Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം

4/12/2019

തിരു: യുവജന ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം 2019ന്റെ സംഘടന സമിതി രൂപീകരണ യോഗം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കല, കായിക രംഗത്തെ യുവതയുടെ കഴിവ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുവജന ബോർഡിന്റെ കഴി‍ഞ്ഞ കാലത്തെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നാണ് കേര ളോത്സവം. ജീവിത സാഹചര്യം കൊണ്ട് പഠനം അവസാനിപ്പിച്ച് മറ്റ് തൊഴിലുകളിലേക്ക് മാറിയ വലിയ ഭൂരിപക്ഷത്തിന് അവരുടെ കഴിവ് തെളിയാക്കാനുള്ള അവസരമായും കേരളോത്സവം മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജില്ലാ പഞ്ചായത്ത് മന്ദിരത്തിലെ ഇ.എം.എസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന യുവജന ബോർഡ് വൈസ് ചെയർമാൻ പി ബിജു, ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രതിനിധി സുധീർ, ജില്ലാ പഞ്ചായത്തംഗം സന്തോഷ് കാല, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ചെയർമാൻ കരമന ഹരി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് 28.01.2020 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നട...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം

തിരു: മെഡിക്കൽ കോളേജിലെ വിവിധ റോഡുകളുടെ ടാറിംഗ് ജോലികൾനടക്കുന്നതിനാൽമെഡി ക്കൽ കോളേജ് ജീവനക്കാരുടെ വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസത്തേയ്ക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. അക്കാഡമിക് ബ്ലോക്ക്, പ്രിൻസി പ്പൽ ഓഫീസിന് പ...തുട൪ന്ന് വായിക്കുക


റിപ്പബ്‌ളിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് പരേഡ് ആയുധാഭിവാദ നം നൽകും. ദേശീയഗാനാലാപനത്തിനു ശേഷം ഗവർണർ പരേഡ് പരിശോധിക്കും. ഇതിനുശേഷം മാർച്ച് പാസ്റ്റ് നടക്...തുട൪ന്ന് വായിക്കുക


പുളിമാത്ത് പഞ്ചായത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്

തിരു: ദേശീയ-സംസ്ഥാന പാതയോര ശുചികരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് മെഗാ ക്ലീനിങ് ഡ്രൈവ് സംഘ ടിപ്പിച്ചു. കാരേറ്റ്,പുളിമാത്ത് ഇരട്ടച്ചിറ,പൊരുന്തമണ്‍ എന്നീ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു

(ചിത്രം: ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ) തിരു: ബാഴ്സലോണയിലെ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ്‌ പ്ലാന്...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനം ആചരിച്ചു

തിരു: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘ ടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗ സ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മ ത...തുട൪ന്ന് വായിക്കുക


ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റ ഡിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന കവചിത വാഹനങ്ങളെ അനുഗ മിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ടെംപോ ട്രാവലര...തുട൪ന്ന് വായിക്കുക


200 ഓളം ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്

തിരു:കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ 200 ഓളം ബൂത്തുകളി ല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയേര്‍ഡ് ജീവ...തുട൪ന്ന് വായിക്കുക


ബൈ ബൈ ഈഡിസ് പരിപാടിക്കു തിരു.ജില്ലയില്‍ തുടക്കം

തിരു: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈ ബൈ ഈഡിസ് പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം ബീമാപള്ളി അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ ഹിച്ചു. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിപ്പിച്ച് ഡെങ്കിപ്പനി ചിക്കന്‍ഗുനി...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍

തിരു: കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷാ രംഗങ്ങളില്‍ മാതൃകാ പദ്ധതികളു മായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും സുജലം സുഭലം പദ്ധതി നടപ്പാക്കും. ഇതോ...തുട൪ന്ന് വായിക്കുക


പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരു: നേപ്പാളിലെ ദാമനിൽ ഹോട്ടൽമുറിയിൽ ശ്വാസംമുട്ടി മരിച്ച പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ കളക്ടർ, മേയര്‍ ശ്രീകുമാര്‍, എം.എൽ.എ വിൻസെന്റ്, നോർക്ക റൂട്സ് ഉദ്യോഗസ്ഥർ ബന്ധുക്കൾ നാട്ടുകാർ തുടങ്ങിയവർ വിമാനത്താവളത്ത...തുട൪ന്ന് വായിക്കുക


വിഴിഞ്ഞം തുറമുഖം വേഗം പൂർത്തിയാക്കണമെന്ന് നിയമസഭാ സമിതി

തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കണമെന്ന് നിയമ സഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. നിർമ്മാണ പുരോഗതി വിലയിരു ത്തുന്നതിന് സമിതി തുറമുഖ സന്ദർശനം നടത്തി. വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരു: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്....തുട൪ന്ന് വായിക്കുക


മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല

തിരു: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനു വരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്...തുട൪ന്ന് വായിക്കുക


റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

തിരു: പള്ളിക്കല്‍ പഞ്ചായത്തിലെ ആറയില്‍ -കല്ലുവിള- വെള്ളൂര്‍-കുറ്റിക്കാട് റോഡിന്റെ നിര്‍മാ ണോദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.