Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു

അറിയിപ്പുകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബലുമായി ചേർന്ന് ഡിജിറ്റൽ ബ്ലൂ പദ്ധതിയിലൂടെ സാമ്പത്തിക ക്ഷേമം ഉറപ്പു വരുത്തുന്ന മുത്തൂറ്റ് ബ്ലൂ

10/2/2020

തിരു: സാമ്പത്തിക സേവന മേഖലയിലെ മുൻനിര സ്ഥാപനമായ മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സാമ്പത്തിക സേവന ബിസിനസ് ഡിജിറ്റൽവൽക്കരിക്കുന്നു. മൊത്ത ത്തിൽ ഗ്രൂപ്പിന്റെ ബിസിനസ് പരിവർത്തനത്തിന്റെ ഭാഗമായാണ് തീരുമാനം. ആഗോളതലത്തിൽ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ചാണ് ഡിജി റ്റൽ ബ്ലൂ എന്ന് പേരിട്ടിരിക്കുന്ന പരിവർത്തന നടപടികൾ.

കൃത്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഡിജിറ്റൽ ബ്ലൂ സംരംഭം വിവിധ ഭാഗങ്ങളായിതിരിച്ചിട്ടുണ്ട്.ഐടി അടിസ്ഥാന സൗകര്യം, പുതിയ ഗോൾഡ് ലോൺ പ്ലാറ്റ്ഫോം, പുതിയ ലോൺ മാനേജ്മെന്റ് സംവി ധാനം, സി ആർ എം, ഡാറ്റാ വെയർഹൗസ് ആൻഡ് അനലിറ്റിക്സ് എന്നിവയാണ് ഈവിഭാഗങ്ങൾ. ഇവയെല്ലാം കൂടി ഒരു പുതിയ സംരംഭത്തിന്റെ നിർമ്മിതിക്ക് യോജിച്ചവആയിരിക്കും.മാനദണ്ഡ ങ്ങൾ കണക്കാക്കുന്ന സംവിധാനം ലഘൂകരിക്കൽ, വേഗത്തിലും ചുറുചുറുക്കോടെയും തീരുമാ നങ്ങൾ എടുക്കുന്നതിനുള്ള കഴിവ് രൂപീകരിക്കൽ, ഉൽപാദന ക്ഷമത, കാര്യപ്രാപ്തി തുടങ്ങിയവ വർദ്ധിപ്പിക്കൽ എന്നിവയാണ് ഡിജിറ്റൽവൽക്കരണ നടപടികൾകൊണ്ട് ലക്ഷ്യമിടുന്നത്.

സമഗ്രവും സമ്പൂർണവുമായ സാങ്കേതികവിദ്യയിൽ ഊന്നിയുള്ള പരിണാമം എന്ന നിലയ്ക്ക് സാധാരണക്കാരുടെ ജീവിതം സാമ്പത്തിക സുരക്ഷിതത്വം ഉള്ളതാക്കി മാറ്റുക എന്ന മുത്തൂറ്റ് ബ്ലൂവിന്റെ ലക്ഷ്യത്തിന് ചിറകുകൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആറുവർഷത്തെ ദൈർ ഘ്യമുള്ള പദ്ധതിയാണ് ഡിജിറ്റൽ ബ്ലൂ. വരുംകാല ബിസിനസ് സാങ്കേതിക വിദ്യയിൽ ഊന്നി യതായിരിക്കും എന്നുള്ളതിനാൽ സുസ്ഥിരമായ വളർച്ചയ്ക്ക് അടിത്തറയിടുന്നത് ആയിരിക്കും ഡിജിറ്റൽ വൽക്കരണം. അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന ഈ പരിതസ്ഥിതിയിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഒപ്പത്തിനൊപ്പം നിർത്താനും ഭാവിയിൽ പ്രസക്തിയുള്ളതാക്കി മാറ്റാനും ഇത് സഹായിക്കും.

ഇന്ത്യയിൽ ബാങ്കിടപാടുകളേ ഇല്ലാത്തവരെ ഒരു രാജ്യമായി കണക്കാക്കിയാൽ അത് ലോകത്തി ലെ ഏഴാമത്തെ വലിയ രാജ്യമായേനേ. സാമൂഹിക -സാമ്പത്തിക പിരമിഡിന്റെ അടിത്തട്ടിലുള്ള സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ യഥാർത്ഥ ഉന്നമനം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലൂടെ മാത്രമേ സാധ്യമാവൂ. അതുകൊണ്ടു തന്നെ കൂടുതൽ സാധാരണക്കാരെ സമ്പദ് വ്യവഹാരത്തിലേക്ക് കൂട്ടിചേർക്കുക എന്നതാണ് മൂത്തൂറ്റ് ബ്ലു വിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന്. സൂക്ഷ്മവും കൃത്യവുമായ ഉപഭോക്താക്കളുടെവിവരങ്ങൾ ലഭ്യമാക്കുന്നതിനും ചുറുചുറുക്കോടെയും സാമർത്ഥ്യത്തോടെയും വഴക്കത്തോടെയും ഉപഭോക്താ ക്കൾക്ക് സേവനങ്ങൾ എത്തിക്കാൻ സഹായിക്കുന്നതിനാൽ ഡിജിറ്റൽവൽക്കരണം എന്നത് ഞങ്ങ ൾക്ക് തന്ത്രപരമായി പ്രാധാന്യമുള്ള ഒന്നാണ്. ആഗോളതലത്തിൽ മുൻനിരസാങ്കേതികബിസിനസ് കമ്പനിയായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് നടപ്പാക്കുന്ന ഡിജിറ്റൽ ബ്ലൂവിന് തുടക്കമി ടുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു- മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

