Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പി. ആർ. ഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം

8/11/2019

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ആയി ഇലക്‌ട്രോണിക് ആൻഡ് മീഡിയ വിഭാഗം അഡീഷണൽ ഡയറക്ടർ കെ. സന്തോഷ്‌കുമാറിനെയും അഡീഷണൽ ഡയറക്ടർ ഇലക്‌ട്രോണിക് ആൻഡ് മീഡിയ ആയി കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എൻ. സുനിൽകുമാറിനെ സ്ഥാനക്കയറ്റം നൽകിയും നിയമിച്ച് ഉത്തരവായി.

ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ടി. സി. ചന്ദ്രഹാസനെ മീഡിയ അക്കാഡമി സെക്രട്ടറിയായി നിയമിച്ചു. മലപ്പുറം ജില്ല ഇൻഫർമേഷൻ ഓഫീസറായിരുന്ന സി.അയ്യപ്പനെ ഡയറ ക്ടറേറ്റിൽ പരസ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ ഓഫീസർ (കോ ഓർഡിനേറ്റിംഗ് ന്യൂസ്) ആയിരുന്ന വി. പി. അശ്വതിയെ മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായും നിയമിച്ചു. ഡയറക്ടറേറ്റിലെ സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായി രുന്ന ഉണ്ണികൃഷ്ണൻ കടുക്കേംകുന്നത്തിനെ കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു.

ഡയറക്ടറേറ്റിൽ പരസ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ. ജി. സന്തോഷിനെ ഇലക്ഷൻ കമ്മീഷനിൽ പി. ആർ. ഒ ആയി മാറ്റി നിയമിച്ചു. കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ. അബ്ദുൾ റഷീദിനെ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചും ഉത്തരവായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഭിന്നശേഷി കലാ-കായിക മേള ഉല്ലാസപറവകള്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തിരു: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കലാ-കായിക മേളയായ ഉല്ലാസപറവകള്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വിവിധ മത്സരയിനങ്ങളിലായി 52 പേര്‍ പങ്കെടു...തുട൪ന്ന് വായിക്കുക


കുടിശിക നിവാരണ അദാലത്ത് നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരംകുളത്തും

തിരു: കുടിശിക നിവാരണത്തിന്റെ ഭാഗമായി നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരം കുളത്തും വാട്ടര്‍ അതോറിറ്റി ഉപഭോക്തൃസൗഹൃദ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. വെള്ളക്കര കുടിശികയ്ക്കു പുറമേ വാട്ടര്‍ മീറ്ററുകള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ തീര്‍പ്പാക്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം 18ന്

തിരു: വിദ്യാർത്ഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ തിരുവനന്തപുരം മേഖലാതല മത്സരം 18ന് രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്ക് പുരാ വസ്തു പുരാരേഖ മന...തുട൪ന്ന് വായിക്കുക


യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 29ന്

തിരു: യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 29ന് തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിലേക്ക് തീരുമാനിച്ചിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക...തുട൪ന്ന് വായിക്കുക


വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ

തിരു: പട്ടികജാതി പട്ടികവർഗ വികസനകോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികവരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അവസരം. ഒറ്റത്തവണ കുടിശ്ശിക അടച്ചു തീർക്കുമ്പോൾ നാലു ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കു...തുട൪ന്ന് വായിക്കുക


സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു

തിരു: തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് ധന സഹായം നൽകുന്നു. ടേം ലോണായി 2,50,000 രൂപയും ഗ്രാന്റ്/ സബ്‌സിഡി ആയി 50,000 രൂപയും അനുവദിക്കും. ലോൺ തുക ...തുട൪ന്ന് വായിക്കുക


തിരു. നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു

തിരു: വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു. തിരുവനന്തപുരത്തു നിന്നും കണ്ണൂ രിലേക്കു പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്‌. പോത്തു...തുട൪ന്ന് വായിക്കുക


കോമെക്‌സ്‌ ടെലിവിഷൻന്റെ ലോഗോ പ്രകാശനം സുരാജ് വെഞ്ഞാറമൂട് നിർവഹിക്കും

തിരു: രണ്ട് പതിറ്റാണ്ടിലധികമായി മലയാളികൾക്ക് ദൃശ്യവിസ്മയം സമ്മാനിച്ച എ സി വി കുടുംബത്തിൽ നിന്ന് ഒരു പുതിയ ചാനൽ കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിരിയുടെ വിരുന്നൊരുക്കുന്ന നവീന പരിപാടികളുമായി കോമെക്സ് ടെലിവിഷൻ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ്...തുട൪ന്ന് വായിക്കുക


ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവം; അത്ലറ്റിക്‌സ് മത്സരം നവംബര്‍ 17 ന്

ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവത്തിന്റെ ഭാഗമായ അത്ലറ്റിക്‌സ് മത്ത്സരങ്ങള്‍ നവംബര്‍ 17 ന് നടക്കും. രാവിലെ ഒന്‍പത് മുതല്‍ ഗവ. പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ആറ്റിങ്ങല്‍ ഗവ. കോളേജ് ഗ്രൗണ്ട്, പ്ലേയേഴ്‌സ് പ്ലേ ഹൗസ് ഇന്‍ഡോര്‍ കോര്‍ട്ട്, കൊല്ല...തുട൪ന്ന് വായിക്കുക


രാഗാദിരോഗാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരു: ഡോ.എസ്.കെ.കൃഷ്ണന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദി രോഗാന്‍ (മെഡിക്കല്‍ അസ്ട്രോളജി) എന്ന പുസ്തകം ജ്യോതിഷ പണ്ഡിതന്‍ ചെറുവള്ളിനാരായണന്‍ നമ്പൂതിരി കേരള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് മുന്‍ഡയറക്ടര്‍ഡോ.പ...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ഡ്യൂട്ടിക്കിടെ മരിച്ച പോലീസ് ഓഫീസര്‍ സി.കെ.ബിജുവിന്റെ വിയോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ച MSP ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ.ബിജുവിന്റെ വിയോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ ബിജു...തുട൪ന്ന് വായിക്കുക


വര്‍ക്കല ചെമ്മരുതിയില്‍ പാഥേയം പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാ ക്കുന്ന പാഥേയം പദ്ധതി വി. ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിര്‍ധനര്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയാണിത്. പനയറ ഗവണ്‍മെന്റ് ജി എല്‍ പി എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെമ്...തുട൪ന്ന് വായിക്കുക


പാറശാലയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം

പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതി കളുടെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കാനിംഗ് സെന്റര്‍, ഹൈ മാസ് ലൈറ്റ്, പൊതു ശൗചാലയം, അമിനിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ...തുട൪ന്ന് വായിക്കുക


ഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സമ്മാനങ്ങൾ നൽകി

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ആർ. ചേംബറിൽ നടന്ന ചടങ്ങിൽ പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സർട്ടിഫിക്കറ്റും ഫലകവും വിജയികൾക്ക് നൽകി. കനകക്കുന്നിൽ നടന്ന ഓണാഘോഷം വി...തുട൪ന്ന് വായിക്കുക


പാർലമെന്ററി ജനാധിപത്യം: വിദ്യാർഥികൾക്കായി മത്സരം

തിരു: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഗവ./ എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മത്സരം നടത്തും. പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി തിരുവനന്തപുരം മേഖലയിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.