Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

അറിയിപ്പുകള്‍

കൂടുതല്‍ 

എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

17/11/2019

കൊച്ചി : മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം കേരളത്തിലൂടനീളം പൊതുജനങ്ങള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ടു ജില്ലകളിലായി 100 ബസുകളിലാണ് സൗജന്യ സര്‍വീസുകള്‍.

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി വേറിട്ടൊരു കഥപറയുന്ന ഏറ്റവും പുതിയ പരമ്പരയായ സത്യ എന്ന പെണ്‍കുട്ടിയുടെ സംപ്രേക്ഷണം സീ കേരളം ചാനലില്‍ തിങ്കളാഴ്ച രാത്രി 8.30ന് ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ സേവനം. തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും സീ കേരളത്തിന്റെ സൗജന്യ ബസുകള്‍ ഓടും. യാത്രക്കാര്‍ക്ക ഒരു ദിവസം പൂര്‍ണമായും ഈ സേവനം ഉപയോഗിക്കാം.

നേരത്തെയും സീ കേരളം സൗജന്യ ബസ് യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കൊച്ചിയില്‍ സംഘടിപ്പിച്ച സൗജന്യ ബസ് യാത്ര 600 ഓളം യാത്ര ക്കാര്‍ക്ക് സഹായകമായി. അതിന്റെ വിജയത്തെ തുടര്‍ന്നാണ് പുതിയ സീരിയല്‍ ആരംഭിക്കു ന്നതിനു ഒപ്പം കേരളത്തിലെ എട്ടു ജില്ലകളില്‍ സൗജന്യ ബസ് യാത്ര സീ കേരളം നടത്തുന്നത്.

കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ, ആരും പറയാത്ത ഒരു ടോം ബോയ് പെണ്‍കുട്ടിയുടെ കഥ പറയുന്ന സീരിയല്‍ ആണ് തിങ്കളാഴ്ച രാത്രി 8.30 മുതല്‍ സംപ്രേ ക്ഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടി. മെക്കാനിക്കായി ജോലി ചെയ്യുന്ന സത്യ എല്ലാത്തരം ബൈക്കുകളും അനായാസം കൈകാര്യം ചെയ്യും. സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു വിശ്വസിക്കു കയും അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് സത്യ. മൂത്ത സഹോദരിയോട് കലഹിച്ചു കൊണ്ടിരിക്കുന്ന സത്യയാണ് കുടുംബത്തെ പോറ്റുന്നതും. നീനുവാണ് സത്യ എന്ന മുഖ്യ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബോസ് ഫെയ്ം ശ്രീനിഷ് നായക വേഷത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതും ഈ സീരിയലിലൂടെയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

തിരു: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവ ശങ്കറിനെ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യ ലിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീ...തുട൪ന്ന് വായിക്കുക


കോവിഡ് 19: കുന്നംകുളം നഗരസഭ അടച്ചു

കുന്നംകുളം : നഗരസഭ ജീവനക്കാർ ഉൾപ്പെടെ നഗരസഭാ പ്രദേശത്ത് കോവിഡ് രോഗ സ്ഥിരീകരി ച്ചതോടെ നഗരസഭ അടച്ചു. നഗരസഭ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കോവിഡ് സ്ഥിരീകരണ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കു കയായിരുന്നു. തുടർന്ന് എല്ല...തുട൪ന്ന് വായിക്കുക


മുട്ടക്കോഴി വിതരണം: രണ്ട് ഘട്ടങ്ങളായി 23,000 ത്തോളം കുഞ്ഞുങ്ങളെ 23 വാര്‍ഡുകളിലായി വിതരണം ചെയ്യും

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് വാര്‍ഡ് തലത്തില്‍ മുട്ടക്കോഴി വിതരണം നടന്നു. ശ്രീരാമപുരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ സിന്ധു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പദ്ധതി ഉദ...തുട൪ന്ന് വായിക്കുക


ദില്‍ഷയുടെ മോഹം പൂവണിയുന്നു; ഇനി വക്കീല്‍ കുപ്പായമണിയാം :എല്‍.എല്‍.ബി.പഠനത്തി നാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചു

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദില്‍ഷയ്ക്ക് ത്രിവത്സര എല്‍.എല്‍.ബി. പഠനത്തിനാ വശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതാ യി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാ...തുട൪ന്ന് വായിക്കുക


നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂ ക്കുറ്റി ഗ്രാമപഞ്ചായത്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കിഡ്‌നി, ക്യാന്‍സര്‍ അസുഖംബാധിച്ച് ചികിത്സയിലുള്ള അരൂക്കുറ്റി ഗ്രാമപഞ്ചായതിലെ 26 രോഗികള്‍ക്കാണ് മരുന്നുകള്‍ നല്...തുട൪ന്ന് വായിക്കുക


സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; കൊച്ചിയിലെത്തിച്ചു

തിരു: തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് ഞായറാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. കരകുളത്തെ വാടകവീട്ടിലെ പരിശോധനക്ക് ശേഷമാണിത്. മഹരാഷ്ട്ര റെജിസ്ട്രേഷനുള്ള കാര് സ്വര്‍ണ കടത്തിന് ഉപയോഗിച്ച...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (13/7/20) ഇന്ന് 858 കേസുകള്‍; 900 അറസ്റ്റ്; പിടിച്ചെടു ത്തത് 241 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 900 പേരാണ്. 241 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 5776 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തുടര്‍ച്ച യായി രണ്ടാം ദിവസവും സ്വര്‍ണം പിടികൂടിയത്. 600 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്ന് എത്തി യ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു:മുഖ്യമന്ത്രി

തിരു: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെ ന്നും ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെയും ധനകാ...തുട൪ന്ന് വായിക്കുക


സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴി ഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടു.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ...തുട൪ന്ന് വായിക്കുക


ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍ സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍...തുട൪ന്ന് വായിക്കുക


കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു

കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാ പിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു....തുട൪ന്ന് വായിക്കുക


ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രo: സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ...തുട൪ന്ന് വായിക്കുക


മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സ് യാൺ

(കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കുന്ന എച്ച്ഇഐക്യു വൈറോ ബ്ലോക്ക് :എൻപിജെ 03 സാങ്കേതികവിദ്യ ഉപയോഗിച്ച മാസ്ക് ) കൊച്ചി: സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറ...തുട൪ന്ന് വായിക്കുക


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനo:

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയം 88.78 ശതമാന മാണ് 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbs...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.