Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍ കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍ നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2019 : അപേക്ഷകള്‍ ക്ഷണിക്കുന്നു

5/12/2019

തിരു: അക്ഷയ ഊർജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവന കള്‍ നല്‍ക്കിയ വ്യാവസായിക വാണിജ്യ സംരംഭകര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപ നങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേ ഷണ സ്ഥാപനങ്ങള്‍, ഊര്‍ജ്ജ രംഗത്തെ വ്യവസായികള്‍ എന്നിവര്‍ക്ക് സംസ്ഥാന സർക്കാർ അനെർട്ട് മുഖാന്തരം അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാര്‍ഡ് 2019ന്,2018 ഏപ്രില്‍ 1 മുതൽ 2019 മാര്‍ച്ച് 31വരെ യുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. കേരള സർക്കാർ സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ്‌ നിര്‍ണ്ണയി ക്കുന്നത്തിനുള്ള മേല്‍നോട്ട ചുമതല. അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ചു ജേതാകളെ ശുപാര്‍ശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ്. സമ്മാന തുകയായി വ്യക്തിഗത അവാര്‍ഡ്‌ ഒഴികെ മറ്റു അവാര്‍ഡു ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും വ്യക്തിഗത അവാര്‍ഡ്‌ ജേതാക്കള്‍ക്ക് അന്‍പതിനായിരം രൂപയും നൽകുന്നതാ ണ്. ഈ രംഗത്ത് സമഗ്രസംഭാവന നൽകിയ വ്യക്തികൾക്കുള്ള അംഗീകാരമായിപ്രത്യേകഅവാർ ഡും നൽകുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ്‌ ലഭിച്ചവര്‍ക്ക് നടപ്പ് വര്‍ഷം അതെ വിഭാഗത്തില്‍ വീണ്ടും അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ദേശിയ ശാസ്ത്ര ദിനമായ 2020 ഫെബ്രുവരി 28-ന്, സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വച്ച് അവാർഡ് വിതരണം ചെയ്യുന്നതാണ്. നിശ്ചിത അപേക്ഷകൾ താഴെപ്പറയുന്ന വിലാസത്തിൽ 2019 ഡിസംബര്‍ 30ന് മുമ്പായി ലഭിക്കേണ്ടതാണ്. അപേക്ഷകള്‍ സമപ്പിക്കുന്ന കവര്‍ പുറത്ത് “Kerala State Renewable Energy Awards 2019 - ” എന്ന് രേഖപെടുത്തെണ്ടതാണ്.അപേക്ഷഫോറം, മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവ www.anert.gov.in എന്ന അനെർട്ടിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഡയറക്ടര്‍, അനെര്‍ട്ട്

വികാസ് ഭവന്‍ PO, തിരുവനന്തപുരം – 695033

0471 – 2338077; ടോള്‍ ഫ്രീ :- 1800 – 425 - 1803

ഇമെയില്‍ - re-award@anert.in


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെല്‍ട്രോണിന് പ്രതിരോധ വകുപ്പില്‍ നിന്ന് 8.37 കോടി രൂപയുടെ ഓര്‍ഡര്‍. നാവികസേനയുടെ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗി ക്കുന്ന അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനത്തിന്റെ രൂപകല്‍പനയ്ക്കും നിര്‍മ്മാണത്തി നുമ...തുട൪ന്ന് വായിക്കുക


മൂന്നരവര്‍ഷം കിന്‍ഫ്ര പാര്‍ക്കുകളിലൂടെ 7197 തൊഴില്‍, 471 കോടി നിക്ഷേപം

തിരു: വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) വഴി തുടങ്ങിയ സംരംഭങ്ങളിലൂടെ മൂന്നര വര്‍ഷത്തിനിടെ 7197 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പരോക്ഷമായി നാലായിരത്തോളം പേര്‍ക്കും തൊഴില്‍ നല്‍കാന...തുട൪ന്ന് വായിക്കുക


നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരു : നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേ ഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുംകേരളത്തിലെ എം. പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എം....തുട൪ന്ന് വായിക്കുക


ശുചിത്വം, മാലിന്യ സംസ്‌കരണം, പ്രകൃതി സംരക്ഷണം: അകത്തേത്തറ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

പാലക്കാട് : അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ, മാലിന്യസംസ്‌കരണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്...തുട൪ന്ന് വായിക്കുക


മണക്കടവ് വിയറില്‍ 3144 ലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4106 ദശലക്ഷം അടി ജലം

പാലക്കാട് : മണക്കടവ് വിയറില്‍ 2019 ജൂലൈ ഒന്ന് മുതല്‍ 2020 ജനുവരി 15 വരെ 3423 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം 3827 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്ക...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ഭക്ഷ്യ വിഷബാധ: സ്‌കൂളുകളില്‍ അടിയന്തര പരിശോധന നടത്താന്‍ നിര്‍ദ്ദേശം

കണ്ണൂര്‍ : ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധറിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തര പരിശോ ധന നടത്തും. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്...തുട൪ന്ന് വായിക്കുക


സാധാരണക്കാരന് നീതിലഭിക്കാത്ത അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല: മന്ത്രി ഇ പി ജയരാജന്‍

മട്ടന്നൂര്‍ : സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറ ങ്ങിയിട്ടും നീതി ലഭിക്കാതെ വരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍, തില്ല ങ്കേരി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരാതിപര...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍

തിരു: പൊതപുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കു ന്നത്. പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പ് വരുത്താനാണ് ആരോഗ്യ ജാഗ്രത സര്‍ക്കാര്‍ ആവിഷ്‌ക്ക ര...തുട൪ന്ന് വായിക്കുക


കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം

തിരു; ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാറിന് ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് റെസ്പോൾസിബിൾ ടൂറിസം ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് ജൂറി അവാർഡ് 2020 ലഭിച്ചു. 2008 മുതൽ ഉത്തരവാ...തുട൪ന്ന് വായിക്കുക


കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍- കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി കമ്പനി സിഇഒ സണ്ണി പോളിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഡയറക്ടര്‍മാരായ ജോണി പോള്‍, ജോജി പോള്‍, ജിമ്മി പോള്‍, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡയറക്ടര്‍ ജോജു ജോണി എന്നിവര്‍ സമീപ...തുട൪ന്ന് വായിക്കുക


97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി; മലപ്പുറത്ത് 91 ശതമാനം

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നാല് ദിവസങ്ങളിലായി നടന്ന പോളിയോ തുള്ള...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രങ്ങള്‍ 41 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി

(ചിത്രം: കാസര്‍ഗോ‍ഡ് ജില്ലയിലെ പണി പൂര്‍ത്തിയായ ജി.എച്ച്.എസ്.എസ് കക്കാട്ടിന്റെ ചിത്രം) തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്...തുട൪ന്ന് വായിക്കുക


സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26); ഡോ. എം. ലീലാവതി അടക്കം ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടി ലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകിട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്...തുട൪ന്ന് വായിക്കുക


നേരറിവ് 2020: മെഗാ നാച്യുറോപ്പതി ക്യാമ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു

തിരു : മഹാത്മാ ഗാന്ധിജിയുടെ 150ആം ജന്മവാർഷികം പ്രമാണിച്ചു ആർദ്ര ജനകീയ ക്യാമ്പി ന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോ പ്പതിയും, ഇന്ത്യൻ നാച്യുറോപ്പതിയും ആൻഡ് യോഗ ഗ്രാജവറ്റ് മെഡിക്കൽ അസോസിയേഷനും സംയുക്‌തമായി സംഘടി...തുട൪ന്ന് വായിക്കുക


സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി

തിരു: സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തു കയായിരുന്നു അദ്ദേഹം...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.