Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാനവിക വിഷയത്തില്‍ ശബ്ദാവലി ശില്പശാല നടത്തി

8/11/2019

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മാനവിക വിഷയങ്ങളിലെ ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍കെ.സി.എച്ച്. ആര്‍ ചെയര്‍മാന്‍ ഡോ.പി.കെ.മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേരള ഓപ്പണ്‍ സര്‍വ കലാശാല നോഡല്‍ ഓഫീസര്‍ ഡോ.ജെ.പ്രഭാഷ്, ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ആസൂത്രണ ബോര്‍ഡ്‌ അംഗംഡോ.കെ.രവിരാമന്‍,വി.ആര്‍.പ്രബോധ ചന്ദ്രന്‍ നായര്‍, മദ്രാസ്‌ സര്‍വകലാശാല നരവംശശാസ്ത്രം വിഭാഗത്തിലെ എം.പി.ദാമോദരന്‍, പി. ആര്‍.ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എം.വി.തോമസ്‌, രാജേന്ദ്രന്‍ ചെറുപൊയ്ക,ചാത്തനാത്ത് അച്യുതനുണ്ണി എന്നിവര്‍ സംസാരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍ സ്വാഗതവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ.ബി.സുഗീത നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തുകയും ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ഗ്രൂപ്പ്‌ കണ്‍വീ നര്‍മാരായ ഡോ.അപര്‍ണ.എസ്.കുമാര്‍, ദീപ്തി.കെ.ആര്‍, ബിന്ദു.എ, ശ്രീകല ചിങ്ങോലി, എം. പി.ബീന, എന്‍.ജയകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിച്ചു. ശേഷം ഉന്നത വിദ്യാഭ്യാസ സമിതി വൈ ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍മുഖ്യപ്രഭാഷണം നടത്തി. ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊ: കാര്‍ത്തികേയന്‍ നായര്‍ ഉപസംഹാര പ്രസംഗം നടത്തി. മാനവിക വിഷയങ്ങളില്‍ അവഗാഹ മുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരാണ് ശില്പശാലയില്‍ പങ്കെടുത്തത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗങ്ങളായ ഡോ.പി.സോമന്‍, ഡോ.സി.ഉണ്ണികൃഷ്ണന്‍, രാജേഷ്‌ ചിറപ്പാട്, രാജേ ഷ്‌ കെ.എരുമേലി എന്നിവരും ഡോ.കെ.പി.വിജയകുമാര്‍, ഡോ.എ.ഗോപികുട്ടന്‍, തുടങ്ങിയ വര്‍ പങ്കെടുത്തു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാനവിക വിഷയങ്ങളെ സംബന്ധിക്കുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളും പദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തെ വൈജ്ഞാനിക ഭാഷയായി വളര്‍ത്തുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1969മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തില്‍ മാനവിക ശബ്ദാവലി കള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

തിരു: നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ല കളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറ യ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടു ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9856പേര്‍ വീടു കളിലും 1579 സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ: 28 വയസുള്ള പോത്തൻകോട് സ്വദേശി, 16 ന് മഹാരാഷ്ട്രയിൽ നിന്ന് റോഡുമാർഗം എത്തി. 26 വയസുള്ള നാലാഞ്ചിറ സ്വദേശി, 26 ന് യു.എ.ഇയിൽ നിന്ന് എത്തി. 55 വയസുള്ള പെരുങ്കുഴി സ്വദേശി, 27 ന് ചെന്നൈയിൽ ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നെത്തിയത് 18 വിമാനങ്ങള്‍; 3168 യാത്രക്കാര്‍

തിരു: വിദേശത്തു നിന്നുള്ള വിമാന സര്‍വീസ് തുടങ്ങിയ ശേഷം മെയ് 31 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 3,168 യാത്രക്കാര്‍ എത്തി. ഏറ്റവും കൂടു തല്‍ പേര്‍ എത്തിയത് ദുബായില്‍ നിന്നാണ് ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാര്‍. മ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(31/05/2020) 90 പേര്‍ വന്നു.57പുരുഷന്മാരും 33 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 87 പേരും കര്‍ണാടകയില്‍ നിന്ന് 2പേരുംആന്ധ്രാ പ്രദേശില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9505 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു മാ...തുട൪ന്ന് വായിക്കുക


ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍

തിരു: ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: 1. കാട്ടാക്കട സ്വദേശിയായ സ്ത്രീ,54 വയസ്, കുവൈറ്റില്‍ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു 2. കാട്ടാക്കട സ്വദേശിയായ സ്ത്രീ,40 വയസ്, കുവൈറ്റില്‍ നിന്ന് 28 ന് എത്തി. 3. കരവാരം ആലങ്കോട് സ്വദേശിയായ പ...തുട൪ന്ന് വായിക്കുക


കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: 2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാ ഭവൻ വെബ്‌സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക...തുട൪ന്ന് വായിക്കുക


അഞ്ചു പ്രഗത്ഭമതികൾ ഈ മാസം തിരു.മെഡി. കോളേജിന്റെ പടിയിറങ്ങി

തിരു: മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ ഉൾപ്പെടെ പടി യിറങ്ങുന്നത് അതാത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പ്രൊഫസർമാർ. ഡോ അജയ കുമാർ പീഡിയാട്രിക് സർജറിയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. ഡോ ജോർജ് എകോശി(കാർഡി യോളജി), ഡോ സി മധുസൂദനൻ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(30/05/2020) 130 പേര്‍ വന്നു. 76 പുരുഷന്മാ രും 54 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 123 പേരും കര്‍ണാടകയില്‍ നിന്ന് 7പേരു മാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 19. 18 പേരെ വീട്ടില്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 9015 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ആറു ഗ്രാമപഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

തിരു: വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തു കളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ പൊതുജനങ്ങള്‍ പഞ്ചായത്ത് പരിധിക്കുപുറത്ത് പോ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു. 69 പുരുഷന്മാരും 46 സ്ത്രീകളും . തമിഴ്നാട്ടിൽ നിന്ന് 107 പേരും കർണാടകയിൽ നിന്ന് 4 പേരും മധ്യ പ്രദേശിൽ നിന്ന് 3 പേരും ഒഡിഷയിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 8734 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണ ങ്ങളുമായി 22 പേരെ...തുട൪ന്ന് വായിക്കുക


29 മെയ് തിരുവനന്തപുരത്ത് അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പോസിറ്റീവ് വിവരങ്ങൾ; തിരുവനന്തപുരം ജില്ല:ഇന്ന്(29 മെയ്) തിരുവനന്തപുരത്ത് അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. 1. ചെമ്പഴന്തി സ്വദേശി (35 വയസ്) 2. മുക്കുടിൽ സ്വദേശി (30 വയസ്) 3. കളമച്ചൽ സ്വദേശി (50 വയസ്) 4. കഠിനം...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.