സാധാരണക്കാരായ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന സാമ്പത്തിക സേവനദാതാക്കളായി മാറു ന്നതിന് ഞങ്ങളുടെ സേവനങ്ങൾ ഡിജിറ്റൽവൽക്ക രിച്ചാൽ മാത്രമേ സാധിക്കൂ എന്നുള്ളത് ഞങ്ങ ൾ മനസ്സിലാക്കുന്നു. 4200 ശാഖകളിലൂടെ 26,000 ജീവനക്കാർ വഴി പ്രതിദിനം ഒരു ലക്ഷം ഉപഭോ ക്താക്കൾക്ക് ഞങ്ങൾ സേവനങ്ങൾ നൽകുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ വാക്ക് പാലിക്കുന്നതോ ടൊപ്പം, ഡിജിറ്റൽവൽക്കരണ നടപടികൾ മുഴുവൻ ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കുകയും ചെയ്യും. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മുൻനിര ആപ്ലിക്കേഷനുകൾക്ക് വേണ്ടിയുള്ള അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ പ്രാഥമികമായിഉൾപ്പെടുന്നു.ഏറ്റവുംമികച്ച സേവനവും സന്തോഷവും ഇതിലൂടെ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു. കൃത്യമായ സംവിധാന ങ്ങളോടെ പ്രവർത്തിച്ച് പോകുന്ന ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് പാലി ക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ഇതിലുൾപ്പെടും. ആഗോളതലത്തിൽ സാങ്കേതികവിദ്യ രംഗത്തെ മുൻനിര സ്ഥാപനമെന്ന നിലയ്ക്ക് മാത്രമല്ല യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തി ക്കാൻ ഞങ്ങൾ തീരുമാനിച്ചത്, മറിച്ച് ബിസിനസ് സംസ്കാരത്തിൽ പരസ്പരം യോജിച്ചും കൂട്ടായും പ്രവർത്തിക്കാൻ കഴിയുന്നതുകൊണ്ട്‌ കൂടിയാണ് . ഡിജിറ്റൽ ബ്ലൂവിന്റെ അതിശക്തവും സർവ്വ വ്യാപിയും ആയ അനന്തരഫലങ്ങൾ അപഗ്രഥിച്ചു കൊണ്ട് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ചീഫ് പർപ്പസ് ഓഫീസറും ബിസിനസ് പരിവർത്തന നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന യൂജിൻ കോശി പറഞ്ഞു.

യു എസ് ടി ഗ്ലോബലിനും, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനും പൊതുവായി ഒരു ലക്ഷ്യമുണ്ട്, ജീവിത ത്തിന്റെ പരിവർത്തനം. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി കൊണ്ട് അവ രുടെ ജീവിതം മാറ്റിമറിക്കുന്നതിന് മുത്തൂറ്റ് സഹായിക്കുന്നു. അതിനൂതന സാങ്കേതികവിദ്യകൾ വഴിയാണ് യു എസ് ടി ഗ്ലോബൽ ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. പരിവർത്തനത്തിന്റെ ശക്തി ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി സമ്മേളിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താ ക്കൾ


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംയുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച അഹമ്മദാബാദിൽ വിമാനമിറങ്ങും

അഹമ്മദാബാദ്‌ : രണ്ടു ദിവസത്തെ സന്ദർശനത്തിന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്ക ളാഴ്‌ച ഇന്ത്യയിലെത്തും. ഞായറാഴ്ച വൈകുന്നേരം അമേരിക്കയില്‍ നിന്ന്‌ പുറപ്പെട്ടു. തിങ്കളാഴ്ച പകൽ 12.30ന്‌ ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജറേഡ്‌ കുഷ്‌നർ എന്നിവരുമൊ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. മോദി തനിക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു ഡെപ്യൂട്ടി മാനേജർ (സിവിൽ)സ്ഥിരം ഒഴിവ്

എറണാകുളം : ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു സംവ രണം ചെയ്തിട്ടുളള ഡെപ്യൂട്ടി മാനേജർ (സിവിൽ) തസ്തിയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക് ഡിഗ്രിയാണ് യോഗ്യത. പ്രമുഖ വ്യവസായ സ്ഥാപനത്ത...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

മൂവാറ്റുപുഴ : പ്രവാസി പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതി ...തുട൪ന്ന് വായിക്കുക


താലൂക്ക് തല അദാലത്ത് : എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയത് 149 പരാതികള്‍

