Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

അറിയിപ്പുകള്‍

കൂടുതല്‍ 

ഫീസ്‌ വർധനക്കെതിരെ ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭo

11/11/2019

ന്യൂഡൽഹി : ഹോസ്‌റ്റൽ ഫീസ്‌ വർധനക്കെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വ ത്തിൽ വമ്പിച്ച പ്രതിഷേധം. സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കവെ തുടങ്ങിയ സമരം രാത്രി വൈകിയാണ്‌ അവസാനിച്ചത്‌. ചടങ്ങ്‌ നടന്ന എഐസിടിഇ ആഡിറ്റോറിയത്തിന്റെ ഗേറ്റ്‌ വിദ്യാർത്ഥികൾ ഉപരോധിച്ചു. പരിപാടിക്കെത്തിയ മാനവവിഭവശേഷി മന്ത്രി രമേഷ്‌ നിഷാങ്ക്‌ പൊഖ്രിയാൽ ആറ്‌ മണിക്കൂർ ആഡിറ്റോറിയത്തിൽ കുടുങ്ങി. വദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിക്കാ മെന്ന്‌ മന്ത്രി ഉറപ്പുനൽകി. രണ്ടാഴ്‌ചയായി സമരം തുടരുന്ന വിദ്യാർത്ഥികളുമായി വൈസ്‌ ചാൻസിലർ എം ജഗദീഷ്‌ കുമാർ ചർച്ചയ്‌ക്ക്‌ തയാറാകണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിന്‌ വി സി തയാറാകാതിരുന്ന തോടെ സമരം ഒരുദിവസം നീണ്ട പ്രക്ഷോഭമായി മാറി.

രാവിലെ ക്യാമ്പസിലെ ഫ്രീഡംസ്വകയറിനു സമീപത്തുനിന്നാണ്‌ വിദ്യാർത്ഥികൾ വസന്ത്‌കുഞ്ചി ലുള്ള എഐസിടിഇ ആഡിറ്റോറിയത്തിലേക്ക്‌ മാർച്ച്‌ നടത്തിയത്‌. നാലു കിലോമീറ്ററോളം വരുന്ന ദൂരത്തിനിടയ്‌ക്ക്‌ ഒന്നിലേറെയിടത്ത്‌ ബാരിക്കേഡുയർത്തി പൊലീസ്‌ മാർച്ച്‌ തടഞ്ഞു. പെൺകുട്ടി കളടക്കമുള്ള നൂറുകണക്കിനു വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടന്ന്‌ ആഡിറ്റോറിയത്തിന്റെ ഗേറ്റിനു മുന്നിലെത്തി ധർണ്ണ നടത്തി. വിദ്യാർത്ഥികൾക്കെതിരെ പൊലീസ്‌ ലാത്തി വീശുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്‌തു. പെൺകുട്ടികളെയടക്കം വലിച്ചിഴ യ്‌ക്കുകയും പുരുഷപൊലീസുകാർ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. ആഡിറ്റോറിയത്തിന്റെ ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ്‌ വളഞ്ഞിട്ട്‌ മർദ്ദിച്ചു.

ബിരുദദാന ചടങ്ങിനെത്തിയ ജെഎൻയു പൂർവ്വ വിദ്യാർത്ഥികൾ സമരക്കാർക്ക്‌ പിന്തുണ പ്രഖ്യാപി ച്ച്‌ ആഡിറ്റോറിയത്തിനുള്ളിൽ പ്രതിഷേധിച്ചു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ വിദ്യാർ ത്ഥിയൂണിയൻ നേതാക്കളുമായി പൊഖ്രിയാൽ ചർച്ചനടത്തി. മന്ത്രാലയത്തിൽ ചേരുന്ന യോഗത്തി ൽ വിഷയം ചർച്ച ചെയ്‌ത്‌ പരിഹരിക്കാമെന്ന്‌ മന്ത്രി ഉറപ്പുനൽകിയെന്ന്‌ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്‌ പറഞ്ഞു. തുടർന്ന്‌ 5.30ഓടെയാണ്‌ മന്ത്രിക്ക്‌ പുറത്തേക്ക്‌ പോകാനായത്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വപ്‌ന സുരേഷ് ബംഗളൂരുവിൽ എൻഐഎ കസ്റ്റഡി യിൽ

