Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാള ഭാഷാ വാരാഘോഷം സമാപിച്ചു

7/11/2019

തിരു: ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമാ പന സമ്മേളനം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍നായര്‍ ഉദ്ഘാടനംചെയ്തു. സീനിയര്‍ സൂപ്രണ്ട് മഞ്ജിത്ത്.എസ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വനജ. പി. എസ്, എഫ്.എ. സദാനന്ദന്‍.ഡി, എസ്.സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു. കുറ്റിയാണിക്കാട് ദിലീപ് സ്വാഗതവും ഷെര്‍ളി.എം.ജെ നന്ദിയും പറഞ്ഞു. അക്കാദമിക്, ഭരണവിഭാഗം, വില്‍പന വിഭാഗം, വിജ്ഞാനമുദ്രണം പ്രസ്‌ എന്നീ ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കൈയ്യെഴുത്ത് മത്സരം, പ്രസംഗ മത്സരം, ഫയല്‍ എഴുത്ത് മത്സരം, വിവര്‍ത്തനമത്സരം എന്നിവയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായവര്‍ക്ക് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വനജ. പി.എസ്, എഫ്.എ. സദാനന്ദന്‍.ഡി എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.

വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍. കൈയ്യെഴുത്ത് മത്സരം-ഷീബ. കെ, ജീവാചന്ദ്രന്‍.വി, കെ.ആര്‍.സരിതകുമാരി, ഫയല്‍ എഴുത്ത് മത്സരം- ദിവ്യ.കെ.വി, അമിത രത്നന്‍ പി.ആര്‍, രേവതി ജെ മുരുകന്‍, വിവര്‍ത്തനമത്സരം- എന്‍.എസ് അരുണ്‍കുമാര്‍, കെ.ആര്‍. ദീപ്തി, ശ്രീകല ചിങ്ങോലി, പ്രസംഗ മത്സരം- ദീപ്തി കെ.ആര്‍, ശ്രീകല ചിങ്ങോലി, ഡോ. ടി. ഗംഗ എന്നിവര്‍ കരസ്ഥമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള കര്‍മ്മപരിപാടി: ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ ജാഗ്രത എന്ന പേരില്‍ വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ഒരു വാര്‍ഷിക കര്‍മ്മ പരിപാടി 2018, 2019 വര്‍ഷങ്ങളില്‍ സമയബന്ധിതമായും ഊര്‍ജ്ജിത...തുട൪ന്ന് വായിക്കുക


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

തിരു: ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണം നാലായി ഉയർന്നു. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിൻകെയറിനുള്ളത്. വരും നാളുകളിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്...തുട൪ന്ന് വായിക്കുക


നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവo: നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു

കാഠ്‍മണ്ഡു : നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു. കുടുംബത്തിന്‍റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്തടൂറിസം മേഖലയില്‍ മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കണം

തിരു: ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗ ത്തില്‍ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചര്‍ച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഉത്തരവാദിത്തടൂറിസം മിഷന...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ശുചിത്വ സംഗമത്തില്‍ നിര്‍ദേശം

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തി യില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ ...തുട൪ന്ന് വായിക്കുക


പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചര്‍ച്ച

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയില്‍ പുനചംക്രമണ പുനരുപയോഗ ചര്‍ച്ചയില്‍ ഉയര്‍ന്നത് ക്രീയാത്മക നിര്‍ദ്ദേശങ്ങള്‍.കേര ളത്തില്‍ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണ രീതി മികച്ചതാണെന്...തുട൪ന്ന് വായിക്കുക


മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം

തിരു: മാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കണമെന്ന് നിര്‍ദേശം.ഹരിത കേരളം മിഷന്‍ സൂര്യകാന്തി യില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ ...തുട൪ന്ന് വായിക്കുക


കൊച്ചിയിൽ റോഡ് ഷോയുമായി പെനാങ്ങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ : 15 അംഗ സംഘത്തെ നയിക്കുന്നത് പെനാങ്ങ് ടൂറിസം മന്ത്രി ഇയോ സൂങ് ക്യെൻ

കൊച്ചി: നാല് ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന റോഡ്‌ഷോയുടെ ഭാഗമായി പെനാങ്ങ് കൺവെൻ ഷൻ & എക്സിബിഷൻ ബ്യൂറോ (പി സി ഇ ബി) കൊച്ചിയിൽ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റ് മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, കൺവെൻഷനുകൾ എന്നിവക്ക് ഏറ്റവും അനു യോജ്യമായ സ്ഥലമെന്ന നിലയിൽ പെന...തുട൪ന്ന് വായിക്കുക


മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

(ഫോട്ടോ ക്യാപ്ഷന്‍- മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങള്‍ ക്കായുള്ള ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍ സണ്‍ കവലക്കാട്ട്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ.ഡേവിസ് ചിറമ്മല്‍ എന്നി വര്‍ ചേ...തുട൪ന്ന് വായിക്കുക


നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

തിരു: നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നില യിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെ ത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാ രം നോർക്ക അധികൃതർ നേപ്പാളിലെഇന്ത്യൻഎംബസിയുമായി ബന്ധ...തുട൪ന്ന് വായിക്കുക


ട്രാന്‍സ്പ്ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ അന്താരാഷ്ട്ര ശില്‍പശാല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: അവയവദാനം, അവയവം മാറ്റിവയ്ക്കല്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്പ്ലാന്റ് അഡ്മിനിസ്‌ട്രേ ഷന്‍ എന്ന പേരില്‍ അന്തര്‍ദേശീയ ശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ...തുട൪ന്ന് വായിക്കുക


പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു: സംസ്ഥാനത്തിന കത്തും പുറത്തുമുള്ള പ്രമുഖ സ്റ്റാർട്ടപ്പുകൾ പങ്കാളികളായി

തിരു: പി എം ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ഹാച്ച് 2020 എന്ന പേരിൽ സമ്മേളനം നടന്നത്. തല സ്ഥാനത്തെ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടന്ന ഉച്ചകോടിയിൽ അമ്പതിലേറെ സ്റ്റാർട്ടപ്പ് സംരം...തുട൪ന്ന് വായിക്കുക


കുടിവെള്ള പദ്ധതി ഉദ്ഘാടനവും വാദ്യോപകരണ വിതരണവും

തൃശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ നടുമുറി കുടിവെള്ള പദ്ധതിയാഥാർത്ഥ്യമായി.പഞ്ചാ യത്തിന്റെ തനതു ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്ര...തുട൪ന്ന് വായിക്കുക


പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന താനൂരിലെ വിജയരഥം വിദ്യാഭ്യാസ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

താനൂര്‍:പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന താനൂരിലെ വിജയരഥം വിദ്യാഭ്യാസ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ, താനൂര്‍ എ. ഇ.ഒ പി രമേശ് കുമാര്‍, ലക്ഷ...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് നിരോധനം: ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശനം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി

പാലക്കാട് : പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടു ത്തുന്നതിനായി ഹരിതകേരളം-ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രദര്‍ശന വിപണനമേള പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.