Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അര കൈ താങ്ങ് രണ്ടാം ഘട്ട സോഷ്യല്‍ കാമ്പയിന്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു ട്രഷറി തട്ടിപ്പു:ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു കെ.എം.ബഷീർ കേസ് :സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനുഎബ്രഹാമിന് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഐസിയുകൾ പൂർണമായും കോവിഡ് രോഗികൾക്ക്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ലോക കേരള സഭ: പ്രവാസി സംഘടനകളുടെ യോഗം ചേർന്നു: സംഘാടക സമിതി രൂപീകരിച്ചു

30/11/2019

തിരു: രണ്ടാം ലോക കേരള സഭ വിജയിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ പ്രവാസി സംഘടനകളു ടെ യോഗം തിരു.തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്നു. 100 ൽ അധികം പ്രതിനിധികൾ യോഗ ത്തിൽ പങ്കെടുക്കുകയും സംഘാടക സമിതിക്ക് രൂപം നൽകുകയും ചെയ്തു. ബിനോയ് വിശ്വം എം. പി, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, എന്നിവർ രക്ഷാധികാരി കളായും സുനീർ ഖാൻ ചെയർമാനായും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി.സജീവ് തൈക്കാട് ജനറൽ കൺവീനറായും 31 പേരെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മറ്റിയും 101 പേരെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും രൂപീകരിച്ചു.

2020 ജനുവരി ഒന്നിന് നടക്കുന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിന് 5000 പ്രതിനിധിക ളെ പങ്കെടുപ്പിക്കാനും, 2,3 തീയതികളിൽ നടക്കുന്ന ഓപ്പൺ ഫോറം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി ജഗദീശ്,വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ സുനീർ ഖാൻ, അജിത കുമാരി, ബാദുഷ കടലുണ്ടി, ഡി. അനിൽകുമാർ, കെ.പി.ഇബ്രാഹിം, വിനോദ് കുമാർ, കബീർ സലാല തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅധ്യാപകനെ തടഞ്ഞ വിഷയം: നിവേദനം നൽകി

തിരു: കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസിൽ നിന്നും ഡോ.ഇമ്മാനുവൽ,തോമസ് എന്ന മുൻ അധ്യാപകനെ വിലക്കിയ സിൻഡിക്കേറ്റ് നടപടി എത്രയും വേഗം പിൻവലിക്കണം. നിയമ വാഴ്ചയോടുള്ള ഈ വെല്ലുവിളിക്കെതിരെ കേരളത്തിനകത്തും പുറത്തുമുള്ള 250 - ലേറെ മനശ്ശാസ്ത്ര ഞ്ജരുടേയും അദ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീവാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസപ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്,ഒറ്റശേഖര മംഗ...തുട൪ന്ന് വായിക്കുക


കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

തിരു: കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനു കളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം പുറ പ്പെടുവ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 761 കേസുകള്‍; 642 അറസ്റ്റ്; പിടിച്ചെടുത്തത് 147 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 761 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 642 പേരാണ്. 147 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സ...തുട൪ന്ന് വായിക്കുക


കാടിനകത്തെ കോവിഡ്കാല പളളിക്കൂടത്തിനും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ കൈത്താങ്ങ്

(ഫോട്ടോ : വിതുര കല്ലുപാറ ആദിവാസി സെറ്റില്‍മെന്‍റ് കോളനിയില്‍ സജ്ജീകരിച്ച പ്രത്യേക ക്ലാസ് മുറിയില്‍ അധ്യാപകരും പോലീസുദ്യോഗസ്ഥരും കുട്ടികളുമായി സംവദിക്കുന്നു) തിരു: കോവിഡ് കാലത്ത് സ്കൂളുകള്‍ തുറക്കാനാകാതെ ഏവരും ഓണ്‍ലൈന്‍പഠനത്തിലേയ്ക്ക് ചുവടു മാറ്റി...തുട൪ന്ന് വായിക്കുക


ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാല ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കി

തിരു: കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാല ത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണ...തുട൪ന്ന് വായിക്കുക


ആനാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരു: വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണ റായിവിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധ്...തുട൪ന്ന് വായിക്കുക


വായ്പാ അപേക്ഷകൾ ക്ഷണിച്ചു

തിരു: കളിമൺ ഉത്പന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ളസമുദായത്തിൽപ്പെട്ടവ്യക്തി കൾക്ക് ആറുശതമാനം പലിശനിരക്കിൽ സംസ്ഥാന കളിമൺപാത്ര നിർമാണ വിപണനക്ഷേമ വിക സന കോർപ്പറേഷൻ വായ്പ നൽകുന്നു. നിലവിലെ സംരംഭങ്ങൾആധുനികവത്കരിക്കുന്നതിനുംനൂതന സംരംഭങ്ങൾ ആരംഭിക്...തുട൪ന്ന് വായിക്കുക


രോഗിയ്ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയിൽ വിശദീകരണവുമായി എസ് എ ടി അധികൃതർ

തിരു: കോവിഡ് ബാധിച്ച് ചികിത്സയ്ക്കെത്തിയ കുഞ്ഞിനും അമ്മയ്ക്കും ആഹാരം ലഭിച്ചില്ലെന്ന മാധ്യമ വാർത്തയിൽ വിശദീകരണവുമായി എസ് എ ടി ആശുപത്രി അധികൃതർ.മറ്റു രോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ തന്നെ അമ്മയും കുഞ്ഞും ഉണ്ടായിരുന്ന മുറിയിലും ഭക്ഷണവുമായിജീവന ക്കാർ എത്തിയി...തുട൪ന്ന് വായിക്കുക


ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍

തിരു: കൊവിഡ് സ്ഥിരീകരിച്ച ഡിവൈ. എസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കുംനാല് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെരണ്ട് പൊലീസുകാ...തുട൪ന്ന് വായിക്കുക


ലാബ് ജീവനക്കാർക്ക് കോവിഡ്: ജൂലൈ 20 മുതൽ പരിശോധനയ്ക്ക് പോയവർ സ്വയം നിരീക്ഷണത്തിൽ പോകണം

തിരു:ഗവ. സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ആർ.ജി.ബി.സി ലാബിലെ രണ്ട് ജീവനക്കാർക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചതിനാൽ ജൂലൈ 20 മുതൽ ആഗസ്റ്റ് ഒന്നു വരെ ലാബിൽ പരിശോ ധനക്ക് പോയവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് പൊതുഭരണ അഡീ.സെക്ര ട്ടറി അറിയിച്ചു....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.08.2020)പുതുതായി 1,904 പേർ രോഗ നിരീക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.08.2020)പുതുതായി 1,904 പേർ രോഗ നിരീക്ഷണത്തിലായി.1,825 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,078 പേർ വീടുകളിലും 897 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോ...തുട൪ന്ന് വായിക്കുക


തിരു. ജില്ലാ കളക്ടര്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കോർപ്പറേഷനു കീഴിലെ പെരുന്താന്നി, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാർഡുകളെ കണ്ടെയിൻ മെൻ്റ് സോണയി ജില്ലാ കളക്ടര്‍ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നു ള്ള പ്രദേശങ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ്

തിരു: തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ്.ശ്രീചിത്രയുടെപുതിയ കെട്ടിട നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റില്‍ രോഗം കണ്ടെത്തുകയായിരുന്നു. ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തി...തുട൪ന്ന് വായിക്കുക


തിരു.ട്രഷറിയിലെ തിരിമറി: കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ല:സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി:ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

തിരു: വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവ ത്തിൽ തിരു. ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ നവ്‌ജ്യോത് ഘോസ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റി പ്പോർട്ട് ന...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.