Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

വിദ്യാഭ്യാസം

കൂടുതല്‍ 

സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേള; അനാമികയ്ക്ക് ഒന്നാം സ്ഥാനം

10/11/2019

പത്തനംതിട്ട : കുന്നംകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേളയില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഡി. അനാമിക ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഫുഡ് പ്രസന്റേഷന്‍ വിഭാഗത്തില്‍ ചെലവു കുറഞ്ഞ പോഷകാഹാര വിഭവങ്ങളും പച്ചക്കറി-പഴവര്‍ഗ്ഗ സംസ്‌കരണ വിഭവങ്ങളും തയ്യാറാക്കി പ്രദര്‍ശിപ്പി ക്കുന്നതായിരുന്നു മത്സരയിനം. നാടന്‍ വിഭവങ്ങള്‍ ഗുണമേന്മ നഷ്ടപ്പെടാതെ തത്സമയം തയ്യാറാക്കി മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ അനാമികയ്ക്കായി. ചൊറിയണം, മുരിങ്ങയില, മരിച്ചീനി യില, ചീര, ചേനയില, ചേമ്പില, തകരയില, മത്തനില, കോവയില, പൊന്യാരനില എന്നീ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ പത്തിലത്തോരന്‍ വ്യത്യസ്തമായി. പാപ്പാല ചാക്കുടി - സൂര്യയില്‍ എസ്. ഡൈനയുടെയും സിജിമോളുടെയും മകളാണ് അനാമിക.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്

തിരു: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ല...തുട൪ന്ന് വായിക്കുക


4 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി അമൃത സര്‍വകലാശാല: പുതിയ 31 എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍

തിരു: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്സുകളിലായി 31 പുതിയ പാഠ്യപദ്ധതി കള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി,കോയമ്പത്തൂര്‍,ബംഗളുരുകാംപസു കളിലായി ഈ പുതിയ കോഴ്സുകള്‍ ആരംഭിക്കുo. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന ഈ കോഴ്സു കള്‍ക്കായി ന...തുട൪ന്ന് വായിക്കുക


ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡി. കോളേജിൽ ബൈപ്പാസ് സർജറി നടത്തി: സംസ്ഥാനത്ത് ആദ്യ സംഭവമെന്ന് ഡോക്ടർമാർ

തിരു: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡിക്കൽ കോളേജ് ആശുപത്രി യിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടിക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വിസി പ്രൊഫ.സി.രാജ്കുമാര്‍

തിരു: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ.സി.രാജ്കുമാര്‍ പറഞ്ഞു. അന്താ രാഷ്ട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനംഇതിനാ വശ്യ...തുട൪ന്ന് വായിക്കുക


ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്) ഓണ്‍ലൈന്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്)നടത്തുന്ന ഓണ്‍ ലൈന്‍ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ബി.ടെക്,ബി.ആര്‍ക്, ബി.ഡിസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ചെന്നൈ സെന്ററുകളില്‍ 2020 ...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്: 4.36 ലക്ഷം കടാശ്വാസം അനുവദിച്ചു

കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റി ങ്ങില്‍ 4,36,977 രൂപ കടാശ്വാസം അനുവദിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സിറ്റിങ്ങിലാണ് മത്സ്യത്തൊഴി...തുട൪ന്ന് വായിക്കുക


തൊഴില്‍ പ്രാവീണ്യത്തിലൂടെ കേരളത്തിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ടിസിഎസ് ഇയോണ്‍

(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും അസാപുമായുള്ള പങ്കാളിത്തത്തിലൂടെ സംസ്ഥാനത്തെ 100 ലധികം എന്‍ജിനീയറിംഗ്, പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ ലഭ്യമാകും) തിരു: പ്രമുഖ ആഗോള ഐടി സര്‍വീസസ് ക...തുട൪ന്ന് വായിക്കുക


കെ.എ.എസ് പരീക്ഷയ്ക്കുള്ള പുസ്തകങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.എ.എസ് പരീക്ഷാ സിലബസ് പ്രകാരമുള്ള മികച്ച പുസ്തകങ്ങള്‍ വില്‍പ്പനശാലകളില്‍ ലഭ്യമാണ്. ഇന്ത്യാ ചരിത്രം, കേരള ചരിത്രം, കേരളത്തി ന്റെ സാംസ്‌കാരിക ചരിത്രം, ഇന്ത്യന്‍ ഭരണഘടന, ഭൂമിശാസ്ത്രം, മലയാള ഭാഷാ പ്...തുട൪ന്ന് വായിക്കുക


കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

കണ്ണൂർ : കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. വിദ്യാഭ്യാസരംഗത്തിന് പ്രാധാന്യം കൽപിക്കുന്ന സമൂഹ മാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്നും ലോകത്തെവിടെയും പ്രസരിപ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട്

തിരു:കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട് ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഉച്ചയ്ക്ക് 2.30 തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി.കെ. മുരളി എം.എൽ...തുട൪ന്ന് വായിക്കുക


അമൃത ഹട്ട് ലാബ്സിന്‍റെ റോബോഫസ് 2020 ജനുവരിയില്‍

തിരു: അമൃത വിശ്വവിദ്യാപീഠത്തിന്‍റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനി റ്റേറിയന്‍ ടെക്നോളജി ലാബ്സിന്‍റെ (ഹട്ട് ലാബ്സ്) വാര്‍ഷിക പരിപാടിയായ റോബോഫസ് 2020 ജനു വരി 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്നു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍പഠിക്കുന്നവിദ്യാര്‍...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തില്‍ 2019 ഡിസംബറില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ലേ കൗണ്‍ സിലിംഗ്, യോഗ, ആയുര്‍വേദ ജീവിത രീതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും, സനാതന ...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

തിരു: അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സര്‍വകലാശാല റാങ്കിങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാ ഭ്യാസ ചീഫ് ഡാറ്റാ ഓഫീസര്‍ ഡങ്കണ്‍ റോസാണ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. അമൃ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവം ബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീക രിക്...തുട൪ന്ന് വായിക്കുക


പരീക്ഷകളില്‍ തോറ്റവര്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയത്തിലെത്താം

പത്തനംതിട്ട : കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷയില്‍ തുടര്‍ വിദ്യാഭ്യാസത്തി ന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയിലെത്താം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍, ര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.