Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭാഷയുടെ മൂല്യമറിയുന്നത് നഷ്ടബോധമുണ്ടാകുമ്പോള്‍- ജി.എസ്.പ്രദീപ്

8/11/2019

തിരു: മലയാള ഭാഷയുടെ മൂല്യം ഏറ്റവും നന്നായറിയുന്നത് പ്രവാസികളാണെന്ന് പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് പറഞ്ഞു. മലയാളത്തില്‍ നിന്ന് അകലുന്നതു കൊണ്ടാണ് അതിനോട് അഭി രമിക്കാന്‍ അവര്‍ക്ക് തോന്നുന്നത്. നഷ്ടപ്പെടുന്നെന്ന് തോന്നുമ്പോഴാണ് ശരിയായ മൂല്യമറിയുന്നത്.

കളക്ടറേറ്റില്‍ ഭരണഭാഷാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളന ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷി ക്കേണ്ടത് ഉദ്യോഗസ്ഥരടക്കം എല്ലാവരുടേയും കടമയാണ്. ഭരണഭാഷയെന്ന നിലയിലുള്ള ഉപയോ ഗവും ആ ശക്തിപ്പെടുത്തലിന്റെ ഭാഗമാണ്. മലയാളത്തിനു പുറമേ ഇതര ഭാഷകള്‍ പഠിച്ച് നമ്മുടെ ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നത് മലയാളത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായകമാ യിരിക്കുമെന്നും ജി.എസ്.പ്രദീപ് പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വി.ആര്‍.വിനോദ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്.സ്വാഗ തവും ഡെപ്യൂട്ടികളക്ടര്‍ അനു സി.നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരുടെകവിയരങ്ങും നാടന്‍ പാട്ടും നടന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരു: വേലായുധൻ വിരാലി വ്യാഖ്യാനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണ റായി വിജയൻ നിർവഹിച്ചു. മുൻമന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർപുസ്തകംഏറ്റുവാങ്ങി. മുഖ...തുട൪ന്ന് വായിക്കുക


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

തിരു: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീ കരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തി യത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവ പരിശ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

തിരു: ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിങ് ഖോസ സന്ദര്‍ ശനം നടത്തി. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടി കള്‍ സ്വീകരിച്ചു. ജില്ലയിലെ മഴക്കെടുതി വിലയിരുത്താനും കാലവര്‍ഷ മുന...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.06.2020)തിരു.ജില്ലയിൽ പുതുതായി 842 പേർ രോഗ നിരീക്ഷണത്തിലായി.430 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.06.2020)തിരു.ജില്ലയിൽ പുതുതായി 842 പേർ രോഗ നിരീക്ഷണത്തിലായി.430 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 10141പേർ വീടുകളിലും 1749 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗലക...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(02/06/2020) ഇതുവരെ 71 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(02/06/2020) ഇതുവരെ 71 പേർ വന്നു. 43 പുരുഷന്മാരും 28 സ്ത്രീകളും. തമിഴ്നാട്ടിൽ നിന്നുള്ള 62 പേരും ആന്ധ്രപ്രദേശ് ഒഡിഷ എന്നിവിടങ്ങ ളിൽ നിന്ന് 4 പേർ വീതവും പഞ്ചാബിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണ...തുട൪ന്ന് വായിക്കുക


മുതലപ്പൊഴി ഹാർബർ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ജൂൺ മൂന്നിന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും

തിരു: മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ സംരക്ഷ ണം ഉറപ്പാക്കുന്നതിനുമായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രത്യേക നിഷ്‌കർഷതയിൽ 40 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഫിഷറീസ് മന്ത്രി ജെ. മ...തുട൪ന്ന് വായിക്കുക


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം: 1. മരിയനാട് സ്വദേശി, പുരുഷന്‍, 35 വയസ് 2. കല്ലറ സ്വദേശി, പുരുഷന്‍ 48 വയസ് 3. ആറ്റിങ്ങല്‍ സ്വദേശി, പുരുഷന്‍, 39 വയസ് 4. നാലാഞ്ചിറ സ്വദേശി, പുരുഷന്‍, 77 വയസ് 5. വള്ളക്കടവ് സ്വദേശി, പുരുഷന്‍, 45 വയസ് 6. വെഞ്...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിലെ വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്

(ചിത്രം: ഡി എം ഇ യിൽ നിന്ന് സ്പെഷ്യൽ ഓഫീസറായി വിരമിച്ച ഡോ വി കെ ശ്രീകലയ്ക്ക് കെ ജി എം സി ടി എ യൂണിറ്റ് പ്രസിഡൻറ് ഡോ ശശികല ഉപഹാരം നൽകുന്നു) തിരു: സേവന കാലാവധി പൂർത്തിയാക്കി മെഡിക്കൽ കോളേജിന്റെ പടിയിറങ്ങിയ അധ്യാപകർക്ക് സഹപ്രവർത്തകരുടെ വക അവിസ്മരണീയ ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

തിരു: നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ല കളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറ യ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടു ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9856പേര്‍ വീടു കളിലും 1579 സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ: 28 വയസുള്ള പോത്തൻകോട് സ്വദേശി, 16 ന് മഹാരാഷ്ട്രയിൽ നിന്ന് റോഡുമാർഗം എത്തി. 26 വയസുള്ള നാലാഞ്ചിറ സ്വദേശി, 26 ന് യു.എ.ഇയിൽ നിന്ന് എത്തി. 55 വയസുള്ള പെരുങ്കുഴി സ്വദേശി, 27 ന് ചെന്നൈയിൽ ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നെത്തിയത് 18 വിമാനങ്ങള്‍; 3168 യാത്രക്കാര്‍

തിരു: വിദേശത്തു നിന്നുള്ള വിമാന സര്‍വീസ് തുടങ്ങിയ ശേഷം മെയ് 31 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 3,168 യാത്രക്കാര്‍ എത്തി. ഏറ്റവും കൂടു തല്‍ പേര്‍ എത്തിയത് ദുബായില്‍ നിന്നാണ് ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാര്‍. മ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(31/05/2020) 90 പേര്‍ വന്നു.57പുരുഷന്മാരും 33 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 87 പേരും കര്‍ണാടകയില്‍ നിന്ന് 2പേരുംആന്ധ്രാ പ്രദേശില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9505 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു മാ...തുട൪ന്ന് വായിക്കുക


ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍

തിരു: ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: 1. കാട്ടാക്കട സ്വദേശിയായ സ്ത്രീ,54 വയസ്, കുവൈറ്റില്‍ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു 2. കാട്ടാക്കട സ്വദേശിയായ സ്ത്രീ,40 വയസ്, കുവൈറ്റില്‍ നിന്ന് 28 ന് എത്തി. 3. കരവാരം ആലങ്കോട് സ്വദേശിയായ പ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.