Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

സാംസ്കാരികം

കൂടുതല്‍ 

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

31/12/2019

തിരു: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെരംഗത്തിറങ്ങി യത് ആശാവഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബില്ലിനെതിരെഇന്ത്യൻയുവത നടത്തിയ പോരാട്ടം ആവേശം പകരുന്നതാണ്. പ്രശസ്തമായ നിരവധി സർവകലാശാലകളിലെ കുട്ടികൾ ഇതിനെതിരെ രംഗത്തിറങ്ങി. സർവകലാശാല തന്നെ പോലീസ് ഏറ്റെടുക്കുന്ന സ്ഥിതി യുണ്ടായി. 40 സർവകലാശാലകളിൽ ഇതിന്റെ അലയൊലിയുണ്ടായെന്നത് പ്രക്ഷോഭത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാകുമ്പോൾ രാജ്യം തന്നെ അപകടത്തിലാകും.ഇരുട്ടി ന്റെ ശക്തികൾക്കെതിരെ മാനവികതയുടെ വെളിച്ചം പകരാൻ ഗ്രന്ഥശാലകൾക്ക് കഴിയണം.മാന വികതയുടെ ശബ്ദം ഉറക്കെ കേൾപ്പിക്കേണ്ട സമയമാണിത്. ബ്രിട്ടീഷുകാർ പിന്തുടർന്ന അതേ നയം പിന്തുടരാനുള്ള ശ്രമം ഗൗരവത്തോടെ കാണണം. മതനിരപേക്ഷതയും തുല്യപരിഗണനയും തച്ചുതകർക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന നടപടികളെ ലോകം പരിഹസിക്കുന്നു. ഫഹ്മിദ റിയാസ് എന്ന പാക്കിസ്ഥാനി കവിയത്രി ഇതിനെ പരിഹസിച്ചു കവിതയെഴുതിയിരിക്കുന്നു. ഒടുവിൽ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരി ക്കുന്നതിൽ സന്തോഷം എന്നാണ് അവർ എഴുതിയത്.സാംസ്‌കാരിക പ്രവർത്തനങ്ങളെയും എഴു ത്തിനെയും ഭയപ്പെടുന്ന കൂട്ടരാണ് ജനാധിപത്യ മൂല്യം തകർക്കാനിറങ്ങിയിരിക്കുന്നത്. രാമചന്ദ്ര ഗുഹയെയും അടൂർ ഗോപാലകൃഷ്ണനെയും ആക്ഷേപിക്കുന്നതും രാജ്യം കണ്ടു. നരേന്ദ്ര ദാബോൽ ക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ കൊല്ലപ്പെട്ടതും നമുക്കറിയാമെന്ന് മുഖ്യ മന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തേയും ജനങ്ങൾക്ക് ഒത്തുകൂടാൻ കഴിയുന്ന സ്ഥലങ്ങളാണ് വായനശാലയുംഗ്രന്ഥ ശാലയും. എല്ലാ ഗ്രന്ഥശാലകളിലും ചർച്ചകൾ നടക്കണം. അത് വളർന്നു വരുന്ന തലമുറയ്ക്ക് ഗുണം ചെയ്യും. പൊതുയിടങ്ങളിൽ ഇന്റർനെറ്റ് ഒരുക്കുന്ന സർക്കാർ പദ്ധതിയിൽ വായനശാല കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വായനശാലകൾക്ക് ഓരോ പ്രദേശത്തും ജനോപകാര കേന്ദ്രങ്ങളായി പ്രവർത്തിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖ രൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി.കുഞ്ഞിക്കൃഷ്ണൻ, സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, ലൈബ്രറി കൗൺ സിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍

കൊച്ചി: പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യു ന്നവരെ ഇല്ലാതാ ക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം.മുകുന്ദന്‍ പറഞ്ഞു. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അ...തുട൪ന്ന് വായിക്കുക


കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം

കോഴിക്കോട് : വായനയിൽ നിന്നും ലഭിക്കുന്ന അനുഭൂതിയും അറിവിന്റെ ആഴവും മഹത്തായ ഒരു സംസ്കാരം വളർത്തിയെടുക്കാൻ സമൂഹത്തെ സഹായിക്കുമെന്ന്ന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം ഉദ്ഘാടനം ചെയ്തു സംസ...തുട൪ന്ന് വായിക്കുക


ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു

പട്ടാമ്പി : ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യ...തുട൪ന്ന് വായിക്കുക


ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും : അപൂർവ്വ അനുഷ്ട്ടാന പൂജ ജനുവരി 21 ന്

കോന്നി (പത്തനംതിട്ട): ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്‌ഠാന പൂജയുംദ്രാവിഡ കലകളുംപത്തനംതിട്ട കോന്നികല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ) നിറഞ്ഞാടും.വര്‍ഷ ത്തില്‍ ഒരി...തുട൪ന്ന് വായിക്കുക


അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം

ശബരിമല : ഭക്തജനകോടികള്‍ കാത്തിരിക്കുന്ന, അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം. ഭക്തിനിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ശബരിമല ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കിയ്ക്ക് സന്ന...തുട൪ന്ന് വായിക്കുക


മാറനല്ലൂർ ലിറ്റിൽഫ്ലവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോ ഷിക്കുന്ന നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ്‌ സാമുവൽ

നെയ്യാറ്റിൻകര : മാറനല്ലൂർ ലിറ്റിൽഫ്ലവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോ ഷിക്കുന്ന നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ്‌ സാമുവൽ. ലോക രക്ഷകൻ പുൽക്കൂട്ടിൽ പിറ ന്നത് ബലഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണo,അവകാശങ്ങള്‍ സംരക്ഷിക്കപ്പടണo:ആക്ടിംഗ് ചീഫ് ജസ്റ്റിസ്

മറയൂര്‍: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷി ക്കപ്പടണമെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം പറഞ്ഞു.മറയൂര്‍ - കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്...തുട൪ന്ന് വായിക്കുക


ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

പദ്മനാഭപുരo:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹ ങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടി യായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.തേവാര പ്പുരയിൽ പട്ടു...തുട൪ന്ന് വായിക്കുക


തിരുവോണനാളിൽ സംഗീത വിരുന്നൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ. തിരുവോണ ദിനത്തിൽ മികച്ച ജനപ്രതികരണമാണ് വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾക്ക് ലഭിച്ചത്. മുഖ്യ വേദിയായ ടാഗോർ ഹാള...തുട൪ന്ന് വായിക്കുക


അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം

തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്. ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദ...തുട൪ന്ന് വായിക്കുക


തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, പുത്തൂ...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയിറങ്ങി

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ) തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ട...തുട൪ന്ന് വായിക്കുക


പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 1...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക്

തൃശൂർ : തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക് മാറുo. ഞായറാഴ്ച പൂരവിളംബരത്തിനും വർണാഭമായ ചമയ പ്രദർശനത്തിനും ആസ്വദിക്കാനുo ജന സഹസ്രങ്ങൾ എത്തി. രാത്രി ദീപാലങ്കാരത്തിൽ മനംകവർന്ന പൂരപ്പന്തലുകളും അലങ്കരിച്ച ക്ഷേത്രഗോപുര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.