Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുറജപം-ലക്ഷദീപം: മുന്നൊരുക്കങ്ങൾ ദേവസ്വംമന്ത്രി വിലയിരുത്തി വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ് ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി:റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം

17/11/2019

(ഫോട്ടോ കാപ്ഷൻ; നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയുംഓർമ്മ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്തെ ബാലഭാസ്കറിന്റെ ഓർമ്മ കൂടാരക്കിന് മുന്നിൽ കഴക്കൂട്ടം സബ് റിജിയണൽ ട്രാന്ഡ‍സ്പോർട്ട് ഓഫീസർ എസ്.പി.സ്വപ്നയുടെ നേതൃത്വത്തിൽ മെഴുക് തിരി തെളിയിച്ച പ്പോൾ)

തിരു; പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തെ തുടർന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമ്മക്കൂടാരത്തിന് മുന്നിൽ അവർ ഒരിക്കൽ കൂടി ഒത്തു ചേർന്ന് തിരിതെളിയിച്ചു. ഒന്നായി നിന്ന് പ്രതിജ്ഞ ചൊല്ലി. ഇനി റോ‍ഡുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ ജീവനുകൾ. അവ സംര ക്ഷിക്കാൻ വേണ്ടി ശ്രദ്ധയോടെ വാഹനം ഓടിക്കും.

നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡ പകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഓർമ്മ ദിനം ആചരിക്കു ന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്തെ ബാലഭാസ്കറിന്റെ ഓർമ്മ കൂടാരക്കിന് മുന്നിൽ ഒത്ത് കൂടിയത്. കഴക്കൂട്ടം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എസ്.പി. സ്വപ്നയുടെ നേതൃത്വത്തിൽ ആർടിഒ മാരും നാട്ടു കാരും മെഴുകുതിരി കൊളുത്തി ഓർമ്മ ദിനം ആചരിച്ചു. ചടങ്ങിൽ അറ്റിങ്ങൽ എൻഫോഴ്സ്മെന്റ് സ്കോഡ് അംഗങ്ങളും, ആർടിഒമാരും നാട്ടുകാരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ

കൊച്ചി: കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടു വള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതിയുടെ...തുട൪ന്ന് വായിക്കുക


ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് മേളയ്ക്ക് ശനിയാഴ്ച തുടക്കം

തൃശൂർ കോർപ്പറേഷന്റെയും തൃശൂർ പട്ടണത്തിലെ വ്യാപാരി സമൂഹത്തിന്റെ സംയുക്താഭിമുഖ്യ ത്തിൽ സർക്കാർ വിവിധ വകുപ്പുകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉൽസവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിന് ശനിയാഴ്ച (ഡിസംബർ 14) തിരി തെളിയും. അന്ന് വൈകീട്...തുട൪ന്ന് വായിക്കുക


നെടുപുഴ ഗവ വനിത പോളിടെക്‌നിക്കിന്റെ പടിപ്പുര ഉദ്ഘാടനം ചെയ്തു

തൃശൂർ നെടുപുഴ ഗവ വനിതാ പോളി ടെക്‌നിക്കിലെ നവീകരിച്ച പടിപ്പുരയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ് അഡ്വ കെ രാജൻ നിർവഹിച്ചു. വനിത പോളി ടെക്‌നിക് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ അജിതാ വിജയൻ അധ്യക്ഷത വഹിച്ചു. ഒല്ലൂർ എം എൽ എ യും ഗവ ചീഫ് വിപ്പുമായ അഡ്വ ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ

ഗുരുവായൂർ: നഗരസഭ 16, 17 വാർഡുകളിലെ ശ്രീകൃഷ്ണ സ്‌കൂൾ റോഡ്, പെരുമ്പിലാവിൽ റോഡ്, അഗതിമന്ദിരം റോഡ് എന്നിവയുടെ പുനർനിർമ്മാണത്തിന് അമ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനാ യിരം രൂപ പാസായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ കെ. വി. അബ്ദുൽഖാദറിന്റെ 201...തുട൪ന്ന് വായിക്കുക


പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കാക്കനാട് - പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവ ത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പൊതു...തുട൪ന്ന് വായിക്കുക


സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

തിരു: വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരം ഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോ ത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതിചെയ്തതും, ആഭ്യന്തര ക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയിലേക്ക്: മുഖ്യമന്ത്രി

സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു തിരു: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അര...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാ ലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...തുട൪ന്ന് വായിക്കുക


സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

തിരു: സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘട നയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ (സ്പാറ്റോ) ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവന ന്തപുരത്ത് നടക്കുമെന്ന് സംഘട...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്:നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരി പാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ ച്ചാലുകള്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാ ക്ഷീരസംഗമത്തില്‍ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടന ത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.വൻകിടഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തി കൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ. കേരളത്തിൽ ഊർജ്ജ സംരക്ഷണ ...തുട൪ന്ന് വായിക്കുക


വ്യാജ കുറിപ്പടികളിൽ മരുന്നുകൾ നൽകരുത്

തിരു: വ്യാജ മരുന്നു കുറിപ്പടികൾക്കെതിരെ ചില്ലറ മരുന്നു വ്യാപാരികൾ അതീവ ജാഗ്രത പാലി ക്കണമെന്നും, സംശയാസ്പദമായ രീതിയിലുളള കുറിപ്പടികളിൽ മരുന്നുകൾ വിൽക്കരുതെന്നും, ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആവശ്യമെങ്കിൽ കുറിപ്പടികൾ വാസ്തവമാണോ എന്ന് ആശുപത്രി/ ഡോക്ടറു...തുട൪ന്ന് വായിക്കുക


പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം: താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർ മാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയ...തുട൪ന്ന് വായിക്കുക


ഏലിയറമല ഖനനം: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ പഞ്ചായത്തിലെ ഏലിയറ മല സംരക്ഷണസമിതിയുടെ നിവേദനം ഇതോടൊപ്പം അയക്കുന്നു. ഏലിയറ മലയിൽ യാതൊരു പഠനവും പരിശോധനയും നടത്താതെ ഒരു സ്വകാര്യ വ്യക്തിക്ക് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ ജിയോളജി ഉദ്യോഗ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.