Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

അറിയിപ്പുകള്‍

കൂടുതല്‍ 

പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ചു

4/12/2019

കാക്കനാട്: പാറമടകളിൽ നിന്നുള്ള മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പാറമട കളിൽ നിന്നുള്ള മലിനജല വിതരണമാണ് ജില്ലാമജിസ്ട്രേറ്റിന്റെ പ്രത്യേക പദവി ഉപയോഗിച്ച് കളക്ടർ നിരോധിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരത്തിൽ ജലവിതരണം നടത്തുന്ന ടാങ്കറുകൾ പിടിച്ചെടുക്കും.മലിനജലം വഹിച്ചെ ത്തുന്ന ടാങ്കർ ലോറികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജില്ലാ ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തി. ഉത്തരവ് നടപ്പാക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ പോലീസിന് നിർദ്ദേശം നൽകി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം താഴേക്ക് പതിച്ചു; പൈലറ്റടക്കം 11 പേർ മരിച്ചു;100ൽ അധികം യാത്രക്കാർക്ക് പരിക്ക്

കരിപ്പൂർ : കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപ കടം. 191 യാത്രക്കാരുമായി വന്ന 1344 ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് അപകട ത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വിമാനത്തിന്റെ മുൻഭാഗം ...തുട൪ന്ന് വായിക്കുക


രാജമല ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം അശ്വാസധനസഹായം; പരിക്കേറ്റവരുടെ ചെലവ് സർക്കാർ വഹിക്കും: മുഖ്യമന്ത്രി

തിരു: ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി 5 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവുംസര്‍ക്കാര്‍വ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

കരിപ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപ കടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർ മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവ...തുട൪ന്ന് വായിക്കുക


രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ

ഇടുക്കി: ഇടുക്കി മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 17 ആയി. 12 പേരെ രക്ഷ പ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥ യിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 55 പേരെ ഇനിയും ക...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു

കരിപ്പൂർ : കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കൺട്‌കോൾ റൂമുകൾ തുറന്നു. വിമാനത്താവളത്തിലെ കൺട്രോൾ നമ്പർ: 0483 2719493, കോഴിക്കോ ടുള്ള കൺട്രോൾ റൂം നമ്പർ:0495- 2376901. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.സഹപൈ...തുട൪ന്ന് വായിക്കുക


കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; രണ്ടുപേര്‍ മരിച്ചുവെന്നും നിരവധിയാളുകള്‍ക്ക് പരുക്കെന്നും പ്രാഥമിക വിവരം

കരിപ്പൂര്‍: വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്നും നിരവധിയാളുകള്‍ക്ക് പരുക്കെന്നും പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.അപക...തുട൪ന്ന് വായിക്കുക


രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

തിരു:രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധനനടക്കും. നാമനിർദ്ദേ ശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. കേരളത്തി ലെ...തുട൪ന്ന് വായിക്കുക


കൊല്ലത്തു സ്വാതന്ത്യദിനാഘോഷം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല ക്ഷണിതാക്കള്‍ 100 മാത്രം

കൊല്ലo: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രണങ്ങള്‍ പാലിച്ച് നട ത്താന്‍ തീരുമാനമായി. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കു ന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണ...തുട൪ന്ന് വായിക്കുക


നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ: എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള, Covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുന്നു എന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു...തുട൪ന്ന് വായിക്കുക


ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാർക്കറ്റ് അടച്ചു

ആലപ്പുഴ: രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലെവലിയമാർക്കറ്റ് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുനിസിപ്പാലിറ്റിയിലെ വാർഡ് 24(വഴിച്ചേരി), 45 (സീവ്യൂ) എന്നീ വാർഡുകളിലായാണ് വലിയ മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. ആലപ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (6.8.20)ഇന്ന് 1086 കേസുകള്‍;824 അറസ്റ്റ്; പിടിച്ചെടുത്തത് 203 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1086 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 824 പേരാണ്. 203 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6980 സംഭവങ്ങളാണ് ...തുട൪ന്ന് വായിക്കുക


സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

തിരു: മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യം ജീവനക്കാരെ മാത്...തുട൪ന്ന് വായിക്കുക


തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ നാലുചിറ തോണിക്കടവ് റോഡിന്റെ നിർമാണം പൂർത്തി യായി

ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ നാലുചിറ ആറ്റുകടവ് തോണിക്കടവ് റോഡിന്റെ നിർമ്മാ ണം പൂർത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാ ണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുത്തനാറിന് വടക്കുഭാഗത്ത് വെള്ളത്താൽ ചുറ്റ...തുട൪ന്ന് വായിക്കുക


പെരിന്തല്‍മണ്ണ നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്ക് ലഘുവായ്പകള്‍ അനുവദിച്ചു

പെരിന്തല്‍മണ്ണ : കോവിഡ്- 19 വ്യാപനം മൂലം പ്രതിസന്ധിയിലായ തെരുവ് കച്ചവടക്കാര്‍ക്ക് ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനു മുള്ള പ്രത്യേക ലഘു വായ്പ പദ്ധതിക്ക് പെരിന്തല്‍മണ്ണ നഗര സഭയില്‍ തുടക്കമായി. ക...തുട൪ന്ന് വായിക്കുക


ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337

തിരു: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴി ക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.