌ചയി ലെ എല്ലാ മത്സരങ്ങളുo നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേ...തുട൪ന്ന് വായിക്കുക


ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി

ഏതൻസ്‌ : ആളും ആരവവുമില്ലാതെ ഒളിമ്പിക്‌സ്‌ ദീപശിഖ പ്രയാണം തുടങ്ങി. ടോക്യോ ഒളിമ്പി ക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെ ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപ ശിഖ കൊളുത്തിയത്‌. കോവിഡ്‌–-19 ഭീതിയിൽ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങ്‌. രാജ്...തുട൪ന്ന് വായിക്കുക


വേള്‍ഡ് ഫുട്‌വോളി ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു

കോഴിക്കോട് : ബീച്ചില്‍ ഏപ്രില്‍ 16 മുതല്‍ 21 വരെ നടത്താനിരുന്ന വേള്‍ഡ് ഫുട്‌വോളിചാമ്പ്യന്‍ ഷിപ്പ് കോവിഡ് 19 (കൊറോണ) നിയന്ത്രണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കാന്‍ ഡല്‍ഹിയില്‍നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചതായി ഫുട് വോളി അസോസിയേഷന്‍ സെക്രട...തുട൪ന്ന് വായിക്കുക


കോവിഡ് 19 : മാരത്തണും ബീച്ച്‌ഗെയിംസും മാറ്റി

തിരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കായികവകുപ്പ് നടത്താനിരുന്ന മാരത്തണും ബീച്ച്‌ഗെയിംസും മാറ്റി. വൈറസ് വ്യാപനം തടയുന്നതിന് ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണ ...തുട൪ന്ന് വായിക്കുക


റോഡ് സേഫ്റ്റി വേള്‍സ് സീരീസ് ക്രിക്കറ്റില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് അഞ്ച് വിക്കറ്റ് ജയം

മുംബൈ: റോഡ് സേഫ്റ്റി വേള്‍സ് സീരീസ് ക്രിക്കറ്റില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് അഞ്ച് വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ...തുട൪ന്ന് വായിക്കുക


വുമൺ ഫുട്ബോൾ ഡേ ഉദ്ഘാടനം തൊടുപുഴ വനിതാ സബ് ഇൻസ്പെക്ടർ വിദ്യ.വി.നിർവ്വഹിച്ചു

തൊടുപുഴ :അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് സ്പോർട്സ് ആൻഡ് ഗെയിംസ് വെൽ ഫയർ അസ്സോസിയേഷൻ തൊടുപുഴയുടെയും സോക്കർ സ്കൂൾ തൊടുപുഴയുടെയും ആഭിമുഖ്യ ത്തിൽ എ.എഫ്.സി വുമൺ ഫുട്ബോൾ ഡേ സംഘടിപ്പിച്ചു. അച്ചൻകവലയിലുള്ള സോക്കർ സ്കൂളിന്റെ ഗ്രൗണ്ടിൽ വച്ച് നടത്തിയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.