ബംഗളൂരു : തിരു.സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ബംഗളൂരുവിൽ എൻഐഎ കസ്റ്റഡി യിൽ. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക...തുട൪ന്ന് വായിക്കുക


ചേർത്തല താലൂക്ക് കണ്ടെൺമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ: ചേർത്തല താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാ യി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ നിലവിൽ വരുത്തി ജില്ലാ കളക്ടർ ഉത്തരവായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ...തുട൪ന്ന് വായിക്കുക


മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ പരാതിപ്പെടണം

കോഴിക്കോട് : കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കു കയോ ചെയ്താല്‍ പരാതിപ്പെടണമെന്ന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍. കസബ വില്ലേജ് പരിധിയില്‍ പെട്ട പ്രദേശത്ത് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏല്‍പിച്ചുവെന്...തുട൪ന്ന് വായിക്കുക


വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കോഴിക്കോട് : പുറമേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനകള്‍ക്ക് കട്ടില്‍ വിതര ണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ ഷിക പദ്ധതിയിലുള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പ...തുട൪ന്ന് വായിക്കുക


സൈക്കിള്‍ വിതരണം ചെയ്തു

കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബ ങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഗവ:സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുറമുഖം-മ്യൂസിയം-പുരാരേഖ-പുരാവസ്തു വ...തുട൪ന്ന് വായിക്കുക


ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

കണ്ണൂര്‍: ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം.കണ്ണൂര്‍ ജില്ലയില്‍ ആദ്യമായിഅത്ത രമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഹരിത കേരളം മിഷന്‍ -കുഞ്ഞിത്തൈ-പദ്ധതിയിലൂടെ. പച്ചക്കറി കൃഷി പദ്ധതിക്ക് പെരളശ്ശേരി പഞ്ചായത്തിലെ ഐവര്‍കുളം ഗ്രാമീണ പാഠശാല എല്‍ പി സ്...തുട൪ന്ന് വായിക്കുക


ഇരിങ്ങപ്പുറം-വന്നേരി മാസികയ്ക്ക് കവർ ഡിസൈൻ ചെയ്ത് സമ്മാനം നേടാം

ഗുരുവായൂർ: ഇരിങ്ങപ്പുറം-വന്നേരി കിണർ ഉദ്ഘാടനത്തോട് അനുബന്ധിച്ചിറങ്ങുന്ന മാസികയുടെ കവർ ഡിസൈൻ ചെയ്യാൻ അവസരം. ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ നാടിന്റെ പൊതു സ്വത്തായ ഇരിങ്ങപ്പുറം - വന്നേരി പൊതുകിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മാസിക തയ്യ...തുട൪ന്ന് വായിക്കുക


രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോ ധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 112 പേർ രോഗമുക്തിചികിത്സയിലുള്ളത് 3099 പേർ; 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ല യിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: മന്ത്രി കെ.കെ.ശൈലജ

തിരു:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണ മെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാ ണുള്ളത്. എല്ലാവരുട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാ നിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോ ക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കും

കുണ്ടറ : കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ പാത 744 ലെ കോയിക്കല്‍-കരി ക്കോട് പാത വികസനവും കുണ്ടറ പളളിമുക്ക് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത...തുട൪ന്ന് വായിക്കുക


പൂന്തുറ സംഭവം അപലപനിയം; പോലീസ് സംരക്ഷണം അനിവാര്യം: ഐ.എം.എ

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രതിഷേധിച്ചു. നാടിനെ മഹാമാരിയില്‍ നിന്നും കര കയറ്റാ...തുട൪ന്ന് വായിക്കുക


ഫാഷൻ ലോകവും ഡിജിറ്റൽ വഴിയേ; ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഓൺലൈൻ വർക്ഷോപ്പുകൾ ആരംഭിക്കുന്നു

കൊച്ചി: കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വംനിലനിൽ ക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ ഈ മേഖലയ്ക്കാകെ പുതിയ ഊർജ്ജംപകരുകഎന്നലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.