പെരുമ്പാവൂര്‍: ദീര്‍ഘനാളായി പരിഹരിക്കാതെ കിടന്നിരുന്ന പരാതികള്‍ക്ക് പരിഹാരമേകിഎറ ണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്‍റെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ സഫലം 2020 പരാതി പരിഹാര അദാലത്ത് നടന്നു. വിവിധ റവന്യൂ ഓഫീസുകളില്‍ തടസപ്പെട്ടു കിടന്നി രുന്...തുട൪ന്ന് വായിക്കുക


മുഹമ്മദ് റാഫി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം 24ന്

കോഴിക്കോട് : തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ മുഹമ്മദ് റാഫി റോഡ് (വെള്ളയില്‍ റോഡ്) നവീകരണ പ്രവൃത്തി 24ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വെള്ളയില്‍ വെസ്റ്റ് ഗവ.യു.പി സ്...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും പരിശീലനവും

കാക്കനാട്: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും പരിശീലനവും നല്‍കുന്ന കാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 27ന് എളംകുന്നപ്പുഴ ക്ഷേത്രനടയിലുള്ള കോസ്റ്റല്‍ മാനാര്‍ ഹോംസ്‌റ്റേ ഹാളില്‍ രാവിലെ 9.30ന് എം.എല്‍.എ ...തുട൪ന്ന് വായിക്കുക


വനിതാ ദിനാചരണം; ചിത്രരചനാ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

കാക്കനാട്: ഈ വര്‍ഷത്തെ വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് അടുത്തമാസം ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലാതലത്തില്‍ നടത്തുന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ത്രീകളുടെ ആരോഗ്യവും വിദ്യാഭ്യാസവും സാമൂ ഹ്...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ക രോഗികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നു

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനം കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൃക്ക രോഗികളുടെ ഡോറ്റാബാങ്ക് തയ്യാറാക്കുന്നു. വൃക്ക രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, വൃക്കദാനം ചെയ്തവര്‍, വൃക്ക സ...തുട൪ന്ന് വായിക്കുക


തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ചര്‍ച്ചയും സംവാദവും ഫെബ്രുവരി 25 ന്

കൊല്ലം :മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, വിവിധ ഏജന്‍സികള്‍ തുടങ്ങിയവ സംയുക്തമായി നടത്തുന്ന എ ബി സി (തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി) പദ്ധതി ചര്‍ച്ചയും സംവാദവും മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25 ന് രാവിലെ 10.30...തുട൪ന്ന് വായിക്കുക


മത്സ്യസംരക്ഷിത മേഖല; ഉദ്ഘാടനം ഫെബ്രുവരി 23 ന്

കൊല്ലം : പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, വാളാത്തിക്കടവ് എന്നീ കടവുകള്‍ മത്സ്യ സംര ക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഫെബ്രുവരി 23 ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാ ടനം ചെയ്യും. അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയ...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനവും പ്രദർശന വിപണന മേളയും

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങ ളുടെ ഭാഗമായി ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെ പാലക്കാട് കോട്ടമൈതാനത്ത് പ്രദർശന വിപണനമേള ബി.സി.ഡി.സി എക്‌സ്‌പോ 2020 സംഘടിപ്പിക്കും. കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത കേരളത്തിലു...തുട൪ന്ന് വായിക്കുക


പ്രൊഫസർ മഗ്ദി യാക്കൂവിൻ്റെ നേതൃത്വത്തിൽ ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളിൽ 88 മില്യൺ ദിർഹം സമാഹരിച്ച് ദുബായ് ചരിത്രത്തിൽ ഇടം പിടിച്ചു

ദുബായ് : പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസർ മഗ്ദി യാക്കൂവിൻ്റെ നേതൃ ത്വത്തിൽ ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളിൽ 88 മില്യൺ ദിർഹം സമാഹരിച്ച് ദുബായ് ചരിത്രത്തിൽ ഇടം പിടിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ട...തുട൪ന്ന് വായിക്കുക


സ്വകാര്യ ബസുകളിലെ സുരക്ഷ: 26 ബസ് ജീവനക്കാർക്കെതിരെ നടപടി

കാക്കനാട്: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 26 ബസുകളിലെ ജീവനക്കാർക്കെതിരെ നട പടി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്പെൻഷന് ശുപാർശ ചെയ്തതായി റീജിയണ ൽ ട്രാൻസ്പോർട്ട് ഓഫീ...തുട൪ന്ന് വായിക്കുക


രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം ക്യഷിയോഗ്യമാക്കി പെണ്‍കരുത്ത്; അഭിനന്ദനവുമായി മന്ത്രി തിലോത്തമന്‍

ആലപ്പുഴ: രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കി തൊഴിലുറപ്പ് തൊഴി ലാളികള്‍. തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ച് വര്‍ഷത്തിലധികം തരിശുകിടന്ന ആറ് ഏക്കര്‍ വരുന്ന മങ്കുഴിക്കരിപാടശേഖരവും അനുബന്ധ സ്ഥലങ്ങളുമാണ് പെണ്‍ കരുത്തി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.